Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒമ്പത് വര്‍ഷത്തിന് ശേഷം മോഷ്ടാവ് പശ്ചാത്തപിച്ചു, ഉടമക്ക് തിരിച്ച് കിട്ടിയത് ഏഴരപ്പവന്‍

റസാഖിന്റെ ഭാര്യ ബുഷ്‌റയുടെ മാല കാണാതാവുന്നത് 2012 ലാണ്. വിശേഷദിവസങ്ങളില്‍ അണിയുന്ന മാലയാണ് അലമാരയില്‍ നിന്ന് നഷ്ടപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 01:21 pm IST
inKerala

കോഴിക്കോട്: ഒമ്പത് വര്‍ഷത്തിന് ശേഷം മോഷ്ടാവ്  പശ്ചാതപിച്ചപ്പോള്‍ ഉടമക്ക് നഷ്ടപ്പെട്ട   മുതല്‍ തിരിച്ച് കിട്ടി. ‘കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ നിങ്ങളുടെ വീട്ടില്‍നിന്ന് ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തുപോയി. അതിന് പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം…’  ഇങ്ങനെ എഴുതിയ കത്തിനൊപ്പം ഏഴരപ്പവന്റെ മാലയും വെച്ചാണ് മേഷ്ടാവ് പശ്ചാതപിച്ചത്.  

കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടിലാണ് കള്ളന്റെ മനമുരുകിയുള്ള കത്തും  ഏഴരപ്പവന്റെ മാലയും ലഭിച്ചത്. റസാഖിന്റെ ഭാര്യ ബുഷ്‌റയുടെ മാല കാണാതാവുന്നത് 2012 ലാണ്. വിശേഷദിവസങ്ങളില്‍ അണിയുന്ന മാലയാണ് അലമാരയില്‍ നിന്ന് നഷ്ടപ്പെട്ടത്. ഒരിക്കല്‍ മാലയിട്ട് പുറത്തുപോകാന്‍ നോക്കിയപ്പോഴാണ് അത് അലമാരയില്‍ ഇല്ലെന്നറിയുന്നത്. എല്ലായിടത്തും തപ്പിയെങ്കിലും കിട്ടിയില്ല. വീട്ടില്‍ കള്ളന്‍കയറിയ സൂചനയും ഉണ്ടായിരുന്നില്ല. മാല വീണുപോയതായിരിക്കുമെന്ന് ബുഷ്‌റ സംശയിച്ചു. പതിയെ സംഭവം മറന്നുപോകുകയും ചെയ്തു.  

കഴിഞ്ഞദിവസം രാവിലെയാണ് ജനാലയ്‌ക്കരികില്‍ ഒരു കടലാസുപൊതി പ്രത്യക്ഷപ്പെട്ടത്. പൊതികണ്ട് ഭയം തോന്നിയ ബുഷ്‌റ വടി കൊണ്ട് അത് തട്ടിത്താഴെയിട്ടു. അപകടമില്ലെന്ന് മനസിലാക്കി തുറന്ന് നോക്കിയപ്പോഴാണ് അമ്പരന്നത്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ തന്റെ മാല, ഒപ്പം കത്തും. എട്ട് പവനായിരുന്നു നഷ്ടപ്പെട്ട മാല. ഇപ്പോഴത്തെ വില കണക്കിലെടുത്ത് കള്ളന്‍ ഏഴരപ്പവന്റെ മാലയാണ് പകരം നല്‍കിയതെന്നു മാത്രം!. ഏതായാലും മോഷ്ടാവിനോട് പൊറുക്കാന്‍ തന്നെയാണ് വീട്ടുകാരുടെ തീരുമാനം.

Tags: kozhikodetheft
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

Kerala

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.