Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സായുധ ബറ്റാലിയനുകളില്‍ നിയന്ത്രണമില്ലാത്ത കായിക നിയമനം; പോലീസുകാരുടെ അവസരം നഷ്ടപ്പെടുന്നു

പുതിയതായി 43 പേരെ കൂടി നിയമിക്കാനാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 06:15 pm IST
in Kerala

തിരുവനന്തപുരം: സായുധ പോലീസ് ബറ്റാലിയനുകളിലെ നിയന്ത്രണമില്ലാത്ത കായിക നിയമനം നടത്തുന്നതിനാല്‍ പോലീസുകാരുടെ പ്രമോഷന്‍ അവസരം നഷ്ടപ്പെടുത്തുന്നു.

സായുധ പോലീസ് ബറ്റാലിയനുകളിലെക്ക്  കായികതാരങ്ങളെ റഗുലര്‍(ഹവില്‍ദാര്‍) തസ്തികയിലേക്ക്  നിയമനം നല്‍കുന്നതുകൊണ്ട്  പോലീസുകാരുടെ പ്രമോഷന്‍ അവസരം നഷ്ടപ്പെടുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 221 കായിക താരങ്ങളെയാണ് സായുധ ബറ്റാലിയനുകളില്‍ മാത്രമായി നിയമിച്ചത്. ബറ്റാലിയനുകളില്‍ ഇപ്പോള്‍  30 ശതമാനത്തോളം പേരും കായിക നിയമനം ലഭിച്ചവരാണുള്ളത്.പുതിയതായി 43 പേരെ കൂടി നിയമിക്കാനാണ് നീക്കം.  
നിയമിക്കുന്നത്.  2011 ല്‍  റഗുലര്‍(ഹവില്‍ദാര്‍) തസ്തികയില്‍ സര്‍വീസില്‍ കയറിയവര്‍ ഇപ്പോള്‍ പമോഷന്‍ കിട്ടി എഎസ്‌ഐ മാരാണ്.  

 ബറ്റാലിയനുകളില്‍  സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ഹവില്‍ദാര്‍ തസ്തികയിലേക്ക് കായിക നിയമനം നടത്തുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണ്. വളരെ ചെറുപ്രായത്തില്‍ സ്ഥിരം നിയമനം ലഭിച്ചശേഷം കായിക താരങ്ങള്‍ ആക്റ്റീവ് സ്‌പോര്‍ട്‌സില്‍ (ഓഫീസര്‍ റാങ്കില്‍ എത്തിയാലും ) തുടരും. ഇതു മൂലം  പോലീസ് കോണ്‍സ്റ്റബിള്‍ ആയവര്‍ക്ക് പ്രമോഷന്‍ സാധ്യത ഇല്ലാതാകുന്നതിനൊപ്പം  ബറ്റാലിയനിലെ ട്രെയിനിംഗ് ഉള്‍പ്പടെ മറ്റു ജോലികള്‍ക്കു ആളില്ലാത്ത അവസ്ഥയും വരും.  

നിലവിലുള്ളവര്‍ക്കു ജോലിഭാരം കൂടും. നിലവില്‍ ബറ്റാലിയനുകളിലെ കമാന്‍ഡന്റ്, ഡപ്യൂട്ടി കമാന്‍ഡന്റ്, അസിസ്റ്റന്റ്  കമാന്‍ഡന്റ്, എ്ന്നീ ഉയര്‍ന്ന തസ്തികകളിലെ 98% പേരും കായിക നിയമനം ലഭിച്ചു പ്രമോഷന്‍ നേടിവന്നവരാണ്. 2018 മുതല്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിന്നും 150 തസ്തിക കായിക താരങ്ങള്‍ക്കായി മാറ്റിവച്ചിട്ടുണ്ടെങ്കിലും നിലവില്‍ ഇതില്‍ കൂടുതല്‍ പേര്‍ ഉള്ളപ്പോഴാണ് വീണ്ടും കായിക നിയമനം നടത്തുന്നത്.  
സംസ്ഥാന സര്‍ക്കാര്‍ മികച്ച കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുക എന്ന പദ്ധതിപ്രകാരം പോലീസ് ഒഴികെ മറ്റു വകുപ്പുകളില്‍ വര്‍ഷം 50 പേരെയാണ് നിയമിക്കുന്നത്. മറ്റു വകുപ്പുകളില്‍ നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് തടസംവരാത്ത രീതിയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് നിയമിക്കുന്നത്. ഒരേ കാറ്റഗറിയില്‍ പെട്ടവര്‍ക്ക് രണ്ടു രീതിയില്‍ നിയമനം നല്‍കുന്നു . 

ബറ്റാലിയനുകളിലെ  പുതിയ പോലീസുകാര്‍ക്ക് പരിശീലനം നല്കുന്നവര്‍ക്കും  മറ്റു ദൈനംദിന ജോലി ചെയ്യുന്നവര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കണമെങ്കില്‍ പോലീസിലെ കായിക നിയമനം  കോണ്‍സ്റ്റബിള്‍ തസ്തികയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ട്ടിച്ചു വേണം എന്ന ആവശ്യം ഉയര്‍ന്നിട്ട് ഏറെ നാളായി. കോണ്‍സ്റ്റബിള്‍ ആയി നിയമിച്ചാല്‍ ലോക്കല്‍ പോലീസിലേക്കും പോകാം. അങ്ങനെ വരുമ്പോള്‍ സായുധ  ബറ്റാലിയനുകളിലെ അര്‍ഹതപ്പെട്ടവരുടെ പ്രമോഷന് തടസ്സം ഉണ്ടാകില്ല. നിലവിലെ കായിക താരങ്ങള്‍ക്ക് നിശ്ചിത ശതമാനം വച്ച് പ്രമോഷന്‍ നല്‍കണമെന്നും മറ്റു വകുപ്പുകളിലെപോലെയുള്ള കായിക നിയമനം സംബന്ധിച്ച നിയമങ്ങള്‍ പോലീസിലും നടപ്പില്‍ വരുത്തണമെന്നുമാണ്  പോലീസുകാരുടെ ആവശ്യം.

Tags: പോലീസ്sports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിന് അനുവദിക്കുന്ന രേഖ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കൈമാറുന്നു
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തില്‍

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.