Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനില്‍ നിന്നും ചിട്ടയില്ലാതെ പട്ടാളക്കാരെ പിന്‍വലിച്ച നടപടിയില്‍ ബൈഡനെ വിമര്‍ശിച്ച് ട്രംപ്; ബൈഡന്‍ രാജിവെക്കണമെന്നും ട്രംപ്

അഫ്ഗാനിസ്ഥാനില്‍ നിന്നും യാതൊരു അടക്കും ചിട്ടയുമില്ലാതെ പട്ടാളക്കാരെ പിന്‍വലിച്ച ജോ ബൈഡന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2021, 06:40 pm IST
in World

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ നിന്നും യാതൊരു അടക്കും ചിട്ടയുമില്ലാതെ പട്ടാളക്കാരെ പിന്‍വലിച്ച ജോ ബൈഡന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ബൈഡന് സംഭവിച്ച തന്ത്രപരമായ  അബദ്ധമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. 

സേവ് അമേരിക്ക പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു ട്രംപ്. പട്ടാളക്കാരെ പിന്‍വലിക്കാന്‍ കൃത്യമായ ഒരു പദ്ധതി ജോ ബൈഡന്‍ നടപ്പാക്കിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. യുദ്ധം കീറിമുറിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസിന് യാതൊരു ബഹുമാനവും അര്‍ഹിക്കാത്ത രീതിയിലാണ് ബൈഡന്‍ പട്ടാളക്കാരെ പിന്‍വലിച്ചതെന്നും ട്രംപ് പറഞ്ഞു. 

നമ്മള്‍ എല്ലാവരുടെയും ബഹുമാനം ആര്‍ജ്ജിച്ച് പുറത്ത് വരേണ്ടതായിരുന്നു. ഇപ്പോള്‍ ബഹുമാനത്തിന്റെ നേര്‍വിപരീതമാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷമാണ് എന്റെ സര്‍ക്കാര്‍ സമാധാന ചര്‍ച്ച തുടങ്ങിയത്. അന്ന് ഒരു അമേരിക്കക്കാരന്‍ പോലും അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടില്ല. നമ്മുടെ ശക്തമായ സേനയെ പൊടുന്നനെ പിന്‍വലിക്കാനുള്ള ഒരു ഭ്രാന്തമായ തീരുമാനാണ് ഈ മനുഷ്യന്‍ (ബൈഡന്‍) കൈക്കൊണ്ടത്. നമ്മള്‍ അവിടെ ഇടപെടാന്‍ നിര്‍ബന്ധിതരായതാണ്. എന്നാല്‍ പുറത്തുവരാന്‍ നമുക്ക് ഒരു സമ്മര്‍ദ്ദവും ഇല്ലായിരുന്നു. എല്ലാം കൃത്യമായ ഒരു പദ്ധതിയനുസരിച്ച് ബൈഡന് ചെയ്യേണ്ടതായിരുന്നു,’ ട്രംപ് പറഞ്ഞു.അല്‍ക്വെയ്ദയെ നശിപ്പിക്കാനാണ് യുഎസ് പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനില്‍ പോയത്. അത് നടന്നു. പക്ഷെ യുഎസ് പട്ടാളക്കാര്‍ പിന്‍മാറിയപ്പോള്‍ താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചതോടെ അമേരിക്ക് പിന്നിലായിപ്പോയെന്നും ട്രംപ് ആരോപിച്ചു. 

‘കോവിഡ് കേസുകള്‍ ഇപ്പോഴും അമേരിക്കയില്‍ വര്‍ധിക്കുകയാണ്. താലിബാനേക്കാള്‍ തലവേദനയായിരിക്കുന്നു കോവിഡ്. വൈറസിനെ നശിപ്പിക്കാന്‍ ഞങ്ങള്‍ മൂന്ന് വാക്‌സിനുകള്‍ വരെ നല്‍കിയിരുന്നു. ഈ കുഴപ്പങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത് ബൈഡന്‍ രാജിവെക്കണം,’ ട്രംപ് ആവശ്യപ്പെട്ടു.

Tags: അഫ്ഗാന്‍ പ്രതിസന്ധിTrumpഅല്‍ ഖ്വയ്ദതാലിബാന്‍അഫ്ഗാനിസ്ഥാന്‍joe bidenbidenഡൊണാള്‍ഡ് ട്രംപ്അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

World

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

World

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

World

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.