Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബി എസ് എന്‍ എല്‍ വനിതാ ജീവനക്കാര്‍ ശ്രദ്ധിക്കുക; എപ്പോഴും മേലുദ്യോഗസ്ഥന്റെ നിരീക്ഷണത്തില്‍; മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി ട്രാക്ക് ചെയ്യുന്നു

ഇത് സ്വകാര്യതയുഇത് സ്വകാര്യതയുടെ മേലുള്ള കയ്യേറ്റമാണ്ടെ മേലുള്ള കയ്യേറ്റമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 01:14 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ കരുതിയിരിക്കുക. നിങ്ങളുടെ ഓരോ നീക്കവും മേലുദ്യോഗസ്ഥന്‍ കാണുന്നു. ഡ്യൂട്ടി സമയത്തുമാത്രമല്ല ഏതുസമയത്തും നിങ്ങള്‍ എവിടെ ആണെന്നത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് അറിയാനുള്ള സംവിധാനം ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുളള എല്ലാവരേയും 24 മണിക്കൂറും ട്രാക്ക് ചെയ്യാന്‍ ഇതുമൂലം സാധിക്കും. ജീവനക്കാരുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്താന്‍ എന്ന നിലയിലാണ് പുതിയ പരിഷ്‌ക്കാരം.

 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ എന്‍ ഐ സിയുടെ സഹായത്തോടെ നിര്‍മ്മിച്ച  പോര്‍ട്ടല്‍ നിലവിലുണ്ട്.  അതൊഴിവാക്കി പ്രാദേശികമായി നിര്‍മ്മിച്ച സോഫ്റ്റ് വയര്‍ ഉപയോഗിച്ചാണ് കേരള സര്‍ക്കിളില്‍ ഹാജരെടുക്കുന്നത്.  ജീവനക്കാരുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിച്ചതായും പരാതിയുണ്ട്. വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ എല്ലാ ദിവസവും വെബ് സൈറ്റില്‍ പ്രസദ്ധീകരിക്കുകയും ചെയ്യുന്നു.. ഇത് സ്വകാര്യതയുടെ മേലുള്ള കയ്യേറ്റമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ക്ക്, കോടതികളുടേയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയോ അനുമതിയോടെ മാത്രമേ വ്യക്തികളുടെ ടവര്‍ ലൊക്കേഷന്‍ വിവരം ശേഖരിക്കാനാകു.

Tags: ബിഎസ്എന്‍എല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍; 499 രുപയുടെ പ്ലാന്‍; സൗജന്യ ഫൈബര്‍ മോഡം സ്‌കീമുമായി ബിഎസ്എന്‍എല്‍

Article

എന്തുകൊണ്ട് കെ ഫോണ്‍ വിവാദമായി?

India

കടത്തില്‍ 10 കോടി കുറഞ്ഞു; മൂലധനം 2,10,000 കോടി രൂപയായി ഉയര്‍ത്തും; ബിഎസ്എന്‍എലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ക്കും സാധ്യത

Technology

ഇനി ടിവി കാണാം, ബിഎസ്എന്‍എല്‍ കണക്ഷനുണ്ടെങ്കില്‍; തികച്ചും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.