Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ കായിക ദിനത്തില്‍ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യമായി ലഭ്യമാക്കുന്ന ഫിറ്റ് ഇന്ത്യ ആപ്പ് ബേസിക് സ്മാര്‍ട്ട് ഫോണുകളില്‍ വരെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 05:36 pm IST
in Sports
cpm

cpm

ന്യൂദല്‍ഹി: ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ രണ്ടാം വാര്‍ഷികം, ആസാദി കാ അമൃത് മഹോത്സവം ആഘാഷങ്ങള്‍ എന്നിവയുടെ ഭാഗമായി, കേന്ദ്ര  കായിക മന്ത്രി  ്രഅനുരാഗ് സിംഗ് ഠാക്കൂര്‍ ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് ദേശീയ മൈതാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ആപ്ലിക്കേഷന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. സഹമന്ത്രി നിസിത് പ്രമാണിക്കും ചടങ്ങില്‍ പങ്കെടുത്തു.

പ്രകാശന ചടങ്ങിന് ശേഷം ആപ്ലിക്കേഷന്റെ ഉപയോഗം സദസിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, ഗുസ്തി താരം സന്‍ഗ്രാം സിംഗ്, മാധ്യമപ്രവര്‍ത്തകന്‍ ആയാസ് മേമന്‍, പൈലറ്റ് ക്യാപ്റ്റന്‍ ആനി ദിവ്യ, ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി, ഒരു വീട്ടമ്മ എന്നിവരുമായി മന്ത്രിമാര്‍ വിര്‍ച്യുല്‍ ആയി ആശയവിനിമയവും നടത്തി                                            

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യമായി ലഭ്യമാക്കുന്ന ഫിറ്റ് ഇന്ത്യ ആപ്പ് ബേസിക് സ്മാര്‍ട്ട് ഫോണുകളില്‍ വരെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

വയസ്സ് അടിസ്ഥാനമാക്കിയുള്ള നിശ്ചിത കായികക്ഷമതാ പരിശോധനകളിലൂടെ തന്റെ കായിക ക്ഷമത സ്‌കോര്‍ പരിശോധിക്കാന്‍ ഒരു വ്യക്തിക്ക് സാധ്യമാക്കുക എന്നതാണ് ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്റെ ഏറ്റവും പ്രധാന പ്രത്യേകത. യോഗ അടക്കമുള്ള വ്യായാമങ്ങളിലൂടെ തങ്ങളുടെ കായികക്ഷമത എങ്ങനെ ഉയര്‍ത്താം എന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇതില്‍ ലഭ്യമാക്കും.

കായികക്ഷമത പരിശോധനകള്‍ സ്വയം നടത്തുന്നതിനു സഹായകരമായ ആനിമേറ്റഡ് വിഡിയോകളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വിവിധ പ്രായത്തില്‍ പെട്ട ഗുണഭോക്താക്കള്‍ക്ക് അടിസ്ഥാന കായികക്ഷമത തലങ്ങളില്‍ എത്തുന്നതിനു ‘ഫിറ്റ്‌നസ് പ്രോട്ടോകോള്‍’ സൗകര്യം വഴിയൊരുക്കുന്നു. ആഗോളതലത്തില്‍ പ്രയോഗത്തില്‍ ഉള്ളതും, വിവിധ ആരോഗ്യ വിദഗ്ധര്‍ അംഗീകാരം നല്‍കിയതുമായ നിരവധി വ്യായാമമുറകളാണ് പ്രോട്ടോക്കോളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

തങ്ങളുടെ നിലവിലെ ജീവിതശൈലി സംബന്ധിച്ച അറിവ് സൃഷ്ടിക്കുന്നതിനു പുറമേ ആരോഗ്യ ലക്ഷ്യങ്ങള്‍ സ്വന്തമാക്കുന്നതിന് സഹായകമായ പ്രത്യേക ആഹാരരീതികള്‍, ജീവിതരീതികളിലെ മാറ്റം എന്നിവ ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘മൈ പ്ലാന്‍’ സൗകര്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. തദ്ദേശീയമായ ഭക്ഷണ രീതി, ദിവസേന കുടിക്കേണ്ട വെള്ളത്തിന്റെ അളവ്, ഉറക്കത്തിന്റെ ദൈര്‍ഘ്യം എന്നിവ സംബന്ധിച്ച് ഫിറ്റ് ഇന്ത്യ ആപ്ലിക്കേഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ദിനംപ്രതിയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ അറിവ് ലഭിക്കുന്നതിന് ആപ്ലിക്കേഷനിലെ ‘ആക്ടിവിറ്റി ട്രാക്കര്‍’ സൗകര്യത്തിലൂടെ സാധിക്കും.

നിരവധി ഫിറ്റ് ഇന്ത്യ പരിപാടികള്‍, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് രാജ്യത്തെ സ്‌കൂളുകള്‍, സംഘങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയ്‌ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ അവസരമൊരുക്കും. ഈ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ കായികക്ഷമത വിജയയാത്ര ജനങ്ങള്‍ക്ക് പങ്കു വയ്‌ക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.