Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ വിഭാഗീയത താഴെത്തട്ടിലേക്കും വ്യാപിക്കുന്നു; പി.പി. ചിത്തരഞ്ജനെ ഒഴിവാക്കി ലോക്കല്‍ കമ്മിറ്റിയുടെ പരിപാടി

കൊമ്മാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നാണ് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കുകയും വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്യുന്ന പരിപാടി. മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടകന്‍. പരിപാടിക്കായി എല്‍സി സെക്രട്ടറിയുടെ പേരിലിറങ്ങിയ നോട്ടീസില്‍ എംഎല്‍എ ഒഴികെയുള്ള നേതാക്കളുടെ പേരുണ്ട്. വി.എസ് പക്ഷത്തെ മുതിര്‍ന്ന നേതാവായ വി.എസ്. മണി, ഏരിയ സെക്രട്ടറി വി.ബി. അശോകന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 05:49 pm IST
inKerala

ആലപ്പുഴ: സിപിഎം സംഘടനാ സമ്മേളനങ്ങള്‍ അടുത്ത മാസം തുടങ്ങാനിരിക്കെ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത കീഴ്ഘടകങ്ങളിലേക്ക് വ്യാപിക്കുന്നു. ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ കൊമ്മാടി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്ന് സ്ഥലം എംഎല്‍എ കൂടിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. ചിത്തരഞ്ജനെ ഒഴിവാക്കിയതാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയായത്.

കൊമ്മാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നാണ് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കുകയും വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്യുന്ന പരിപാടി. മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടകന്‍. പരിപാടിക്കായി എല്‍സി സെക്രട്ടറിയുടെ പേരിലിറങ്ങിയ നോട്ടീസില്‍ എംഎല്‍എ ഒഴികെയുള്ള നേതാക്കളുടെ പേരുണ്ട്. വി.എസ് പക്ഷത്തെ മുതിര്‍ന്ന നേതാവായ വി.എസ്. മണി, ഏരിയ സെക്രട്ടറി വി.ബി. അശോകന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നു.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ മറ്റെല്ലാ ലോക്കല്‍ കമ്മിറ്റി പരിധിയിലും ചിത്തരഞ്ജന് നല്ല ലീഡ് ലഭിച്ചപ്പോള്‍ കൊമ്മാടിയില്‍ ലീഡ് കുത്തനെ കുറഞ്ഞത് നേരത്തെ തന്നെ വിവാദമായിരുന്നു. കെ.ജെ. പ്രവീണ്‍, വി.എസ്. മണി, കെ.എക്സ്. ജോപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം. 15 അംഗ കമ്മിറ്റിയില്‍ ഒരു വിഭാഗം ഇവര്‍ക്കെതിരാണ്. മുന്‍മന്ത്രി ജി. സുധാകരനെതിരെയുള്ള ഒരുവിഭാഗത്തിന്റെ നീക്കങ്ങളും താഴെത്തട്ടിലെ വിഭാഗീയതയ്‌ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമിച്ചെന്ന പേരില്‍ ആരോപണവുമായി രംഗത്തെത്തിയ എ.എം. ആരിഫിനൊപ്പം നിലയുറപ്പിച്ചിരുന്ന സജി ചെറിയാന്‍, പാര്‍ട്ടി സംഘടനാ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ അത് സംഘടനാതലത്തില്‍ തനിക്ക് ദോഷകരമാകുമെന്ന് കണ്ട് പിന്മാറുകയായിരുന്നു. ഇതേസമയം പരോക്ഷമായിട്ടെങ്കിലും സുധാകരനെ അനുകൂലിക്കുന്ന നിലപാടാണ് ചിത്തരഞ്ജന്‍ സ്വീകരിച്ചത്.  

ജില്ലയിലെ പാര്‍ട്ടി ഘടകം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്ന സജി ചെറിയാന് ചിത്തരഞ്ജനുമായി സംഘടനാപരമായ തര്‍ക്കങ്ങളുമുണ്ട്. അതിനാലാണ് സ്വന്തം തട്ടകത്തില്‍ തന്നെ വെട്ടിനിരത്തലെന്ന് സൂചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രശ്നങ്ങള്‍ക്ക് പുറമെ ദേശീയപാത വിവാദം കൂടി ആരിഫ് എടുത്തിട്ടതോടെ അത് പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തി വൈരാഗ്യത്തിന്റെ തീപ്പൊരി കൂടിയാണെന്ന് ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നു. ഇത് മുതലെടുക്കാനുള്ള നീക്കമാണ് ജില്ലയിലെ സുധാകര വിഭാഗം നടത്തുന്നത്.  

സമ്മേളനങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനുള്ള നീക്കം തുടങ്ങി. അടുത്ത മാസം മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ജില്ലയില്‍ തുടങ്ങുമ്പോള്‍ നേതാക്കളുടെ പേരില്‍ പലതട്ടിലുള്ള ഗ്രൂപ്പുകള്‍ കീഴ്ഘടകങ്ങളില്‍ മേധാവിത്തം ഉറപ്പിക്കാന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.

Tags: cpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.