Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയിലെ വാക്‌സിന്‍ വിതരണത്തെ പുകഴ്‌ത്തി സിപിഎം; ഇന്ത്യന്‍ സൈനികരെ കൊന്ന, ഫലപ്രദമല്ലാത്ത വാക്സിന്‍ നല്‍കുന്ന ചൈനയ്‌ക്ക് അഭിനന്ദനം

ഇന്ത്യ ഒരു ദിവസം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി ചരിത്രം സൃഷ്ടിച്ച ദിവസത്തില്‍ ചൈനയുടെ വാക്‌സീന്‍ വിതരണ യജ്ഞത്തെ പുകഴ്‌ത്തി തമിഴ്‌നാട് സിപിഎം യൂണിറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 09:06 pm IST
inIndia

ചെന്നൈ: ഇന്ത്യ ഒരു ദിവസം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി ചരിത്രം സൃഷ്ടിച്ച ദിവസത്തില്‍ ചൈനയുടെ വാക്‌സീന്‍ വിതരണത്തെ പുകഴ്‌ത്തി തമിഴ്‌നാട് സിപിഎം യൂണിറ്റ്.

അതേ ദിവസം ചൈന 20 കോടി പേര്‍ക്ക് ഒറ്റദിവസം വാക്‌സിന്‍ നല്‍കിയതിന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിനെ പുകഴ്‌ത്തിക്കൊണ്ടുള്ളതാണ് തമിഴ്‌നാട് സിപിഎം യൂണിറ്റിന്റെ ട്വീറ്റ്. അതേ ദിവസം ഇന്ത്യയില്‍ ഒരു കോടി പേര്‍ക്ക് ഒറ്റ ദിവസം വാക്‌സീന്‍ നല്‍കിയ മോദി സര്‍ക്കാറിന്റെ നേട്ടം സിപിഎമ്മിന് പ്രശ്നമേയല്ല.  

ചൈനയുടെ വാക്‌സിന്‍ നേട്ടത്തെ വാനോളം പുകഴ്‌ത്തുന്ന സിപിഎം തമിഴ്‌നാട് യൂണിറ്റിന്റെ ട്വിറ്ററിലുള്ള  പോസ്റ്റില്‍ ഷീ ജിന്‍പിങിന്റെ ചിത്രവും വെയ്‌ക്കാന്‍ മറന്നിട്ടില്ല. വാസ്തവത്തില്‍ ഒരു ദിവസം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യയും പുതിയൊരു റെക്കോഡ് സ്ഥാപിച്ച ദിവസമായിരുന്നു ശനിയാഴ്ച. എന്നാല്‍ ഇന്ത്യയെ പുകഴ്‌ത്താന്‍ സിപിഎം ഒരുക്കമല്ല. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്കോ, നഴ്‌സുമാര്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ ആശുപത്രികള്‍ക്കോ അഭിനന്ദനമില്ല.  62 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി മറ്റൊരു റെക്കോഡിലും എത്തിനില്‍ക്കുകയാണ് ഇന്ത്യ. അതും സിപിഎമ്മിന്റെ പരിഗണനയിലേ ഇല്ല.  

വാസ്തവത്തില്‍ ചൈനയുടെ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമാകെ സംശയം ഉയരുന്ന സാഹചര്യത്തിലാണ് ചൈനയുടെ വാക്സിന്‍ യജ്ഞത്തെ സിപിഎം പുകഴ്‌ത്തുന്നത്. ചൈനയുടെ വാക്‌സിന്‍ കുത്തിവെച്ച ശ്രീലങ്ക, ബഹറൈന്‍, യുഎഇ, മംഗോളിയ, സീഷെല്‍സ് എന്നിവിടങ്ങളില്‍ വീണ്ടും കോവിഡ് മഹാമാരി ഉയരുകയാണ്. ‘സുരക്ഷിതവും ഫലപ്രദവും’ എന്നവകാശപ്പെട്ട് ചൈന രംഗത്തെത്തിയെങ്കിലും ചൈനയുടെ വാക്‌സിനെതിരെ സംശയം ഉയരുകയാണ്. എന്നാല്‍ മോദി വിരുദ്ധ വികാരം തലയ്‌ക്ക് പിടിച്ച സിപിഎമ്മിന് അതൊന്നും പ്രശ്‌നമില്ല. ഇന്ത്യയുടെ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സേനയെ നിയന്ത്രിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന കാര്യവും സിപിഎം മറക്കുന്നു. കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതും സിപിഎമ്മിന് പ്രശ്‌നമല്ല. ചൈനയുടെ വാക്‌സിന്‍ നേട്ടത്തിനോടാണ്, ഇന്ത്യയോടുള്ള രാജ്യസ്‌നേഹമല്ല സിപിഎമ്മിന് പ്രിയം.

75 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഇക്കുറി ആദ്യമായി ആഘോഷിച്ച സിപിഎമ്മില്‍ നിന്നും ഇതിനേക്കാള്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക? നേരത്തെ  100ാം വാര്‍ഷികദിനമാഘോഷിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇന്ത്യയിലെ സിപിഎം  പുകഴ്‌ത്തിയതും ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്‌ത്തി പ്രസംഗിച്ചതും വലിയ വിവാദമായിരുന്നു. 

Tags: chinacpimചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിവാക്‌സിന്‍നിയന്ത്രണ രേഖഷീ ജിന്‍പിങ്തമിഴ്‌നാട് സിപിഎം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.