Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം: സ്വർണഖനനം പ്രമേയമാക്കി ഡോക്യുമെന്ററി, തരിയോടിലൂടെ അഭിമാനമായി നിര്‍മ്മല്‍

കാസാ ബ്ലാങ്കോ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബിയുടെ സഹോദരി ബേബി ചൈതന്യയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. 2018ല്‍ തുടങ്ങിയ ചിത്രീകരണം 2020 ലാണ് പൂര്‍ത്തിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 12:56 pm IST
inMiniscreen
നിര്‍മല്‍ ബേബി.

നിര്‍മല്‍ ബേബി.

കല്‍പ്പറ്റ: സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തിലൂടെ വയനാട്ടിലെ തരിയോട് ഗ്രാമത്തെ വീണ്ടും പ്രശസ്തിയിലേക്കു ഉയര്‍ത്തി നിര്‍മല്‍ ബേബി വര്‍ഗീസിന്റെ ഡോക്യുമെന്ററി. തരിയോട് സ്വദേശിയായ നിര്‍മല്‍ ബേബി  ‘തരിയോട്’ എന്ന പേരില്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്  മികച്ച എജ്യുക്കേഷന്‍ പ്രോഗ്രാമിനുള്ള  2020ലെ  പുരസ്‌കാരം നേടിയത്. 

1880 മുതല്‍ 1915 വരെ തരിയോടിലും മലബാറിന്റെ മറ്റുഭാഗങ്ങളിലും നടന്ന സ്വര്‍ണ ഖനനമാണ്  40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രമേയം. സ്വര്‍ണ ഖനനത്തിനായി വയനാട്ടിലും സമീപ പ്രദേശമായ നീലഗിരിയിലും സ്വര്‍ണ ഖനനത്തിനു മുതല്‍ മുടക്കിയ വിദേശ  കമ്പനികളുടെ എണ്ണം 30നു മുകളില്‍ വരും. വമ്പിച്ച നഷ്ടത്തിന്റ കണക്കുകളുമായാണ് ഈ കമ്പനികളെല്ലാം തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 

കമ്പനികള്‍ സ്വര്‍ണഖനനത്തിനു കൈവശപ്പെടുത്തിയ ഭൂമിയില്‍ ഏറെയും പില്‍ക്കാലത്തു പ്ലാന്റേഷനുകളായി മാറുകയായിരുന്നു. ഒരിക്കല്‍ സ്വര്‍ണ ഖനനം നടന്നതാണ് ബാണാസുര സാഗര്‍ അണക്കെട്ട് നിര്‍മാണത്തോടെ വെള്ളത്തിനടിയിലായ തരിയോടിന്റെ പല പ്രദേശങ്ങളും. വയനാട് ഗോള്‍ഡ് മൈന്‍സ് കമ്പനിയാണ് തരിയോടില്‍ സ്വര്‍ണ ഖനനത്തിനു  പ്രധാനമായും നിക്ഷേപം നടത്തിയത്. 

ഖനനത്തിനായുള്ള കമ്പനിയുടെ വരവ് പ്രദേശത്തു വികസനത്തിനും നഗരവത്കരണത്തിനും വഴിയൊരുക്കി. ഇതിലൂടെയെല്ലാം കടന്നുപോകുന്ന ഡോക്യുമെന്ററി സ്വര്‍ണ ഖനനത്തിന്റെ ഇപ്പോഴത്തെ സാധ്യതകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ചരിത്രകാരന്‍മാരായ കെ.കെ.എന്‍.കുറപ്പ്, മുണ്ടക്കയം ഗോപി, ഒ.കെ.ജോണി എന്നിവരുമായുള്ള അഭിമുഖങ്ങളും ഈ ഹ്രസ്വ ചലച്ചിത്രത്തിന്റെ ഭാഗമാണ്. 

കാസാ ബ്ലാങ്കോ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബിയുടെ സഹോദരി ബേബി ചൈതന്യയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. 2018ല്‍ തുടങ്ങിയ ചിത്രീകരണം 2020 ലാണ് പൂര്‍ത്തിയായത്. ഡോക്യുമെന്ററിയിലൂടെ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ ബേബി വര്‍ഗീസിനു ലഭിച്ചിട്ടുണ്ട്.   27 കാരനായ നിര്‍മല്‍ വഴിയെ എന്ന പേരില്‍ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. തരിയോടു പുതുപറമ്പില്‍ ബേബി, ലില്ലി ദമ്പതികളുടെ മകനാണ് നിര്‍മല്‍ ബേബി. 

Tags: Short FilmNirnmalState Television Award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.