Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വടക്കന്‍ കര്‍ണാടകയില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നറിയിച്ച് മന്ത്രി ശശികല ജോലെ

വടക്കന്‍ കര്‍ണാടകയിലെ ജില്ലകളില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഭൂചലനത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നറിയിച്ച് മന്ത്രി ശശികല ജോലെ. പ്രതിഭാസം പഠിക്കാന്‍ ജിയോളജിസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജയപുര ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 09:57 pm IST
inIndia

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. ബാഗല്‍കോട്ട്, വിജയപുര ജില്ലകളിലാണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 11.30 നും ഞായറാഴ്‌ച്ച അര്‍ദ്ധരാത്രി 12 മണിക്കും ഇടയിലായിട്ടാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രം സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന മഹാരാഷ്‌ട്രയിലെ കോലാപൂര്‍ ജില്ലയാണെന്ന് കര്‍ണാടക സ്റ്റേറ്റ് നാച്വറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെന്റര്‍ (കെ.എസ്.എന്‍.ഡി.എം.സി) അധികൃതര്‍ പറഞ്ഞു.

ഭൂചലനം അനുഭവപ്പെട്ടതോടെ വിജയപുര നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേയും ബസവന ബഗെവാഡി, ടിക്കോട്ട, ഇന്‍ഡി, സിന്തഗി എന്നിവിടങ്ങളിലേയും ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി. ഭൂചലനം 30 സെക്കന്റുകളോളം നീണ്ടു നിന്നതായി ഈ പ്രദേശത്തിലുള്ളവര്‍ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കോ റോഡുകള്‍ക്കോ കേടുപാടുകളൊ ആള്‍നാശമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കന്‍ കര്‍ണാടകയിലെ ജില്ലകളില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഭൂചലനത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നറിയിച്ച് മന്ത്രി ശശികല ജോലെ. പ്രതിഭാസം പഠിക്കാന്‍ ജിയോളജിസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജയപുര ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  

ബെംഗളൂരുവിലെ ദുരന്തനിവാരണ യൂണിറ്റിനോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉടന്‍ വിജയപുര സന്ദര്‍ശിക്കുകയും ചെയ്യും. അതിനാല്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, വിജയപുര ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ പി.സുനില്‍ കുമാര്‍, പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ എന്നിവരുമായി ഇതിനകം തന്നെ സാഹചര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, സംഭവത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും എല്ലാം നിയന്ത്രണത്തിലാണെന്നും അവര്‍ ഉറപ്പുനല്‍കിയതായും മന്ത്രി വ്യക്തമാക്കി. എല്ലാ താലൂക്ക് മേധാവികളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണെന്നും മന്ത്രി അറിയിച്ചു.

Tags: കര്‍ണാടക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക മുഖ്യമന്ത്രി പദം; സോണിയയെ നേരിട്ട് കാണണം, ഡി.കെ. ശിവകുമാര്‍ ദൽഹിയിലേക്ക്, സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് ഉറപ്പ് നൽകണം

India

2024ല്‍ ബിജെപി ഈ പരാജയത്തെ മറികടക്കുമെന്ന് ബസവരാജ് ബൊമ്മൈ

India

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിക്ഷാമം; മികച്ച പട്ടികയുമായി ബിജെപി, പ്രചരണം ശക്തമാക്കി സ്ഥാനാർത്ഥികൾ, പരാജയ ഭീതിയില്‍ സിദ്ധരാമയ്യ

Travel

16ദിനം 271 കോടി; ടിക്കറ്റ് വരുമാനത്തില്‍ പിന്നിലുണ്ട്; കര്‍ണാടക ആര്‍ടിസിയെ വെല്ലുവിളിച്ച് ആന്ധ്ര; മത്സരിച്ച് സര്‍വീസുകള്‍; കോടികള്‍ വാരി ‘പ്രതികാരം’

Lifestyle

ബെംഗളൂരുവില്‍ എടിഎം ഇഡ്ഡലി!, 24 മണിക്കൂറും ജനങ്ങള്‍ക്ക് ചൂടായി സേവനം; പണം അടച്ചാല്‍ ഉടന്‍വരും ഇഡ്ഡലിയും ചട്നിയും; ഞെട്ടിച്ച് ഇന്ത്യയുടെ സിലിക്കണ്‍വാലി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.