Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള കലാപം; തൂവ്വൂര്‍ കിണര്‍ ചരിത്ര സ്മാരകമാക്കണം: ബിജെപി

മുസ്ലിം ലീഗ്, തെറ്റിന് ഹിന്ദുക്കളോട് മാപ്പ് പറഞ്ഞ് തൂവ്വൂര്‍ കിണര്‍ നിന്ന സ്ഥലത്ത് ഹിന്ദു സ്മാരകം പണിയാന്‍ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 02:57 pm IST
inKerala

തൃശ്ശൂര്‍: മാപ്പിള ലഹള കാലത്ത് നിരപരാധികളായ ഹിന്ദുക്കളുടെ കബന്ധങ്ങള്‍ കൊണ്ട് നിറഞ്ഞ തുവ്വൂര്‍ കിണര്‍ ചരിത്ര സ്മാരകമാക്കണമെന്ന് ബിജെപി. അറിഞ്ഞോ അറിയാതെയോ മത വെറിയന്‍മാരായ ചിലര്‍ ചെയ്ത അപരാധമാണ് മാപ്പിളലഹളയിലെ മതപരിവര്‍ത്തനവും കൂട്ട കൊലപാതകവുമെന്നും പറയുന്ന മുസ്ലിം ലീഗ്, തെറ്റിന് ഹിന്ദുക്കളോട് മാപ്പ് പറഞ്ഞ് തൂവ്വൂര്‍ കിണര്‍ നിന്ന സ്ഥലത്ത് ഹിന്ദു സ്മാരകം പണിയാന്‍ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. ആദ്യ കെപിസിസി പ്രസിഡന്റ് കെ. മാധവന്‍ നായര്‍ നേരിട്ട് കണ്ട് ശവശരീരങ്ങള്‍ തൂവ്വൂര്‍ കിണറ്റില്‍ എണ്ണിയതാണെന്നും ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ഷ്യല്‍ ലോ വിധിപ്രകാരമാണ് ഈ ക്രൂരത നടന്നതെന്നും മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ പറയുന്നു.

ഇത് ഇന്ന് വരെ ആരും നിഷേധിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അഭിപ്രായവ്യത്യാസവുമില്ല. ആ നിലക്ക് വാരിയന്‍ കുന്നന് സ്മാരകം പണിയുന്നതിന് മുന്‍പ് തുവ്വൂര്‍ കിണറിലെ ക്രൂരതക്കല്ലേ സ്മാരകം പണിയേണ്ടത് ? മുസ്ലിം ലീഗ് നേതൃത്വം ഇതിന് മുന്‍കൈയ്യെടുക്കണം. ഹിന്ദു മുസ്‌ളിം മൈത്രിയും മതേതരത്വവും ലീഗിന് ലക്ഷ്യമാണങ്കില്‍ ആദ്യം ചെയ്യണ്ടത് ഇതാണ്. പാണക്കാട് തങ്ങള്‍ മുന്‍കൈ എടുത്ത് മലപ്പുറത്തെ ചിലമത വെറിയന്മാര്‍ മുന്‍പ് നടത്തിയ ഈ ക്രൂരതയുടെ വേദന മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്യാന്‍ ലീഗ് നേതൃത്വം തയ്യാറാകണം.ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

Tags: Jihadi Terrorismഇസ്ലാമിക് സ്റ്റേറ്റ്Mappila LahalaMalabar Hindu Genocide Dayമാപ്പിള ലഹള നൂറാം വാര്‍ഷികംമാപ്പിള ലഹളയുടെ നൂറാം വര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.