Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങളുടെ ടയറുകള്‍ നശിപ്പിച്ചു; ഏജന്‍സിക്കെതിരെ മുദ്രാവാക്യം മുഴക്കി, ബംഗാളില്‍ സിബിഐ അന്വേഷണം തടസ്സപ്പെടുത്തി തൃണമൂല്‍

കല്‍ക്കട്ട ഹൈക്കോടതിയില്‍ സിബിഐ നല്‍കുന്ന തത്സ്ഥിതി റിപ്പോര്‍ട്ടില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അന്വേഷണം തടസ്സപ്പെടുത്തിയത് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 07:37 pm IST
in India

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തടസ്സപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒപ്പം അന്വേഷണ ഏജന്‍സിക്കെതിരെ മുദ്രാവാക്യവും മുഴക്കി. സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സത്യം മൂടിവയ്‌ക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. അന്വേഷണം നടത്താനായി സിബിഐയുടെ പ്രത്യേക സംഘം നാദിയയില്‍ എത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചും ബിജെപിയെ എതിര്‍ത്തും മുദ്രാവാക്യം മുഴക്കുകയായിരുന്നു. കല്‍ക്കട്ട ഹൈക്കോടതിയില്‍ സിബിഐ നല്‍കുന്ന തത്സ്ഥിതി റിപ്പോര്‍ട്ടില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അന്വേഷണം തടസ്സപ്പെടുത്തിയത് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

സിബിഐ ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങളുടെ ടയറുകള്‍ പ്രദേശവാസികള്‍ നശിപ്പിച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബംഗാള്‍ പൊലീസ് സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരും പ്രദേശവാസികളും അന്വേഷണത്തിനെതിരാണെന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്കൊപ്പം നാലു കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകള്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തതിന് തൊട്ടടുത്ത ദിവസമായ ശനിയാഴ്ച 10 കേസുകള്‍കൂടി അന്വേഷണ ഏജന്‍സി ഫയല്‍ ചെയ്തു. 

ഇതോടെ ആകെ കേസുകളുടെ എണ്ണം 21 ആയി. വെള്ളിയാഴ്ച എടുത്ത ഒരു കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 19-നാണ്  മാനഭംഗം, കൊലപാതകം തുടങ്ങിയ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കല്‍ക്കട്ട ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ച് സിബിഐക്ക് കൈമാറിയത്. ഒപ്പം മെയ് രണ്ടിന് ഫലം പ്രഖ്യാപിച്ചശേഷമുണ്ടായ  ഗൗരവം കുറഞ്ഞ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്കും കോടതി രൂപം നല്‍കിയിരുന്നു.  

Tags: ടിഎംസിഅന്വേഷണംപശ്ചിമ ബംഗാള്‍CBI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.