Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവനക്കാരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തത് ജോലിയില്‍ കൃത്യനിഷ്ഠ ഉറപ്പു വരുത്താനാണെന്ന് ബിഎസ്എന്‍എല്‍

പ്രോക്‌സി ഹാജര്‍ സ്വീകരിച്ചശേഷം വൈകിവരുന്നവരേയും ജോലി സ്ഥലത്ത് എത്താത്തവരേയും തിരിച്ചറിയാനാണ് സംവിധാനം കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Janmabhumi Online by Janmabhumi Online
Sep 6, 2021, 12:36 pm IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ജീവനക്കാരുടെ നീക്കം അറിയാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്  ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കുന്നത് ഉറപ്പു വരുത്താനാണെന്ന്  ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍  സി വി വിനോദ്  അറിയിച്ചു. പ്രോക്‌സി ഹാജര്‍ സ്വീകരിച്ചശേഷം വൈകിവരുന്നവരേയും ജോലി സ്ഥലത്ത് എത്താത്തവരേയും തിരിച്ചറിയാനാണ് സംവിധാനം കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ജീവനക്കാരെ  ട്രാക്ക് ചെയ്യാനുളള സംവിധാനം കേരള സര്‍ക്കിളില്‍ മാത്രം നടപ്പാക്കിയതു സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

‘കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ എന്‍ ഐ സിയുടെ സഹായത്തോടെ നിര്‍മ്മിച്ച  പോര്‍ട്ടല്‍ നിലവിലുണ്ട്.  അതൊഴിവാക്കി പ്രാദേശികമായി നിര്‍മ്മിച്ച സോഫ്റ്റ് വയര്‍ ഉപയോഗിച്ചാണ് കേരള സര്‍ക്കിളില്‍ ഹാജരെടുക്കുന്നത്.  വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍  വെബ് സൈറ്റില്‍ പ്രസദ്ധീകരിക്കുകയും ചെയ്തു .ഇത് സ്വകാര്യതയുടെ മേലുള്ള കയ്യേറ്റമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ക്ക്, കോടതികളുടേയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയോ അനുമതിയോടെ മാത്രമേ വ്യക്തികളുടെ ടവര്‍ ലൊക്കേഷന്‍ വിവരം ശേഖരിക്കാനാകു.’ എന്നതായിരുന്നു വാര്‍ത്ത.

അച്ചടക്കവും ഉല്‍പാദനക്ഷമതയും ഉറപ്പു വരുത്തുന്നതിനായി സാങ്കേതിക വിദ്യയുടെ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച് പ്രൊഫഷണല്‍ മികവിന്റെ പ്രകടനം നടത്താന്‍  ബിഎസ്എന്‍എല്‍ ബാധ്യസ്ഥമാണെന്നും  കേരള ചീഫ് ജനറല്‍ മാനേജര്‍    വിശദീകരിച്ചു.

Tags: ബിഎസ്എന്‍എല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍; 499 രുപയുടെ പ്ലാന്‍; സൗജന്യ ഫൈബര്‍ മോഡം സ്‌കീമുമായി ബിഎസ്എന്‍എല്‍

Article

എന്തുകൊണ്ട് കെ ഫോണ്‍ വിവാദമായി?

India

കടത്തില്‍ 10 കോടി കുറഞ്ഞു; മൂലധനം 2,10,000 കോടി രൂപയായി ഉയര്‍ത്തും; ബിഎസ്എന്‍എലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ക്കും സാധ്യത

Technology

ഇനി ടിവി കാണാം, ബിഎസ്എന്‍എല്‍ കണക്ഷനുണ്ടെങ്കില്‍; തികച്ചും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ മാന്യമല്ലാത്ത കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതെ നടന്ന തൃപ്പൂത്താറാട്ട് എഴുന്നള്ളത്ത്‌

ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies