Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കവിത: നാടകാന്ത്യം – പി. നാരായണക്കുറുപ്പ്

സന്ദീപനി മുനി, തന്നെപ്പഠിപ്പിച്ച സാമവേദപ്പൊരുള്‍ തന്നെയാണോ സാരഥി ശ്രീകൃഷ്ണന്‍ ഗീതയായി പാണ്ഡവ- വീരനെ കേള്‍പ്പിച്ച കര്‍മ്മ മാര്‍ഗ്ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 10:32 am IST
inLiterature

മണ്ണു വിഴുങ്ങി, വായ്‌പൂട്ടി, എണീല്പതു

ദണ്ഡമെന്നോര്‍ത്തു കരഞ്ഞുകൊണ്ടേ,

മുട്ടിലിഴഞ്ഞു വരുന്നതാര്‍, അമ്പാടി-

ക്കുട്ടനോ? ഗോപാലബാലനേതോ?

സന്ദീപനി മുനി, തന്നെപ്പഠിപ്പിച്ച

സാമവേദപ്പൊരുള്‍ തന്നെയാണോ

സാരഥി ശ്രീകൃഷ്ണന്‍ ഗീതയായി പാണ്ഡവ-

വീരനെ കേള്‍പ്പിച്ച കര്‍മ്മ മാര്‍ഗ്ഗം

മര്‍ത്ത്യരെല്ലാരും ഭയപ്പെടും കാലമാം-

മൃത്യുവിന്‍ പത്തി, കാല്‍ച്ചോട്ടിലാക്കി,

ദിക്കുകള്‍ താളം പിടിക്കെ, കരംകൊട്ടി-

നൃത്തം ചവിട്ടുമീ ബാലനേതോ?

ഓമല്‍പ്പശുവിന്‍ കുളമ്പിന്റെ താളത്തില്‍

ഓടക്കുഴല്‍വിളി പൊങ്ങിടുമ്പോള്‍

മന്നിനെ മാരി വിഴുങ്ങാതെ, തന്‍ കയ്യാല്‍

കുന്നു കുടയായി പിടിച്ചതാരോ?

നമ്മളറിയാതെ നന്മതന്‍ പാഠങ്ങള്‍

ഇങ്ങനെ സൂര്യോദയം കുറിച്ചു:

ഏതു പൂവാടിയും അമ്പാടിയാവില്ല-

ഏതു കാവും വൃന്ദാരണ്യമല്ല-

ഏതൊരുരഹവും കാളിയനാവില്ല

ഏതു പൂഞ്ചോലയും ഗംഗയല്ല

ഏതു തേരാളിയും ശ്രീകൃഷ്ണനാവില്ല

എല്ലാമിതൊക്കെയും സത്യം തന്നെ.

…………………………………..

ഒരുമട്ടഭിനയിക്കട്ടെ ഈ നാടകം

ഒടുവില്‍ മരണം, ദുരന്തദൃശ്യം;

അന്ത്യമാം അങ്കം രചിക്കാത്ത നാടകം

ആവര്‍ത്തിക്കാനെളുതല്ല നൂനം

ട്രാജഡി ഇഷ്ടം സദസ്സി,നെന്നാല്‍

സ്റ്റേജിലുള്ളോര്‍ക്കു സഹിച്ചുകൂടാ

ദൂരെ വിരാട രാജ്യത്തു വേഷംമാറി

തേരാളിയാവുന്നതാണു ബുദ്ധി-

പക്ഷേ അപകടം; സൈരന്ധ്രിയായ് തന്റെ

ഭാര്യയും എത്തിയാല്‍ ഞാന്‍ കറങ്ങും!

ഭിക്ഷയ്‌ക്കുപോയാലോ- ചെന്നുപെടുന്നതു

മക്കള്‍ തന്‍ മുന്നിലാണെന്നുവന്നാല്‍!

വൃത്തമിണക്കി പകര്‍പ്പകാശവും

തട്ടിയെടുക്കാന്‍ അവര്‍ തുനിയും

സല്‍ക്കവി കാളിദാസന്റെ കൃതിയിലെ

സംസ്‌കൃതം ആഗംലമാക്കിമാറ്റി

അക്കടപ്പാട് പറയാതൊരുവിധം

കര്‍ട്ടനു മുമ്പില്‍ കളിച്ചു നോക്കി

കല്ലേറും കൂക്കും കലശലായി; പിന്നെ

തല്ലെങ്കില്‍ തല്ലെന്ന മട്ടിലായി !

അന്ത്യമാം അങ്കം രചിക്കുവാന്‍ തന്നെ, ഗ-

ത്യന്തരമില്ലാതെ ഞാനുറച്ചു…

Tags: പി. നാരായണക്കുറുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Varadyam

അഭിമാനമാണ് എനിക്കച്ഛന്‍

Thiruvananthapuram

കവിതയ്‌ക്കും നിരൂപണത്തിനുമുള്ള സാഹിത്യരംഗത്തെ സംഭാവനകള്‍; പി.നാരായണക്കുറുപ്പിന് പത്മശ്രീ നല്‍കി ആദരിച്ചു

പുതിയ വാര്‍ത്തകള്‍

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.