Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ജന്മഭൂമി നിര്‍വഹിക്കുന്നത് ഉത്തരവാദിത്വ പത്രപ്രവര്‍ത്തനം: കേന്ദ്ര മന്ത്രി എല്‍.മുരുകന്‍

കേരളത്തിന്റെ സാമൂഹ്യ,സാംസ്‌കാരിക, മണ്ഡലങ്ങളില്‍ ജന്മഭൂമി ചെലുത്തിയ സ്വാധീനം വലുതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 02:04 pm IST
inParivar

തിരുവല്ല : ദേശീയതയുടെ യഥാര്‍ത്ഥ ശബ്ദമാണ് ജന്മഭൂമിയെന്ന്  കേന്ദ്ര  വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ .ജന്മഭൂമി ശബരിഗിരി (പത്തനംതിട്ട ) എഡിഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പരിഷ്‌കരണത്തിന്റെയും ദേശീയതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെയും യാത്രയിലുള്ള ഒരു പുതിയ നാഴികക്കല്ലാണ് പുതിയ ഓഫീസ്. ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനത്തോടുള്ള കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രചോദനകഥയാണ് പ്രാദേശികമായും ദേശീയമായും ആഗോളമായും ഉള്ള ജന്മഭൂമിയുടെ ക്രമാനുഗതമായ വളര്‍ച്ച.

1975 ല്‍ ആരംഭിച്ചതു മുതല്‍ ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജന്മഭൂമി 45 വര്‍ഷം പൊതുജനങ്ങള്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്‍കി് കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞതില്‍  സന്തോഷമുണ്ട്.

ഡിജിറ്റല്‍ ജേണലിസത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും  കാലഘട്ടത്തിലും ജനങ്ങളുടെ വിശ്വാസം സമ്പാദിച്ചുകൊണ്ട് അച്ചടി മാധ്യമങ്ങള്‍ എങ്ങനെ വിശ്വസനീയമായ സാന്നിധ്യം നിലനിര്‍ത്തി എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ജന്മഭൂമി. കേരളത്തിലും പുറത്തും യഥാര്‍ത്ഥ ദേശീയതയോടെ പത്രത്തിന്റെ സ്ഥാനം നേടാന്‍ ജന്മഭൂമി വലിയ സ്ഥിരോത്സാഹം കാണിച്ചിട്ടുണ്ട്‌.  കേന്ദ്രമന്ത്രി പറഞ്ഞു

കേരളത്തിന്റെ സാമൂഹ്യ,സാംസ്‌കാരിക, മണ്ഡലങ്ങളില്‍ ജന്മഭൂമി ചെലുത്തിയ സ്വാധീനം വലുതാണ് .ഉത്തരവാദിത്വ പത്രപ്രവര്‍ത്തനമാണ് ജന്മഭൂമി നിര്‍വഹിക്കുന്നത്. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ അറിഞ്ഞത് ജന്മഭൂമിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് സഹായകമാകുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കൈയച്ചാണ് സഹായിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് നടന്ന് കൊണ്ടുരിക്കുന്ന വാക്‌സിന്‍ ഡ്രൈവ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പത്രപ്രവര്‍ത്തകരുടെ ക്ഷേമപദ്ധതിയുടെ മാര്‍ഗരേഖ പുതുക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം  ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് . എല്‍. മുരുകന്‍ പറഞ്ഞു. ശരിയായ വിവരങ്ങള്‍  ശേഖരിച്ചു സത്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാനായി അചിന്തനീയമായ വേദനയും അപകടസാധ്യതയുകളുമാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ജനക്ഷേമ പദ്ധതികളായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന, കോവിഡ് -19 പ്രതിരോധ കുത്തിവെയ്‌പ് യജഞം തുടങ്ങിയവയ്‌ക്ക്  മാധ്യമങ്ങള്‍ അര്‍ഹമായ  പ്രാധാന്യം നല്‍കണമെന്നും കേന്ദ്ര സഹമന്ത്രി ആവശ്യപ്പെട്ടു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന യോഗത്തില്‍  .ജന്മഭൂമി   മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ അധ്യക്ഷനായി. തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വ്വിണ്ണാനന്ദ മഹാരാജ് ദീപം തെളിയിച്ചു.  കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി.ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്‍,അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്,ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ,ആര്‍.ഉമാകാന്തന്‍, എഡിറ്റര്‍ കെഎന്‍ആര്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.  ശബരിഗിരി എഡിഷന്‍ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ സ്വാഗതവും യൂണിറ്റ് മാനേജര്‍ എ.സി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു

Tags: ജന്മഭൂമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ അമൃതം മലയാളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.