Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബാലാക്കോട്ട് മാതൃകയില്‍ വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന് ആശങ്ക; അടച്ചിട്ടിരുന്ന നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള വ്യോമതാവളങ്ങള്‍ തുറന്ന് പാക്കിസ്ഥാന്‍

പാക്ക് അധിനിവേശ കാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള കൊട്‌ലിയിലെയും റാവല്‍ക്കോട്ടിലെയും താവളങ്ങളാണ് തുറന്നത്. കുറച്ചുവര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 05:25 pm IST
in World

ന്യൂദല്‍ഹി: ശ്രീനഗറില്‍നിന്ന് ഏകദേശം നൂറു കിലോമീറ്റര്‍ അകലെയുള്ള രണ്ടു വ്യോമതാവളങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേന(പിഎഎഫ്) വീണ്ടും തുറന്നു. പാക്ക് അധിനിവേശ കാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള കൊട്‌ലിയിലെയും റാവല്‍ക്കോട്ടിലെയും താവളങ്ങളാണ് തുറന്നത്. കുറച്ചുവര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. ബലൂചിസ്ഥാനിലെ ഷംസിയിലുള്ള താവളം ശക്തിപ്പെടുത്തുന്നതിനും സിന്ധ്, ജാക്കബാബാദിലെ പിഎഎഫ് താവളത്തിന് സമീപമായി പുതിയ പട്ടാള ക്യാമ്പ് നിര്‍മിക്കുന്നതിനുമിടെ നിയന്ത്രണ രേഖയോട് വളരെ അടുത്തുള്ള ഇവ രണ്ടും വീണ്ടും തുറന്നത് ഭീഷണിയാണെന്ന് ദേശീയ മാധ്യമം ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്തു. 

ഈ പ്രവിശ്യകളിലെ സംഘര്‍ഷാവസ്ഥ കൂടിവരുന്നതിന്റെ സൂചനകൂടിയാണിത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ 3 പിഒകെ ബ്രിഗേഡിന്റെ പ്രദേശത്തായിരിക്കും കൊട്‌ലി വ്യോമതാവളം. ഡിവിഷന്‍  23-ന്റെ ഭാഗമായുള്ള ഇവിടേക്ക് നൂറിലധികം വ്യോമ പ്രതിരോധ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഡിവിഷന്‍ 12-ന്റെ 2 പിഒകെയുടെ കീഴില്‍ വരും റാവല്‍ക്കോട്ട് വ്യോമതാവളം. 2019 ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ടായിരിക്കാം ഈ രണ്ടു വ്യോമതാവളങ്ങളും തുറന്നിരിക്കുന്നത്. 

പാക്ക് അധിനിവേശ കാശ്മീരിന് തൊട്ടപ്പുറത്തുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബാലക്കോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിഎഎഫിന്റെ കണ്ണുവെട്ടിച്ച് സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തിരുന്നു. മുന്‍കരുതലെന്ന നിലയിലാണ് പാക്കിസ്ഥാന്റെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.  

Tags: പാക്കിസ്ഥാന്‍നിയന്ത്രണ രേഖവ്യോമതാവളംപാക്കിസ്ഥാന്‍ അധിനിവേശ കാശ്മീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.