Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kannur

കതിരൂര്‍ മനോജ് : ആദര്‍ശധീരനായ മാതൃകാ പുരുഷന്‍, ഏഴാം ബലിദാന വാര്‍ഷികം ഇന്ന്‌, സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന

ഒ.എം. സജിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:19 am IST
inKannur

തലശ്ശേരി: രാഷ്‌ട്രീയ സ്വയം സേവകസംഘം കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കെ. മനോജ്കുമാറിന്റെ ഏഴാം ബലിദാനവാര്‍ഷികം ഇന്ന്. വാര്‍ഷികത്തോടനുബന്ധിച്ച് കതിരൂര്‍ ഡയമണ്ടണ്ട് മുക്കിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും ഡയമണ്ടണ്ട്മുക്ക് സംഘസ്ഥാനില്‍ നാമമാത്രമായ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടണ്ട് സാംഘിക്കും നടക്കും.

ശ്രദ്ധാജ്ഞലിയോടനുബന്ധിച്ച് രാവിലെ 7.30ന് പുഷ്പാര്‍ച്ചന നടക്കും. കതിരൂര്‍ പഞ്ചായത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ശ്രദ്ധാഞ്ജലിയില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ നടക്കുന്ന പുഷ്പാര്‍ച്ചന ചടങ്ങില്‍ പങ്കെടുക്കും. സംഘടനാപ്രവര്‍ത്തനരംഗത്ത് ആദര്‍ശധീരനും മികച്ച സംഘാടകനുമായ മനോജിന് കിഴക്കെകതിരൂര്‍ എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ സംഘ ആദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റക്കാരണത്താല്‍ സ്വന്തം വീട്ടില്‍ ഉറങ്ങാനോ വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരാനോ സിപിഎം നേതാക്കന്മാരോട് അനുവാദം ചോദിച്ചിട്ട് പോലും അനുവദിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.

സംഘപ്രവര്‍ത്തനത്തിലെത്തിയതിനുശേഷം മൂന്ന് തവണ സിപിഎം സംഘം മനോജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു. കിഴക്കെ കതിരൂര്‍, വേറ്റുമ്മല്‍, പുല്ലിയോട് എന്നിവിടങ്ങളില്‍വെച്ചായിരുന്നു മനോജിന് നേരെ സിപിഎം സംഘം വധശ്രമം നടത്തിയത്. നാലാംതവണ കിഴക്കെ കതിരൂരില്‍വെച്ച് ജില്ലയിലെ സിപിഎമ്മിന്റെ കൊടുംക്രിമിനലുകളുടെ നേതൃത്വത്തില്‍ മനോജിനെ കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ വധിക്കുവാന്‍ നടത്തിയ ശ്രമങ്ങളില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി.കെ. രജീഷ് അടക്കം ഉള്‍പ്പെട്ടിരുന്നു.

മരണത്തിന് മുമ്പ് നടന്ന മൂന്ന് വധശ്രമങ്ങളില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ഇത്രയും പ്രതിസന്ധികളുണ്ടായിട്ടും സംഘപ്രവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതലയേറ്റെടുത്ത് കതിരൂര്‍-തലശ്ശേരി മേഖലയില്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു. ഇതിനിടയിലാണ് സ്വന്തം ജീവന്‍ താന്‍ വിശ്വസിച്ച ആദര്‍ശത്തിന് വേണ്ടണ്ടണ്ടി ബലിനല്‍കേണ്ടി വന്നത്.

കണ്ണൂരില്‍ സമ്പൂര്‍ണ്ണ സമാധാനം നിലനില്‍ക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതവും ആസൂത്രിതവുമായി സിപിഎമ്മുകാര്‍ ക്രൂരമായ കൊലപാതകം നടത്തിയത്. കേസ് സിബിഐ അന്വേഷിക്കുകയും സിപിഎമ്മിന്റെ അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവസമയം മുതല്‍ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പാണ് വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയത്. മനോജിന്റെ ആദര്‍ശത്തിന്റെ കരുത്ത് ആയിരക്കണക്കിന് സംഘ പ്രവര്‍ത്തകര്‍ക്ക് ഇന്നും പ്രചോദനമായി നിലകൊളളുന്നു. 2014 സെപ്തംബര്‍ 1ന് രാവിലെ കതിരൂരിലെ വീട്ടില്‍ നിന്നും മാരുതി ഓമ്‌നി വാനില്‍ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയില്‍വെച്ച് സിപിഎം അക്രമിസംഘം മനോജ് സഞ്ചരിച്ച വാഹനത്തിനു നേരെ ബോംബെറിയുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിയ സിപിഎം അക്രമിസംഘം മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി നിഷ്ഠൂരമായി തലയറുത്തുമാറ്റുകയായിരുന്നു.

Tags: ആര്‍എസ്എസ്kannurBalidana Dinamകതിരൂര്‍ മനോജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.