Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

മഹാഭാരതത്തിന്റെ ഫലശ്രുതി തന്നെ ഇങ്ങിനെയാണ് മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയും കാണാനാവില്ല. മഹാഭാരത്തില്‍ ഉള്ളതാണ് എല്ലായിടത്തും ഉണ്ടാവുക എന്നാല്‍ മഹാഭാരതത്തിന്റെ ഈ ഫലശ്രുതി തെറ്റാണെന്നും മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ലെന്നും നമ്മുടെ ഏത് പഞ്ചായത്തിലും സുന്നത്ത് കല്യാണം കാണാനാവുമെന്നും സുനില്‍ പി ഇളയിടം. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണ പരമ്പരയിലാണ് സുനില്‍ പി ഇളയിടത്തിന്റെ ഈ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2025, 07:56 pm IST
inKerala

പാലക്കാട്: മഹാഭാരതത്തിന്റെ ഫലശ്രുതി തന്നെ ഇങ്ങിനെയാണ് മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയും കാണാനാവില്ല. മഹാഭാരത്തില്‍ ഉള്ളതാണ് എല്ലായിടത്തും ഉണ്ടാവുക എന്നാല്‍ മഹാഭാരതത്തിന്റെ ഈ ഫലശ്രുതി തെറ്റാണെന്നും മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ലെന്നും നമ്മുടെ പഞ്ചായത്തില്‍ സുന്നത്ത് കല്യാണം കാണാനാവുമെന്നും സുനില്‍ പി ഇളയിടം. മഹാഭാരതത്തെക്കുറിച്ച് പാലക്കാട് നടത്തിയ ഒരു പ്രഭാഷണ പരമ്പരയിലാണ് സുനില്‍ പി ഇളയിടത്തിന്റെ ഈ പ്രസ്താവന. എട്ട് ഭാഗങ്ങളായി യുട്യൂബില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോകളില്‍ ഒന്നാം ഭാഗത്തിലാണ് ഈ വിവാദപരാമര്‍ശം.

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല. നമ്മടെ പഞ്ചായത്തില്‍ സുന്നത്ത് കല്യാണമുണ്ട്. അതുകൊണ്ട് എല്ലാം എവിടെയും ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. മഹാഭാരതം നടത്തുന്ന ആ അവകാശവാദം ഒരു തെറ്റായ അവകാശവാദം മാത്രമാണ്.-സുനില്‍ പി ഇളയിടം വിശദീകരിക്കുന്നു.

ഇതിലുള്ളത് നിങ്ങള്‍ക്ക് ലോകത്ത് പലയിടത്തും കാണാനാകും, എന്നാല്‍ ഇതില്‍ ഇല്ലാത്തത് എവിടെയും കാണാനാവില്ല എന്ന് മഹാഭാരതം അവകാശപ്പെടുന്നുണ്ട്. ഒരു ശ്ലോകത്തില്‍ തന്നെ മഹാഭാരതം ഇക്കാര്യം അവകാശപ്പെടുന്നുണ്ട് എന്ന് പറയുന്ന സുനില്‍ പി ഇളയിടം പിന്നീടാണ് സുന്നത്ത് കല്യാണത്തിലേക്ക് കടക്കുന്നത്. ലോകത്തിലുള്ളത് മുഴുവന്‍ മഹാഭാരതത്തില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അത് ശരിയാവില്ല. ഒരു എഴുത്തുകാരന്‍ ഒരിയ്‌ക്കല്‍ പറഞ്ഞിട്ടുണ്ട്. സുന്നത്ത് കല്യാണം മഹാഭാരതത്തില്‍ ഇല്ല എന്ന്. അത് ശരിയാണ്.
അതായത് മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയും ഇല്ല എന്ന് അവകാശപ്പെടാനാവില്ലെന്ന് വെല്ലുവിളിക്കുകയാണ്, പരിഹസിക്കുകയാണ് ഈ പ്രസ്താവനയിലൂടെ സുനില്‍ പി. ഇളയിടം. അതിന് ഉദാഹരണമാണത്രെ സുന്നത്ത് കല്യാണം. ഇതുപോലെ മഹാഭാരതത്തെ നിസ്സാരവല്‍കരിച്ചുകൊണ്ടുള്ള ഒട്ടേറെ പ്രസ്താവനകള്‍ സുനില്‍ പി ഇളയിടത്തിന്റെ ഏത് മഹാഭാരതം സംബന്ധിച്ച പ്രസംഗങ്ങളില്‍ കാണാം.

ഇയാളുടെ പ്രഭാഷണത്തില്‍ മഹാഭാരതത്തെക്കുറിച്ച് കഥകള്‍ വിവരിക്കുമ്പോള്‍ തന്നെ ഉടനീളം മഹാഭാരതത്തെ അതിന്റെ പവിത്രതയെല്ലാം ഊരിമാറ്റി ഒരു സാധാരണ പുസ്തകമാക്കി മാറ്റാനുള്ള ശ്രമം കൂടി കാണാനാവും. കുടുംബകലഹത്തിന്റെ കഥയാണെന്നതിനാല്‍ മഹാഭാരതം വീട്ടിക്കേറ്റാന്‍ പാടില്ലെന്ന് പണ്ട് സ്ഥിതി ഉണ്ടായിരുന്നുവെന്നും സുനില്‍ പി ഇളയിടം അവകാശപ്പെടുന്നു. വലിയ പൈതൃകത്തിന്റെ കഥയാണ് എന്ന് അവകാശപ്പെടുമ്പോഴും മഹാഭാരതം വീട്ടില്‍വെച്ച് വായിച്ചൂടാ എന്ന നിലപാടുണ്ടായിരുന്നു എന്നും സുനില്‍ പി ഇളയിടം അവകാശപ്പെടുന്നു. മഹാഭാരതം വീട്ടില്‍ കേറ്റാന്‍ പാടില്ലാത്ത പുസ്തകമാണെന്ന ചിന്ത ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നത് എവിടെയും കേട്ടറിവില്ല.

മലയാളത്തില്‍ മഹാഭാരതത്തിന്റെ മതപരമായ വായന മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് സുനില്‍ പി ഇളയിടത്തിന്റെ മറ്റൊരു ദുഖം. മതപരമായ വ്യാഖ്യാനം തന്നെ വളരെ സങ്കുചിതമായിരുന്നു എന്നും ഇയാള്‍ വിലപിക്കുന്നു.

Tags: Sunil P IlayidomMahabharathamSunnat kalyanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

Entertainment

മകൻ അബ്രാമിന് മഹാഭാരതം വായിച്ചു കൊടുക്കാറുണ്ട് ; ഷാരൂഖ് ഖാൻ

Entertainment

ഷാഹിദ് കപൂർ ചിത്രം ‘അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്’ ;നിർമ്മാണം പൂജാ എൻ്റർടെയ്ൻമെൻ്റ്

Entertainment

‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ്

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.