Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുനില്‍ പി ഇളയിടത്തിനെ ഭീഷണി മുഴക്കിയ മുസ്ലീം മതമൗലികവാദികളെ വെള്ളപൂശി പുകസ; കുറ്റം വീണ്ടും സംഘപരിവാറിന്; കേരളത്തില്‍ ‘പുരോഗമന’ താലിബാന്‍ പ്രീണനം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തെ വിമര്‍ശിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അദ്ദേഹം കേരളത്തിലെ ന്യൂനപക്ഷ മതഭീകരരില്‍ നിന്നും ഭീഷണി നേരിടുകയാണ്. ഈ ന്യൂനക്ഷം ഏതാണെന്ന് പുകസ പ്രസ്താവനയില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. 'താലിബാനെ വിമര്‍ശിക്കുന്നവര്‍ യുപി യില്‍ പോയി ജീവിക്കണം' എന്ന മട്ടിലുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു. സുനില്‍ പി ഇളയിടത്തിനെതിരായ ഭീഷണിയെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു പുകസ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 07:38 pm IST
in Kerala

തിരുവനന്തപുരം: താലിബാനെതിരെ സംസാരിച്ച ഇടതുപക്ഷ ചിന്തകന്‍ സുനില്‍ പി ഇളയിടത്തിനെതിരായ  ഭീഷണിയില്‍  പ്രതിഷേധിച്ച് പുരോഗമന  സാഹിത്യ സംഘം. എന്നാല്‍, ഇളയിടത്തിനെതിരെ ഭീഷണി മുഴക്കിയ മുസ്ലീം മതമൗലിക വാദികളെ പരാമര്‍ശിക്കാതെ സംഘപരിവാറിനെ കുറ്റം പറഞ്ഞാണ് പുകസ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.  

മലയാളിയുടെ ധൈഷണിക ജീവിതത്തിന്റെ ഇന്നത്തെ മുഖമാണ് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി.ഇളയിടമെന്ന് പുകസ അവകാശപ്പെടുന്നു.  ഏറെ കാലമായി അദ്ദേഹം ആര്‍എസ്എസ്. ഉള്‍പ്പടെയുള്ള ഭൂരിപക്ഷ മതവര്‍ഗ്ഗീയ ഭീകരസംഘടനകളില്‍ നിന്നും അവരുടെ സൈദ്ധാന്തിക പ്രവര്‍ത്തകരില്‍ നിന്നും ആക്രമണം നേരിട്ടു കൊണ്ടിരിക്കയാണ്. ഇന്ത്യന്‍ ഇതിഹാസ കൃതികളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും പുറത്തുവന്നു തുടങ്ങിയതോടെ ആയുധം നഷ്ടപ്പെട്ട കേരളത്തിലെ ഗോഡ്സേയിസ്റ്റ് പരിവാര്‍ സുനിലിനെതിരെ സംഘടിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. അത് ഫലിക്കാതെ വന്ന ഒരു ഘട്ടത്തില്‍ അക്കൂട്ടര്‍ അദ്ദേഹത്തെ കായികമായി ആക്രമിക്കാന്‍ തന്നെ തുനിഞ്ഞു.

കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ചു കടന്ന് നാശനഷ്ടങ്ങള്‍ വരുത്തി. ഇപ്പോഴാകട്ടെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തെ വിമര്‍ശിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അദ്ദേഹം കേരളത്തിലെ ന്യൂനപക്ഷ മതഭീകരരില്‍ നിന്നും ഭീഷണി നേരിടുകയാണ്. ഈ ന്യൂനക്ഷം ഏതാണെന്ന് പുകസ പ്രസ്താവനയില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. ‘താലിബാനെ വിമര്‍ശിക്കുന്നവര്‍ യുപി യില്‍ പോയി ജീവിക്കണം’ എന്ന മട്ടിലുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു. സുനില്‍ പി ഇളയിടത്തിനെതിരായ ഭീഷണിയെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു പുകസ പ്രസ്താവനയില്‍ വ്യക്തമാക്കി.  

Tags: Sunil P IlayidomPurogamana Kala Sahitya Sangham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

Kerala

ഞാന്‍ മോദിയ്‌ക്ക് കയ്യടിച്ചത് ഇതുകൊണ്ടൊക്കെ….ഹരീഷ് പേരടി പറയുന്നു

Kerala

മഹാഭാരതത്തിനെ ഇകഴ്‌ത്തി സുനില്‍ പി ഇളയിടം; നിശ്ചിതമായ ഒരു ഗ്രന്ഥമല്ല. മഹാഭാരതമെന്ന് ഇളയിടം

Kerala

‘എന്താണ് അബ്ദുൾ നാസർ മദനിയുടെ പേരിലുള്ള കുറ്റം?’ മദനിയുടെ മോചനം തേടുന്ന വേളയില്‍ സജീവ് ആലയുടെ കുറിപ്പ് വൈറല്‍

Kerala

അപകടകാരിയെന്ന് സുപ്രീംകോടതി പറഞ്ഞ മദനിയ്‌ക്ക് വേണ്ടി സച്ചിദാനന്ദനും ചരുവിലും സിദ്ദീഖ് കാപ്പന്റെ ഭാര്യയും

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.