Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജയയുടെ വിജയകഥ പറയുന്ന തലൈവി നാളെ രാജ്യത്തെ തിയറ്റുകളില്‍; കേരളത്തിലുള്ളവര്‍ക്ക് സിനിമ കാണാനാകില്ല; സൗത്ത് ഇന്ത്യയിലും ഉദിച്ച് ഉയരാന്‍ കങ്കണ

അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി അഭിനയിക്കുന്നത്. ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ വേഷത്തില്‍ മലയാള താരം ഷംന കാസിമും എംജിആറിന്റെ ഭാര്യ ജാനകിയായി നടി മധുബാല, കരുണാനിധിയുടെ വേഷത്തില്‍ നടന്‍ നാസര്‍ സിനിമയിലെത്തുന്നു.

Janmabhumi Online by Janmabhumi Online
Sep 9, 2021, 07:11 pm IST
in New Release
FacebookTwitterWhatsAppTelegramLinkedinEmail

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ‘തലൈവി’ നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യും.  ഹോളിവുഡ് നടി കങ്കണ റണാവത്ത് ജയലളിതയായി വേഷമിടുന്ന ചിത്രം ജയയുടെ കുട്ടിക്കാലം മുതലുള്ള കഥയാണ് പറയുന്നത്. ജയയുടെ ജീവിതത്തെ മാറ്റിമറിച്ച എം.ജി.ആറിന്റെ വിലാപയാത്രയ്‌ക്കിടെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുന്നതടക്കമുള്ള രംഗങ്ങളും സിനിമയുടെ  ഹൈലൈറ്റിലുണ്ട്. അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി അഭിനയിക്കുന്നത്. ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ വേഷത്തില്‍ മലയാള താരം ഷംന കാസിമും എംജിആറിന്റെ ഭാര്യ ജാനകിയായി  നടി മധുബാല, കരുണാനിധിയുടെ വേഷത്തില്‍ നടന്‍ നാസര്‍ സിനിമയിലെത്തുന്നു.  

സിനിമയില്‍ നിറഞ്ഞു നിന്ന കാലവും അണ്ണാഡിഎം.കെയുടെ സുവര്‍ണതേരോട്ടങ്ങളും പുരട്ച്ചിതലൈവറുടെ മരണവുമെല്ലാം അതേ പടി സിനിമയിലുണ്ട്. നാളെ രാജ്യത്താകെയുള്ള ആയിരത്തിലധികം തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നത്. കേരളത്തിലുള്ളവര്‍ക്ക് മാത്രം സിനിമ തിയറ്ററില്‍ കാണാനുള്ള ഭാഗ്യം ലഭിക്കില്ല. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കൊറോണ കഴിഞ്ഞ് തിയറ്ററുകള്‍ അടുത്തിടെ തുറന്നിരുന്നു. എന്നാല്‍, കേരളത്തില്‍ രോഗവ്യാപനം നടക്കുന്നതിനാല്‍ അടുത്തിടെയൊന്നും സിനിമാ പ്രദര്‍ശനങ്ങള്‍ സാധ്യമാകില്ല.  

കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്ക് അയല്‍സംസ്ഥാനങ്ങള്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ പോയി സിനിമ കാണാനുള്ള സാധ്യതയും മങ്ങുകയാണ്. തലൈവി ഒരു മാസ് പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്ന് സംവിധായകന്‍ വിജയ് വ്യക്തമാക്കിയിരുന്നു. സിനിമ  ജയലളിതയുടെ ജീവിതത്തിലൂടെ ഒരു യാത്രമാത്രമാണ്. സിനിമയില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ ഒഴികെയുള്ള പ്രധാനപ്പെട്ട എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കും.  

റിലീസിന്  മുന്നോടിയായി നടി കങ്കണ ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും പ്രത്യേക സ്‌ക്രീനിങ്ങും നടന്നിരുന്നു. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്. സിനിമയുടെ തമിഴ്, തെലുങ്കു പതിപ്പുകള്‍ തിയറ്റര്‍ റിലീസ് ചെയ്ത നാല് ആഴ്‌ച്ചകള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. സൗത്ത് ഇന്ത്യന്‍ സിനിമയിലേക്കുള്ള കങ്കണയുടെ അരങ്ങേറ്റ ചിത്രംകൂടിയാണ് തലൈവി.  

Tags: കങ്കണ റാവത്ത്Thalaiviimovie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

Entertainment

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്

News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

Kerala

ബസില്‍ ‘തുടരും’ സിനിമാ പ്രദര്‍ശനം, വീഡിയോ മൊബൈലില്‍ പകര്‍ത്തി നിര്‍മ്മാതാക്കള്‍ക്കു കൈമാറി കാര്‍യാത്രക്കാരി

പുതിയ വാര്‍ത്തകള്‍

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies