Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന്‍ പൗരന്‍ താലിബാനൊപ്പം; കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയെന്ന് പൊലീസ്

ആറുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു 2010-ല്‍ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് നാഗൂപൂരിലെത്തിയതെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 05:00 pm IST
inIndia

നാഗ്പൂര്‍: ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ നാഗ്പൂരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന്‍ പൗരന്‍ താലിബാനില്‍ ചേര്‍ന്നുവെന്ന് വ്യക്തമായി. തോക്ക് കയ്യില്‍പിടിച്ച് നില്‍ക്കുന്ന ഇയാളുടെ ചിത്രം സമുഹമാധ്യമങ്ങളിലെത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കാബൂള്‍ പിടിച്ചെടുക്കുകയും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിടുകയും ചെയ്തതോടെ ഞായറാഴ്ച താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തിരുന്നു. 

’30-കാരനായ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് എന്നയാള്‍ കഴിഞ്ഞ 10 വര്‍ഷമായി നാഗ്പൂരില്‍ തങ്ങുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. നഗരത്തിലെ ദിഘോരി പ്രദേശത്തായിരുന്നു ഇയാള്‍ വാടകയ്‌ക്ക് താമസിച്ചത്. രഹസ്യവിവരം കിട്ടിയതോടെ പൊലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒടുവില്‍ പിടികൂടി ജൂണ്‍ 23ന് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി’- ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘നാടുകടത്തലിനുശേഷം അയാള്‍ താലിബാനില്‍ ചേര്‍ന്നതായി തോന്നുന്നു. തോക്ക് പിടിച്ച് നില്‍ക്കുന്ന അയാളുടെ ചിത്രം സമുഹമാധ്യമങ്ങളിലെത്തി’.- കൂട്ടിച്ചേര്‍ത്തു. 

ആറുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു 2010-ല്‍ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് നാഗൂപൂരിലെത്തിയതെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍(യുഎന്‍എച്ച്ആര്‍സി) അഭയാര്‍ഥി പദവിക്കായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. അപ്പീലും യുഎന്‍എച്ച്ആര്‍സി തള്ളിയതോടെ നാഗ്പൂരില്‍ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

അബ്ദുള്‍ ഹഖ് എന്നാണ് നൂര്‍ മുഹമ്മദിന്റെ യഥാര്‍ഥ പേരെന്നും സഹോദരന്‍ താലിബാനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. മൂര്‍ച്ഛയേറിയ ആയുധവുമായി കഴിഞ്ഞവര്‍ഷം നൂര്‍ മുഹമ്മദ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഇടത് തോളിന് സമീപം വെടിയുണ്ട കയറിയിറങ്ങിയ മുറിപ്പാടുണ്ടെന്ന് പിടിയിലായശേഷം പൊലീസ് കണ്ടെത്തി. ഇയാള്‍ ചില ഭീകരരെ പിന്തുടരുന്നതായി പിന്നാലെ സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായി. 

‘പുതപ്പുകള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അവിവാഹിതനായ നൂറിന്. വാടകയ്‌ക്ക് താമസിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. അയാളുടെ ഫോണ്‍ വിളികളും പൊലീസിന്റെ പരിശോധനയിലാണ്’- ഉദ്യോഗസ്ഥന്‍ അറിയിച്ചു.  

Tags: താലിബാന്‍നാടുകടത്തല്‍നാഗ്പൂര്‍അഫ്ഗാന്‍ പൗരന്‍india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയ്‌ക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തിന് എതിരെ മിണ്ടാന്‍ മുട്ടിടിയ്‌ക്കും

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയ്‌ക്കൊപ്പമെന്ന സൂചന; 2027 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്‌ക്കോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിലായി

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.