Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘വീട്ടില്‍ പോകൂ’; വാര്‍ത്താ അവതാരകയെ വിലക്കി താലിബാന്‍, നടപടി സ്ത്രീകളെ ജോലിചെയ്യാന്‍ അനുവദിക്കുമെന്ന് അവകാശപ്പെട്ട തൊട്ടടുത്ത ദിവസം, വീഡിയോ

ജോലിക്ക് പോകുന്നതില്‍നിന്ന് വിലക്കിയെന്ന് അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ ശൃംഖലയായ 'ടോളോ ന്യൂസു'മായി പങ്കുവച്ച വീഡിയോയില്‍ ദാവ്‌രന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 02:27 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണകൂടത്തിന്റെ കീഴിലുള്ള വാര്‍ത്താചാനലിലെ ജോലിയില്‍നിന്ന് അവതാരകയെ വിലക്കി താലിബാന്‍. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാന്‍(ആര്‍ടിഎ) മാധ്യമപ്രവര്‍ത്തകയായ ഷബ്‌നം ദാവ്‌രനെയാണ് ഭീകരര്‍ തടഞ്ഞത്. ബുധനാഴ്ച ജോലി ചെയ്യുന്നില്‍നിന്ന് താലിബാന്‍ വിലക്കിയെന്നും ‘വീട്ടില്‍ പോകൂ’വെന്ന് നിര്‍ദേശിച്ചുവെന്നും അവര്‍ വ്യക്തമാക്കി. 

ജോലിക്ക് പോകുന്നതില്‍നിന്ന് വിലക്കിയെന്ന് അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ ശൃംഖലയായ ‘ടോളോ ന്യൂസു’മായി പങ്കുവച്ച വീഡിയോയില്‍ ദാവ്‌രന്‍ പറയുന്നു. ‘ഞാന്‍ ആര്‍ടിഎയില്‍ പോയെങ്കിലും ഭരണം മാറിയെന്ന് അവര്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് അനുമതിയില്ല. വീട്ടില്‍ പോകൂ’- ഹിജാഹബ് ധരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തിലിട്ട് അവര്‍ വീഡിയോയില്‍ വ്യക്തമാക്കി. 

സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുമെന്ന് താലിബാന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് ഔദ്യോഗിക മാധ്യമത്തിലെ ഇടപെടല്‍. താലിബാന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം ആദ്യമായി നടത്തിയ ചൊവ്വാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടതിങ്ങനെ: ‘സമൂഹത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് സ്ത്രീകള്‍. അവര്‍ക്ക് ജോലി ചെയ്യാം, വിദ്യാഭ്യാസം നേടാം. സമൂഹത്തില്‍ അവരെ ആവശ്യമുണ്ട്, അവര്‍ സജീവമായി ഇടപെടും’.  

Tags: താലിബാന്‍മാധ്യമങ്ങള്‍അഫ്ഗാനിസ്ഥാന്‍വാര്‍ത്താ ചാനല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.