Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

24ന്യൂസിലെ അവതരാകനായ അരുണ്‍ കുമാര്‍ രാജിവെച്ചു; മുട്ടില്‍ മരംമുറിക്കേസില്‍ ധര്‍മ്മടത്തിന്റെ പങ്ക് പുറത്തായതിന് പിന്നാലെ ചാനലിന് വീണ്ടും തിരിച്ചടി

24 ചാനല്‍ അടിമുടി വിവാദത്തില്‍ നില്‍ക്കുന്നതിനിടെയാണ് അരുണ്‍ കുമാറും ചാനലിന്റെ പടിയിറങ്ങുന്നത്. നേരത്തെ, മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്ത 24 ന്യൂസിലെ മാധ്യമ പ്രവര്‍ത്തകമായ ദീപക് ധര്‍മ്മടത്തിനെ മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 08:07 pm IST
inKerala

തിരുവനന്തപുരം: 24 ന്യൂസിലെ പ്രധാന അവതരാകനായ അരുണ്‍കുമാര്‍ ചാനലില്‍ നിന്നും രാജിവെച്ചു. കേരള യൂണിവേഴ്സിറ്റി അനുവദിച്ച അവധി കഴിഞ്ഞതോടെയാണ് അരുണ്‍കുമാര്‍ ചാനലില്‍ നിന്നും രാജിവെച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് അരുണ്‍. ഇവിടെ നിന്നും അവധിയെടുത്താന്‍ 24 ചാനലില്‍  അവതാരകനായെത്തിയത്. ഒരു വര്‍ഷമാണ് യൂണിവേഴ്‌സിറ്റി അവധി അനുവദിച്ചിരുന്നത്. ഈ കാലാവധി ഈ മാസത്തോടെ പൂര്‍ത്തിയാകുകയാണ്.  അവധി നീട്ടിക്കിട്ടാന്‍ സര്‍വ്വകലാശാലയ്‌ക്ക് അദേഹം അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് രാജി.  

24 ചാനല്‍ അടിമുടി വിവാദത്തില്‍ നില്‍ക്കുന്നതിനിടെയാണ് അരുണ്‍ കുമാറും ചാനലിന്റെ പടിയിറങ്ങുന്നത്. നേരത്തെ, മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്ത 24 ന്യൂസിലെ മാധ്യമ പ്രവര്‍ത്തകമായ ദീപക് ധര്‍മ്മടത്തിനെ മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. കേസ് അട്ടിമറിക്കാന്‍ അന്വേഷണം ഉദ്യോഗസ്ഥനും 24 ന്യൂസിലെ മാധ്യമ പ്രവര്‍ത്തകമായ ദീപക് ധര്‍മ്മടത്തിന്റേയും ഇടപെടലുകള്‍ ഉണ്ടായെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചാനല്‍ മാധ്യമ പ്രവര്‍ത്തകന് നേരെ നടപടി സ്വീകരിച്ചത്.  

മരംമുറി കണ്ടെത്തി പുറത്തുകൊണ്ടുവന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്റോ അഗസ്റ്റിനും ദീപക് ധര്‍മ്മടവും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയില്‍ മനപ്പൂര്‍വ്വം ഇവര്‍ കുടുക്കിയതാണ്.  സമീര്‍ ചുമതലയേല്‍ക്കും മുമ്പുള്ള മരംമുറിയിലാണ് പ്രതികളുമായി ചേര്‍ന്ന് സാജന്‍ സമീറിനെതിരെ ഫെബ്രുവരി 15നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫല്‍ിങ് സ്‌ക്വാഡ് ഡിഎഫ്ഒയേയും വിളിച്ചിരുന്നു. ഇതേ ദിവസം ആന്റോ അഗസ്റ്റിനും ദീപകും തമ്മില്‍ സംസാരിച്ചത് അഞ്ച് തവണയും സംസാരിച്ചിട്ടുണ്ട്.  

ഫെബ്രുവരി 15ന് സാജനും ആന്റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഒരു മണിക്കൂറിലേറെ സംസാരിച്ചിട്ടുണ്ട്. ഫെബ്രുവരി 14നും മെയ് 26നും ഇടയിലെ ആകെ സംസാരം 86 തവണ. സാജന്റെ ഔദ്യോഗിക നമ്പറിലും പേഴ്സണല്‍ നമ്പറിലുമായിട്ടായിരുന്നു ആന്റോ സംസാരിച്ചിരുന്നത്. വനം കൊള്ള അട്ടിമറിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടിന് വിരുദ്ധമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.  

Tags: മാധ്യമങ്ങള്‍24 news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഷ്യാനെറ്റിന്റെ റേറ്റിംഗ് കുറയുന്നതിന് പിന്നില്‍ ഹിന്ദുവിരുദ്ധ വാര്‍ത്തകളും മുസ്ലിം പ്രീണനവുമാണെന്ന് ആരോപണം

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

India

ചില മാധ്യമങ്ങള്‍ ബിജെപിയെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

Kerala

തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തെ ചൈനയാക്കി മാറ്റാന്‍ ശ്രമം; സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.