Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയ്‌ക്ക് തിരിച്ചടി: തെരഞ്ഞടുപ്പിന് ശേഷം ബംഗാളിലെ അക്രമ സംഭവങ്ങള്‍ സിബിഐ അന്വേഷിക്കും; ആറാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുടേതാണ് ഉത്തരവ്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സമിതിയെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 01:09 pm IST
inIndia

കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അക്രമ സംഭവഭങ്ങളില്‍ സിബിഐ അന്വേഷണത്തിന്. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് വിട്ടത്. മമത സര്‍ക്കാരിനെതിരെ നല്‍കിയ പൊതു താത്പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ്.  

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ വ്യാപകമായ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും, സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍, കൊലപാതകം എന്നവിയിലാണ് സിബിഐ അന്വേഷണം നടത്തുക. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറാഴ്ചയ്‌ക്കുള്ളില്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുടേതാണ് ഉത്തരവ്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സമിതിയെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അക്രമങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സൗമന്‍ മിത്രയും രണ്ട് ബംഗാളി പോലീസ് ഓഫീസര്‍മാരും ഇതിന്റെ ഭാഗമാകും.  

ബംഗാളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരാണ് അക്രമങ്ങളെ കുറിച്ചുള്ള പരാതികളെല്ലാം അന്വേഷിച്ചിരുന്നത്. കൊല, ബലാത്സംഗം, വീടുകളും കടകളും വരെ തകര്‍ക്കല്‍ എന്നിങ്ങനെ അക്രമത്തിന് ഇരയായവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.  

ജൂലായ് പതിനഞ്ചിന് ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 50 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ക്രമസമാധാന നിലയിലെ വീഴ്‌ച്ചയെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഭരണാധികാരിയുടെ നിയമമാണ് പ്രകടമായത്. നിയമം സംരക്ഷിക്കപ്പെട്ടില്ല. പോലീസ് അക്രമത്തിന് നേരെ കണ്ണടച്ചെന്നും നടപടിയെടുത്തില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.  

Tags: CBIviolence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.