Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിക്കൻ‌കുടി കൊലപാതകം: സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ, ബിനോയിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു, ആദ്യം തീരുമാനിച്ചത് കത്തിച്ചുകളയാൻ

കഴിഞ്ഞ ദിവസം പെരിഞ്ചാംകുട്ടി വനമേഖലയില്‍ നിന്നാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച ബിനോയി എല്ലാകാര്യങ്ങളും പോലീസിനോട് വിവരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 03:47 pm IST
in Kerala

ഇടുക്കി: സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയായിരുന്നുവെന്ന് പണിക്കൻ കുടി കൊലപാത കേസിലെ പ്രതി ബിനോയിയുടെ വെളിപ്പെടുത്തൽ. സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ പ്രതി നടത്തിയത്. ആദ്യം കത്തിച്ചുകളയാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തീ കത്താത്തതിനെ തുടർന്നാണ് കുഴിച്ചിട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി വെളിപ്പെടുത്തി.  

കഴിഞ്ഞ ദിവസം പെരിഞ്ചാംകുട്ടി വനമേഖലയില്‍ നിന്നാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച ബിനോയി എല്ലാകാര്യങ്ങളും പോലീസിനോട് വിവരിക്കുകയായിരുന്നു. ബിനോയിയുടെ വീടിന്റെ അടുക്കളയിലായിരുന്നു സിന്ധുവിനെ കുഴിച്ചുമൂടിയത്. സിന്ധുവിനെ കാണാതായശേഷം നടന്ന അന്വേഷണത്തിലാണ് അയല്‍വാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  

മൂന്നാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിനോയിയെ പോലീസിന് പിടിക്കാനായത്. പ്രതിയുടെ ഫോണ്‍ ഓഫായതിനാല്‍ പോലീസിന് അന്വേഷണം ബുദ്ധിമുട്ടായിരുന്നു. തമിഴ്‌നാട്ടിലും തുടര്‍ന്ന് തൃശൂരും കോട്ടയത്തും താമസിച്ചശേഷമാണ് ഇയാള്‍ പെരിഞ്ചാംകുട്ടി വനമേഖലയിലെത്തിയത്. ഇവിടെ വച്ച് സുഹൃത്തിനെ വിളിക്കാന്‍ ഫോണ്‍ ഓണ്‍ ചെയ്തതോടെയാണ് പോലീസിന് ഫോണ്‍ ലൊക്കേഷന്‍ ലഭിച്ചത്. ഇതോടെ പോലീസ് സംഘം വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.  

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന സിന്ധു, ബിനോയിയുമായി അടുപ്പത്തിലായിരുന്നു.  ഇതിനിടയില്‍ സിന്ധു ഭര്‍ത്താവിനെ കാണാന്‍ പോയതാണ് വാക്കുതര്‍ക്കത്തിനും ഇതിനൊടുവില്‍ കൊലപാതകത്തിനും കാരണമായത്.

Tags: കൊലപാതകംidukkiPanikankudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.