Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാബൂളില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഐഎസ് ഐഎസ്-കെയില്‍ 14 മലയാളികള്‍ ഉള്ളതായി രഹസ്യപ്പൊലീസ് സേനാ റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയ ഐഎസ് ഐഎസ് ഖൊറാസന്‍ എന്ന തീവ്രവാദസംഘടനയില്‍ 14 മലയാളികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 13 യുഎസ് പട്ടാളക്കാരുള്‍പ്പെടെ 170 പേരാണ് കാബൂളിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് മുന്നിലെ രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാനിലുള്ള സംഘമാണ് ഐഎസ് ഐഎസ് ഖൊറാസന്‍ പ്രവിശ്യ അഥവാ ഐഎസ് ഐഎസ്-കെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 05:13 pm IST
in India

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയ ഐഎസ് ഐഎസ് ഖൊറാസന്‍ എന്ന തീവ്രവാദസംഘടനയില്‍ 14 മലയാളികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 13 യുഎസ് പട്ടാളക്കാരുള്‍പ്പെടെ 170 പേരാണ് കാബൂളിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് മുന്നിലെ രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍  കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാനിലുള്ള സംഘമാണ് ഐഎസ് ഐഎസ് ഖൊറാസന്‍ പ്രവിശ്യ അഥവാ ഐഎസ് ഐഎസ്-കെപി. (ഐഎസ്‌കെ, ഐഎസ് ഐഎസ് കെ എന്നും ഈ സംഘം ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ) ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.  

അധികാരം പിടിച്ചതോടെ അഫ്ഗാനിലെ ബാഗ്രാം ജയിലില്‍ നിന്നും താലിബാന്‍ മോചിപ്പിച്ച തീവ്രവാദികളില്‍ 14 മലയാളികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ 14 പേരില്‍ ഒരാള്‍ കേരളത്തിലെ വീടുമായി ബന്ധപ്പെട്ടിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് 13 പേരും കാബൂളിലെ ഐഎസ് ഐഎസ് ഖൊറാസന്‍ പ്രവിശ്യ (ഐഎസ് ഐഎസ്-കെഎസ്) തീവ്രവാദസംഘത്തിനൊപ്പമാണ്. 2014ലാണ് സിറിയയും ലെവന്‍റും ചേര്‍ന്ന് 2014ല്‍ വടക്കന്‍ ഇറാഖിലെ മൊസൂള്‍ കൈവശപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ ഐഎസ് ഐഎസില്‍ ചേരാന്‍ നാടുവിട്ടു. മലപ്പുറം, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഇന്ത്യവിട്ട് പശ്ചിമേഷ്യയിലെ ജിഹാദി സംഘങ്ങളില്‍ ചേര്‍ന്നത്. ഇതില്‍ ചില മലയാളികളായ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ എത്തിച്ചേര്‍ന്നു. പാകിസ്ഥാനുമായി അതിര്‍ത്തിപങ്കുവെക്കുന്ന അഫ്ഗാനിസ്ഥാനിലെ പ്രവിശ്യയാണ് നംഗര്‍ഹാര്‍. ഇവിടെ താലിബാന്‍ നേതാവായ ഹഖാനിയുടെ സംഘത്തിന് വലിയ സ്വാധീനമുണ്ട്.ഹഖാനി സംഘവുമായി ചേര്‍ന്ന് ഈ മലയാളികള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  

കഴിഞ്ഞ ദിവസം തെരുവില്‍ ഏതാനും താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പൗരന്മാരെ അടിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതില്‍ ഒരു തീവ്രവാദി മലയാളത്തില്‍ സംസാരിക്കുന്നതായി കാണാം. ഇത് മലയാളമല്ലെന്നും അഫ്ഗാനിസ്ഥാനിലെ ഏതോ ഒരു പ്രാദേശിക ഭാഷയാണ് സംസാരിക്കുന്നതെന്നും അന്ന് വിശദീകരണമുണ്ടായിരുന്നു. എന്നാല്‍ ഇത് മലയാളി തന്നെയാണെന്ന സംശയം ഈ പുതിയ റിപ്പോര്‍ട്ടോടെ ബലപ്പെടുകയാണ്. ഈ വീഡിയോ ശശി തരൂര്‍ എംപി ട്വിറ്ററില്‍ പങ്കുവെച്ചതും വിവാദമായി.  താലിബാനില്‍ മലയാളികളുമുണ്ടെന്ന കമന്‍റോടെയാണ് ശശി തരൂര്‍ ഈ വീഡിയോ പങ്കുവെച്ചത്. അഫ്ഗാനിസ്ഥാന്റെ നിരവധി ഗ്രാമീണ ജില്ലകളില്‍ ഐഎസ് ഐഎസ് കെയ്‌ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. 2018ഓടെ അഫ്ഗാനിലെ നാല് പ്രധാന അതിതീവ്രസംഘടനകളില്‍ ഒന്നായി ഐഎസ് ഐഎസ് കെ വളര്‍ന്നു. താലിബാന്‍ ഈ മലയാളികളെ അഫ്ഗാനിസ്ഥാനിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു.

Tags: ഐഎസ് ഐഎസ്-കെപിറിപ്പോര്‍ട്ട്ISISനിര്‍മാണ പ്രവര്‍ത്തനംഇസ്ലാമിക് സ്റ്റേറ്റ്Malayaliതാലിബാന്‍അഫ്ഗാനിസ്ഥാന്‍ഐഎസ് ഐഎസ് ഖൊറാസന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

India

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

പുതിയ വാര്‍ത്തകള്‍

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.