Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുമരകത്ത് കരിമീന്‍ കിട്ടാനില്ല; വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു, കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും വില്ലനാകുന്നു

കോട്ടയം വെസ്റ്റ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് കുമരകത്ത് മൂന്ന് ഔട്ട്‌ലെറ്റുകളുണ്ട്. മൂന്നു ഔട്ട്‌ലെറ്റുകളിലും കാര്യമായി മീന്‍ കിട്ടുന്നില്ലെന്ന് പ്രസിഡന്റ് എന്‍.പി. സജീവ് ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 12:16 pm IST
inKottayam

കോട്ടയം: വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു. കുമരകത്തിന്റെ സ്വന്തമായ കരിമീന്‍ കാണാന്‍ പോലും കിട്ടുന്നില്ല. കൊഞ്ചിന്റെ സീസണാണെങ്കിലും പേരിനു പോലുമില്ല. നൂറുകണക്കിന് തൊഴിലാളികളാണ് വേമ്പനാട്ട് കായലിലെ മത്സ്യസമ്പത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്.  

കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും മത്സ്യക്കുഞ്ഞുങ്ങളെ വരെ നിരോധിത വലകള്‍ ഉപയോഗിച്ച് പിടികൂടുന്നതുമാണ് മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുന്നതെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യസമ്പത്ത് കുറയുന്നതിനെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളില്ല. കൊവിഡും ലോക്ഡൗണും കാരണം മറ്റുമേഖലയിലുള്ള തൊഴിലാളികള്‍ കൂടി ഇപ്പോള്‍ കായലിനെ ആശ്രയിക്കുകയായിരുന്നു. കുമരകത്ത് നിന്ന് കരിമീന്‍ കിട്ടാതെ വരുമ്പോള്‍ ആന്ധ്രയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കരിമീന്‍ കൊണ്ടുവരുന്നുണ്ടെന്നും മത്സ്യവ്യാപാരികള്‍ സമ്മതിക്കുന്നു. എന്നാല്‍ ഇത് പലയിടത്തും വില്‍ക്കുന്നത് കുമരകം കരിമീന്‍ എന്ന പേരിലാണ്.  

കോട്ടയം വെസ്റ്റ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് കുമരകത്ത് മൂന്ന് ഔട്ട്‌ലെറ്റുകളുണ്ട്. മൂന്നു ഔട്ട്‌ലെറ്റുകളിലും കാര്യമായി മീന്‍ കിട്ടുന്നില്ലെന്ന് പ്രസിഡന്റ് എന്‍.പി. സജീവ് ജന്മഭൂമിയോട് പറഞ്ഞു. മീനിന് ആവശ്യക്കാരുണ്ടെങ്കിലും കിട്ടാത്ത അവസ്ഥ. കരിമീന്‍ കിലോയ്‌ക്ക് അഞ്ഞൂറ് രൂപ വരെ വിലയുണ്ട്. കൂടുതല്‍ രുചിയുള്ള കരിമീനാണ് ഈ സമയത്തുണ്ടാവുക. എന്നാല്‍ മീനില്ല. കൊഞ്ചിന്റെ സീസണാണെങ്കിലും കിട്ടാനില്ല. തൊട്ടുമുന്നത്തെ വര്‍ഷവും ഇതായിരുന്നു അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയം കാരണം കായലില്‍ എക്കലും പ്ലാസ്റ്റിക് മാലിന്യവും വന്നടിഞ്ഞിട്ടുണ്ട്. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും അവസാനം എത്തിച്ചേരുന്നത് കായലിലാണ്. ഇതും മത്സ്യസമ്പത്തിനെ ബാധിക്കുന്നു. 20 മില്ലിയില്‍ താഴെയുള്ള വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും 15 മുതല്‍ 10 മില്ലി വരെയുള്ള വല ഉപയോഗിക്കുന്നുണ്ട്. മീന്‍ കുഞ്ഞുങ്ങളെവരെ ഈ വല ഉപയോഗിച്ച് പിടിക്കുന്നു. കരിമീന്‍ മുട്ടകള്‍ നശിക്കുന്നതിനും ഇത് കാരണമാകുന്നു.  നടപടി സ്വീകരിക്കേണ്ട അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.  

മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടിയില്ലെങ്കില്‍ കുമരകം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കായലിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ ജീവിതമാര്‍ഗ്ഗം തന്നെ ഇല്ലാതാകുമെന്നും സാമ്പത്തിക വ്യവസ്ഥ തകരുമെന്നും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.  

Tags: KumarakomVembanaduKarimeen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന സന്ദേശവുമായി വേമ്പനാട് കായല്‍ നീന്തിക്കടന്ന് 184 പേര്‍

Kerala

പ്രകൃതിയെ അനുവദിച്ചാല്‍ ചിലവില്ലാതെ വേമ്പനാട്ട് കായലും കുട്ടനാടും മാലിന്യ വിമുക്തമാക്കാം

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.