Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രി കാണാത്ത മാപ്പിളക്കലാപം

സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ ഡയറക്ടറിയിലും വാരിയംകുന്നന്റെയോ ആലി മുസ്ലയാരുടെയോ പേരില്ല. ഇതൊന്നും അറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി അധികാര ദുരുപയോഗമാണ് നടത്തുന്നത്. സ്വാതന്ത്ര്യസമരം എന്താണെന്നുപോലും അറിയാത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണല്ലോ എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 30, 2021, 05:00 am IST
inEditorial

ഹിന്ദുവംശഹത്യയെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന മാപ്പിളക്കലാപത്തെയും, അതിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും വെള്ളപൂശി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം പരിഹാസ്യമായി പരിണമിച്ചതില്‍ പുതുമയില്ല. മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ അബദ്ധങ്ങളുടെയും വിവരക്കേടുകളുടെയും ഘോഷയാത്രയായി മാറിയിട്ട് കാലങ്ങളായി. വീണ്ടുവിചാരമോ ജാഗ്രതയോ ഇല്ലാത്ത ഭരണാധികാരിയെന്ന നിലയ്‌ക്ക് ഇങ്ങനെയൊക്കെ പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന മട്ടിലുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം കേരളത്തിന് സുപരിചിതമാണ്. നേരത്തെ എഴുതിക്കൊണ്ടുവരുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തി ചിലരെക്കൊണ്ട് ചോദ്യങ്ങള്‍ ഉന്നയിപ്പിച്ച് മറുപടി പറയുന്ന  വളരെ അപഹാസ്യമായ രീതിയാണ് മുഖ്യമന്ത്രി  പിന്തുടരുന്നത്. ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തുവിടുന്നതിനപ്പുറം ഒരു വാചകംപോലും പറയാനാവാത്ത യാന്ത്രിക ശൈലി മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള നിലയും വിലയും കെടുത്തുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. മലബാറില്‍ നടന്ന മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമാണെന്നും, മറിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ ചരിത്രം അറിയാത്തവരാണെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള അജ്ഞത പൂര്‍ണമായി വെളിപ്പെടുന്നതാണ് കണ്ടത്. തെറ്റുപറ്റാത്ത മനുഷ്യരില്ല. പക്ഷേ തിരുത്തലിന് തയ്യാറാകാതെ വിവരക്കേടുകള്‍ പറയുന്നത് മഹത്തായ കാര്യമാണെന്നു കരുതുന്നയാളെ സഹിക്കേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളുടെ ബാധ്യതയായി മാറുകയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തയാളുകളാണ് മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. ഇതു പറഞ്ഞ മുഖ്യമന്ത്രിക്കുതന്നെയാണ് സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മാപ്പിളക്കലാപത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്തതെന്ന് വ്യക്തമായി. മാപ്പിളക്കലാപത്തില്‍ മതഭ്രാന്തിന്റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് പുസ്തകമെഴുതിയ ആളാണ് സ്വാതന്ത്ര്യസമരസേനാനിയും കെപിസിസിയുടെ ആദ്യ അധ്യക്ഷനുമായിരുന്ന കെ. മാധവന്‍നായര്‍. മാധവന്‍നായരുടെ പേര് ഒന്നല്ല, മൂന്നുതവണ തെറ്റായാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത ധാരകളുണ്ടെന്നും, അതില്‍ സഹനസമരം മുതല്‍ സായുധസമരവും കാര്‍ഷികകലാപവുമൊക്കെ ഉണ്ടെന്നും പറഞ്ഞാണ് മതപരമായ ലക്ഷ്യത്തോടെ നടന്ന മാപ്പിളക്കലാപത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത ധാരകളുണ്ടെന്ന് മുഖ്യമന്ത്രി പറയാതെതന്നെ ജനങ്ങള്‍ക്ക് അറിയാം. അതില്‍ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും മതംമാറ്റങ്ങളുമൊക്കെ ഉള്‍പ്പെടുന്നതെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഇതിന് നേതൃത്വം നല്‍കിയ വാരിയംകുന്നന്‍ എങ്ങനെയാണ് സ്വാതന്ത്ര്യസമരസേനാനിയാകുന്നതെന്നും പറയണം.

മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നനെയും കൂട്ടാളികളെയും സ്വാതന്ത്ര്യസമരസേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്ന് കളവു പറയുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മാപ്പിളക്കലാപത്തില്‍നിന്ന് രക്ഷ തേടി താനുള്‍പ്പെടെയുള്ള കുടുംബം ജന്മനാട്ടില്‍നിന്ന് ജീവനുംകൊണ്ട് ഓടിയതാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ഗാമിയും സ്വന്തം പാര്‍ട്ടിയുടെ ആചാര്യനുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പലയിടത്തും എഴുതിയിട്ടുണ്ട്. കലാപം മതഭ്രാന്തിന് വഴിമാറിയെന്ന സത്യവും ഇഎംഎസിന് സമ്മതിക്കേണ്ടിവന്നു. ഇതിനാണ് വാരിയംകുന്നനെപ്പോലുള്ളവര്‍ നേതൃത്വം നല്‍കിയത്. അങ്ങനെയുള്ളയാള്‍ ഇപ്പോള്‍ സ്വീകാര്യനാവുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. വാരിയംകുന്നനും കൂട്ടാളികളും സ്വാതന്ത്ര്യസമരസേനാനികളല്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഉമാശങ്കര്‍ ദീക്ഷിത് പാര്‍ലമെന്റില്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച  സ്വാതന്ത്ര്യസമരസേനാനികളുടെ ഡയറക്ടറിയിലും വാരിയംകുന്നന്റെയോ ആലി മുസ്ലയാരുടെയോ പേരില്ല. ഇതൊന്നും അറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി അധികാര ദുരുപയോഗമാണ് നടത്തുന്നത്. സ്വാതന്ത്ര്യസമരം എന്താണെന്നുപോലും അറിയാത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണല്ലോ എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. ആ പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രി സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പരമാബദ്ധങ്ങള്‍ പറയുന്നതില്‍ അതിശയോക്തിയില്ല.

Tags: Pinarayi VijayanMappila Lahala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.