Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താങ്ങുവില 40 രൂപ ഉയര്‍ത്തി കേന്ദ്രം; ഗോതമ്പ് കര്‍ഷകരുടെ ലാഭം നൂറുശതമാനം

മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ 1,400 രൂപയായിരുന്നു ഗോതമ്പിന്റെ എംഎസ്പി. എന്നാല്‍ ഏഴുവര്‍ഷം കൊണ്ട് ക്വിന്റലിന് വര്‍ധിപ്പിച്ചത് 615 രൂപയാണ്. ഗോതമ്പ് ഉത്പാദനചെലവിന്റെ ഇരട്ടിയാണ് താങ്ങുവില എന്നതാണ് ശ്രദ്ധേയം. 1,008 രൂപയാണ് ഒരു ക്വിന്റല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിന് നിലവില്‍ ചെലവാകുന്നത്. ഇതിന്റെ ഇരട്ടി രൂപയ്‌ക്ക് സര്‍ക്കാര്‍ ഗോതമ്പ് കര്‍ഷകരില്‍ നിന്ന് വാങ്ങും. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Sep 9, 2021, 06:56 pm IST
in India

ന്യൂദല്‍ഹി: ഗോതമ്പിന്റെ താങ്ങുവില 40 രൂപ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്വിന്റലിന് 1,975 രൂപ ആയിരുന്നത് 2,015 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരായ ഇന്ത്യയിലെ ലക്ഷക്കണക്കിന് കര്‍ഷര്‍ക്ക് പ്രയോജനകരമാണ് കേന്ദ്രതീരുമാനം. ഗോതമ്പ് കൃഷിയിലെ ലാഭം നൂറുശതമാനമാക്കി മാറ്റിയ തീരുമാനം വടക്കേന്ത്യയിലെ കര്‍ഷക സമൂഹത്തെ വലിയ തോതില്‍ സ്വാധീനിക്കും.

മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ 1,400 രൂപയായിരുന്നു ഗോതമ്പിന്റെ എംഎസ്പി. എന്നാല്‍ ഏഴുവര്‍ഷം കൊണ്ട് ക്വിന്റലിന് വര്‍ധിപ്പിച്ചത് 615 രൂപയാണ്. ഗോതമ്പ് ഉത്പാദനചെലവിന്റെ ഇരട്ടിയാണ് താങ്ങുവില എന്നതാണ് ശ്രദ്ധേയം. 1,008 രൂപയാണ് ഒരു ക്വിന്റല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിന് നിലവില്‍ ചെലവാകുന്നത്. ഇതിന്റെ ഇരട്ടി രൂപയ്‌ക്ക് സര്‍ക്കാര്‍ ഗോതമ്പ് കര്‍ഷകരില്‍ നിന്ന് വാങ്ങും. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്.

ഗോതമ്പ് അടക്കം ആറു റാബി വിളകളുടെ എംഎസ്പിയാണ് ഇന്നലെ ഉയര്‍ത്തിയത്. ബാര്‍ളിക്ക് ക്വിന്റലിന് 35 രൂപ ഉയര്‍ത്തി 1635 രൂപയാക്കി. 1,019 രൂപയാണ് ബാര്‍ളിയുടെ ഉത്പാദന ചെലവ്. കടലയ്‌ക്ക് 130 രൂപ എംഎസ്പി ഉയര്‍ത്തി 5,230 രൂപയാക്കി. 3,004 രൂപയാണ് കടലയുടെ ഉത്പാദന ചെലവ് കണക്കാക്കിയിരിക്കുന്നത്. ചുവന്ന പരിപ്പിന് 5,500 രൂപയാണ് എംഎസ്പി ലഭിക്കുന്നത്. 400 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 3,079 രൂപയാണ് ഉത്പാദന ചെലവ്. കടുകിന് 5050 രൂപ എംഎസ്പി വില ലഭിക്കും. 400 രൂപ എംഎസ്പി കടുകിന് ഇന്നലെ വര്‍ധിപ്പിച്ചിട്ടുണ്ട്. എംഎസ്പിയുടെ പകുതിയായ 2,523 രൂപയാണ് ഒരു ക്വിന്റല്‍ കടുകിന്റെ ഉത്പാദന ചെലവ്. സാഫ്ളവര്‍(കുയുമ്പപ്പൂ) എംഎസ്പി 5,441 രൂപയാക്കി വര്‍ധിപ്പിച്ചു. 114 രൂപ ഉയര്‍ത്തി. 3,627 രൂപയാണ് എണ്ണ ഉത്പാദനത്തിനുള്ള കുയുമ്പപ്പൂവിന്റെ ഉത്പാദന ചെലവ്.

Tags: narendramodiകര്‍ഷകര്‍കേന്ദ്ര സര്‍ക്കാര്‍ഗോതമ്പ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.