Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

75 കഴിഞ്ഞവരെ പുറത്തിരുത്താന്‍ കച്ചകെട്ടി യെച്ചൂരി; ലക്ഷ്യം വെക്കുന്നത് പിണറായിയെ; കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും

75 കടന്നവരെ ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വ്യാപക അതൃപ്തിയുണ്ട്. പിണറായി വിജയന് 77 വയസ്സ് പിന്നിട്ടു

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 5, 2021, 11:23 am IST
in Kerala

തൃശ്ശൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ എഴുപത്തഞ്ച് കഴിഞ്ഞവരെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം സിപിഎമ്മിന് തലവേദനയാകുന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളെ വെട്ടിനിരത്തിയതിന് പിന്നാലെയാണ് പാര്‍ട്ടിയിലും വെട്ടിനിരത്തല്‍ നടപ്പാക്കുന്നത്. 2022 ലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പുന:സംഘടിപ്പിക്കുന്ന കേന്ദ്രക്കമ്മിറ്റിയില്‍ 75 കഴിഞ്ഞവരുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. താഴെത്തട്ടിലും ഇതേ മാതൃക പിന്തുടരാനാണ് നിര്‍ദേശം.

75 കടന്നവരെ ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വ്യാപക അതൃപ്തിയുണ്ട്. പിണറായി വിജയന് 77 വയസ്സ് പിന്നിട്ടു. പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള 81 പിന്നിട്ടയാളാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലെ ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരും പ്രായപരിധി കടന്നവരാണ്.  

 പദവികളും സ്ഥാനങ്ങളും നോക്കി ചിലര്‍ക്ക് മാത്രമായി ഇളവ് നല്കിയാല്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും. നിയമസഭാതെരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജയ്‌ക്ക് രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്കണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ പിണറായി തന്നെയാണ് അത് പറ്റില്ല എന്ന് പറഞ്ഞത്. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്നായിരുന്നു പിണറായിയുടെ വാദം.

പ്രായത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാക്കിയാല്‍ പിണറായി പിബിയില്‍ നിന്നും കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും പുറത്താകും. പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്താനുമാകില്ല. മുഖ്യമന്ത്രി എന്ന നിലക്ക് വേണമെങ്കില്‍ പ്രത്യേക ക്ഷണിതാവാക്കാം. കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുള്ള പ്രായപരിധി 80 ല്‍ നിന്ന് എഴുപത്തഞ്ചാക്കി കുറയ്‌ക്കണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുന്ന യച്ചൂരി ലക്ഷ്യം വെക്കുന്നതും പിണറായിയെയാണെന്നാണ് സൂചന. അതേസമയം നീക്കത്തിനെതിരേ താഴെത്തട്ടിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. ഈ കാലമത്രയും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ട് ഇനി തങ്ങളെ ആവശ്യമില്ല എന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. പക്ഷേ പാര്‍ട്ടി തീരുമാനം അനുസരിക്കും. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ മാറിനില്‍ക്കും. പാര്‍ട്ടി അങ്ങനെ പറയുമെന്ന് ഇപ്പോഴും കരുതുന്നില്ല. അദ്ദേഹം പറഞ്ഞു.

Tags: keralaPinarayi Vijayanpinarayicpimsitaram yechury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.