Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

താലിബാന്‍ സര്‍ക്കാരിനുള്ളില്‍ തമ്മില്‍ത്തല്ല്; ഹഖാനി ശൃംഖലയും ബരാദര്‍ വിഭാഗവും തമ്മില്‍ ഭിന്നത രൂക്ഷം; പാകിസ്ഥാനും കളിക്കുന്നു

അഫ്ഗാനിസ്ഥാനില്‍ രൂപീകരിക്കാന്‍ പോകുന്ന താലിബാന്‍ സര്‍ക്കാരിനെച്ചൊല്ലി താലിബാനില്‍പ്പെട്ട ഹഖാനി ശൃംഖലയും നിയുക്ത പ്രസിഡന്‍റ് ബരാദര്‍ നേതൃത്വം നല്‍കുന്ന വിഭാഗവും തമ്മില്‍ പോര്. ഇതില്‍ പാകിസ്ഥാന് കൂടുതല്‍ പിന്തുണ ലഭിക്കുന്ന ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ അധികാരത്തില്‍ വരാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായും അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 08:50 pm IST
inWorld
ബരാദരും അനസ് ഹഖാനിയും

ബരാദരും അനസ് ഹഖാനിയും

കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ രൂപീകരിക്കാന്‍ പോകുന്ന താലിബാന്‍ സര്‍ക്കാരിനെച്ചൊല്ലി താലിബാനില്‍പ്പെട്ട ഹഖാനി ശൃംഖലയും നിയുക്ത പ്രസിഡന്‍റ് ബരാദര്‍ നേതൃത്വം നല്‍കുന്ന വിഭാഗവും തമ്മില്‍ പോര്. ഇതില്‍ പാകിസ്ഥാന് കൂടുതല്‍ പിന്തുണ ലഭിക്കുന്ന ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ അധികാരത്തില്‍ വരാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായും അറിയുന്നു.  

പാകിസ്ഥാന്റെ പിന്തുണയുള്ള തീവ്രവാദഗ്രൂപ്പായ ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ അഫ്ഗാനിസ്ഥാനിലെ ഭരണം ഒറ്റയ്‌ക്ക് കയ്യാളാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അഫഗാന്‍ ഭരണത്തില്‍ മറ്റാര്‍ക്കും പങ്കാളിത്തം നല്‍കേണ്ടെന്നും ശുദ്ധ സുന്നി പഷ്തൂണ്‍ വിഭാഗങ്ങള്‍ക്ക് മാത്രം മേല്‍ക്കൈയുള്ള അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നുമുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹഖാനി ശൃംഖലയില്‍പ്പെട്ടവര്‍ എന്നറിയുന്നു. എന്നാല്‍ മുല്ല ബരാദര്‍ ഇതിന് വിപരീതമായ ആശയമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോട്ട് വെയ്‌ക്കുന്നത്. എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഒരു ഇടക്കാല സര്‍ക്കാരാണ് ഇദ്ദേഹത്തിന്റെ മനസ്സിലുള്ളത്. ദോഹയില്‍ നടന്ന സമാധാനചര്‍ച്ചകളില്‍ താലിബാനെ പ്രതിനിധീകരിച്ച ബരാദര്‍ അത്തരമൊരു ഉറപ്പ് യുഎസിന് ഉള്‍പ്പെടെ നല്‍കിയിരുന്നു.

അതേ സമയം ഹഖാനി ശൃംഖലയില്‍പ്പെട്ട സിറാജുദ്ദീന്‍ ഹഖാനിയ്‌ക്കും അനസ് ഹഖാനിയ്‌ക്കും ഖലീല്‍ ഹഖാനിയ്‌ക്കും മറ്റും അധികാരം മറ്റാര്‍ക്കും പങ്കിടുന്നതിന് താല്‍പര്യമില്ല. ഹഖാനി ശൃംഖലയ്‌ക്ക് പരിപൂര്‍ണ്ണ പാക് പിന്തുണയുമുണ്ട്. മധ്യകാലഘട്ടത്തിലെ താലിബാനെ പുനരാവിഷ്‌കരിക്കാനാണ് ഈ അതിതീവ്രഗ്രൂപ്പ് ശ്രമിക്കുന്നത്.

കാബൂള്‍ പിടിച്ചെടുത്തപ്പോള്‍ തന്നെ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്‍മാറാന്‍ ഹഖാനി ഗ്രൂപ്പ് ബരാദറിനോട്ട് ആവശ്യപ്പെട്ടിരുന്നു. ബരാദറിന്റെ  കൂട്ടാളിയായ മുല്ല യാക്കൂബ് ഇപ്പോഴും കാണ്ഡഹാറിലാണ്. എന്തായാലും ഹഖാനി സംഘത്തിന് അല്‍ ഖ്വെയ്ദ ഉള്‍പ്പെടെയുള്ളവര്‍ താലിബാന്‍ ഭരണത്തില്‍ മുന്നോട്ട് വരുന്നതില്‍ താല്‍പര്യമില്ല.

Tags: താലിബാന്‍പാക് താലിബാന്‍മുല്ല ബറദര്‍ഹഖാനി ശൃംഖലഹക്കാനിഅനസ് ഹഖാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

World

ആദ്യം സ്‌കൂളും കോളേജും…. ഇനി സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറും വേണ്ടെന്ന് താലിബാന്‍

World

താലിബാന്റെ വിലക്ക് ലംഘിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി പഠിക്കാന്‍ മോഹിച്ചു; സഹായഹസ്തം നീട്ടി ഇന്ത്യയിലെ ഐഐടി ;ഒടുവില്‍ എംടെക് നേടി ബെഹിഷ്ട

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.