Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാരിയംകുന്നന്‍ ഐഎസ് ഭീകരരേക്കാള്‍ ഭീകരൻ; പടനയിച്ചത് ഇസ്ലാമിക രാജ്യത്തിനു വേണ്ടി; ആക്രമണങ്ങള്‍ നടത്തിയത് തക്ബീര്‍ മുഴക്കിക്കൊണ്ടെന്നും എ.പി. അഹമ്മദ്

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ അമ്പതോളം മാപ്പിളക്കലാപങ്ങള്‍ മലബാറില്‍ നടന്നിട്ടുണ്ട്. അവയെല്ലാം മതാത്മകമായ ലഹളകളായിരുന്നു. 1921ലെ മാപ്പിളക്കലാപത്തിന്റെ അടിസ്ഥാനസ്വഭാവം ഖിലാഫത്ത് പ്രക്ഷോഭത്തിന്റേത് തന്നെയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 11:09 am IST
inKerala

കോഴിക്കോട്: മാപ്പിളക്കലാപത്തിന് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലെന്നും ഇസ്ലാമിക രാജ്യത്തിനു വേണ്ടിയായിരുന്നുവെന്നും സിപിഐയുടെ സംഘടനയായ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.  

ഐഎസ് ഭീകരരേക്കാള്‍ ഭീകരനായിരുന്ന വാരിയംകുന്നന്‍ മൊയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട് പാടിക്കൊണ്ടും തക്ബീര്‍ മുഴക്കിക്കൊണ്ടും ആക്രമണങ്ങള്‍ നടത്തുകയായിരുന്നു എന്നും അതിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടു വര്‍ഷക്കാലം നാടുവിട്ട് ഉത്തരേന്ത്യയിലും മക്കയിലുമൊക്കെ സഞ്ചരിച്ച വാരിയംകുന്നന്‍ ആഗോള ഇസ്ലാമികവല്‍ക്കരണത്തിന്റെ ഭാഗമായിത്തന്നെയാണ് മലബാറില്‍ കലാപം നയിച്ചത്. ഇടതുപക്ഷത്തെ സംഘി ഫോബിയ ബാധിച്ചതാണ് വാരിയംകുന്നനെ ഹീറോ ആക്കാന്‍ കാരണം. ആഷിക് അബു പറയുന്നത് വാരിയംകുന്നന്‍ സ്ഥാപിച്ചത് ഡെമോക്രാറ്റിക് സോഷ്യല്‍ റിപ്പബ്ലിക്കാണെന്നാണ്. എത്ര പരിഹാസ്യമാണിത്.  

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ അമ്പതോളം മാപ്പിളക്കലാപങ്ങള്‍ മലബാറില്‍ നടന്നിട്ടുണ്ട്. അവയെല്ലാം മതാത്മകമായ ലഹളകളായിരുന്നു. 1921ലെ മാപ്പിളക്കലാപത്തിന്റെ അടിസ്ഥാനസ്വഭാവം ഖിലാഫത്ത് പ്രക്ഷോഭത്തിന്റേത് തന്നെയായിരുന്നു. കലാപകാരികള്‍ക്ക് ജന്മിമാരോട് വിരോധമുണ്ടായിരുന്നിരിക്കാം. നാട് ഭരിക്കുന്ന ബ്രിട്ടീഷുകാര്‍ ക്രമസമാധാന പാലനത്തിന് കലാപകാരികളെ അടിച്ചമര്‍ത്തിയതാവാം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിന് കാരണം. എന്തായാലും ഈ ചരിത്രം ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇതുവരെ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ അത് നടക്കുന്നത് നല്ല കാര്യമാണെന്നും അഹമ്മദ് പറഞ്ഞു.

Tags: ഇസ്ലാമിക് സ്റ്റേറ്റ്variyamkunnanMappila LahalaYuvakalasahithiA.P Ahammad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

Cricket

മാറ്റിവച്ച ഐ പി എല്‍ കലാശപ്പോരാട്ടം ഇന്ന് ; ഫൈനല്‍ മാറ്റിവയ്‌ക്കുന്നത് ആദ്യമായി

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.