Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രക്ഷോഭത്തിന് വിദ്യാര്‍ഥികളോട് ആഹ്വാനം; കണ്ണൂര്‍ സര്‍വ്വകലാശാല വിസി വിവാദത്തില്‍, സെനറ്റിന്റെ പ്രമേയത്തിനോടും പ്രതിഷേധം

വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടക്കുന്നുവെന്നും ഇതിനെതിരെ പ്രമേയം കൊണ്ടുമാത്രം കാര്യമില്ലെന്നും വിദ്യാര്‍ഥികള്‍ ശക്തമായ ചോദ്യം ഉന്നയിക്കണമെന്നുമാണ് യൂണിവേഴ്‌സിറ്റിയുടെ പാലയാട് കാമ്പസില്‍ സര്‍വ്വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്ത് ഗോപിനാഥ് രവീന്ദ്രന്‍ പ്രസംഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 10:18 am IST
inKerala

കണ്ണൂര്‍: വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ചുമതലപ്പെട്ട സര്‍വ്വകലാശാല വിസി, വിദ്യാര്‍ഥികളോട് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ ആഹ്വാന പ്രസംഗം വിവാദമായി. പ്രസംഗത്തിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതികളും നല്കിക്കഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടക്കുന്നുവെന്നും ഇതിനെതിരെ പ്രമേയം കൊണ്ടുമാത്രം കാര്യമില്ലെന്നും വിദ്യാര്‍ഥികള്‍ ശക്തമായ ചോദ്യം ഉന്നയിക്കണമെന്നുമാണ് യൂണിവേഴ്‌സിറ്റിയുടെ പാലയാട് കാമ്പസില്‍ സര്‍വ്വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്ത് ഗോപിനാഥ് രവീന്ദ്രന്‍ പ്രസംഗിച്ചത്. രാജ്യത്ത് മറ്റിടങ്ങളിലെല്ലാം കാവിവത്കരണമായി, കേരളത്തില്‍ ഇടതുപക്ഷമുള്ളതിനാല്‍ വലിയ പ്രശ്‌നമില്ല, അദ്ദേഹം പറഞ്ഞു. വിസി തന്നെ വിദ്യാര്‍ഥികളില്‍ വര്‍ഗീയത വളര്‍ത്തി, പ്രക്ഷോഭം നടത്താന്‍ ആഹ്വാനം ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

പുതിയ ദേശീയവിദ്യാഭ്യാസ നയത്തിനെതിരെ, കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകലാശാല സെനറ്റ് പാസാക്കിയ പ്രമേയത്തോടും പ്രതിഷേധം ശക്തമായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിലബസുകളില്‍ ഹിന്ദുദേശീയവാദികളുടെ ജീവചരിത്രം പഠിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണകൂടങ്ങളും പിന്മാറണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അംഗം പ്രമേയം അവതരിപ്പിക്കുകയും സെനറ്റ് പാസാക്കുകയുമായിരുന്നു. പ്രമേയം നിരുത്തരവാദപരവും വസ്തുതാവിരുദ്ധവുമാണെന്ന് ഭാരതീയവിചാരകേന്ദ്രം ഉള്‍പ്പെടെയുളള വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി.  

സര്‍വ്വകലാശാലയിലെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സിലബസില്‍ സവര്‍ക്കറുടേയും ഗുരുജി ഗോള്‍വള്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമാക്കാനുളള നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇരുവരുടേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് എസ്എഫ്‌ഐ നേതാവായ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എം.കെ. ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags: StudentsUniversityകണ്ണൂര്‍ യൂണിവേഴ്‌സിറ്റിവൈസ് ചാന്‍സിലര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.