Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണം കഴിഞ്ഞാലും ഇക്കുറി സര്‍ക്കാരിന്റെ ഓണക്കിറ്റ് കിട്ടില്ല, വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്‌സും തയ്യാറാക്കാൻ കുടുംബശ്രീയുടെ യൂണിറ്റുകൾക്കായില്ല

ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കില്‍, ഒടുവില്‍ ചിപ്‌സും ഉപ്പേരിയും ടെന്‍ഡര്‍ നല്‍കിയതിലെ അപാകം കൂടിയായതോടെ കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്ന മലയാളികളുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Aug 18, 2021, 12:00 pm IST
inKerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്നാണെങ്കില്‍ ഇക്കുറി അത് നടക്കില്ല. ഇന്നലെയോടെ പൂര്‍ത്തിയാകേണ്ട കിറ്റ് വിതരണം എങ്ങുമെത്തിയില്ല. ഓണം കഴിഞ്ഞാലേ കിറ്റ് ലഭിക്കൂയെന്ന സാഹചര്യമാണ് നിലവില്‍. ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കില്‍, ഒടുവില്‍ ചിപ്‌സും ഉപ്പേരിയും ടെന്‍ഡര്‍ നല്‍കിയതിലെ അപാകം കൂടിയായതോടെ കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്ന മലയാളികളുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു.  

കിറ്റ് ലഭ്യമാകാതെ വന്നതോടെ റേഷന്‍ കടക്കാരാണ് പ്രതിസന്ധിയിലായത്. സപ്ലൈകോയ്‌ക്കാണ് റേഷന്‍ കടകളില്‍ കിറ്റ് നല്‍കേണ്ട ചുമതല. ജൂലൈ 31ന് ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 16ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. മുന്‍ഗണനാ പട്ടികയനുസരിച്ച് മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയ്‌ക്കകം വിതരണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഈ രണ്ട് വിഭാഗത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളാണുള്ളത്. എന്നാല്‍, റേഷന്‍ കടകളില്‍ കിറ്റ് എത്തിക്കാതെ ഓണത്തിന് മുമ്പ് നീല, വെള്ള കാര്‍ഡുകാര്‍ക്കുംകൂടി കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ മിക്ക റേഷന്‍ കടകള്‍ക്കു മുന്നിലും കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള ജനക്കൂട്ടവുമായി.

പതിനാറിനം സാധനങ്ങള്‍ അടങ്ങുന്ന സര്‍ക്കാരിന്റെ സൗജന്യ കിറ്റിലെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തോളം ഉപ്പേരി പാക്കറ്റുകള്‍ സപ്ലൈകോക്ക് കൈമാറി. എന്നാല്‍ 7,50,000 പാക്കറ്റുകളുടെ ഓര്‍ഡര്‍ കൂടിയുണ്ടെങ്കിലും കുടുംബശ്രീക്ക് ലഭ്യമാക്കാനായില്ല. ഇതോടെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലായി. വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്‌സും തയ്യാറാക്കുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ പര്യാപ്തമല്ല. തുടര്‍ന്ന് 5,00,000 ശര്‍ക്കര വരട്ടി പുറത്തുള്ള സൊസൈറ്റികള്‍ക്ക് ഓര്‍ഡര്‍ നല്‍കി. അതും ലഭിച്ചില്ല. ഇതിന് പുറമേ ഒരു ലക്ഷത്തോളം പാക്കറ്റുകള്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇക്കുറി ഓണക്കിറ്റ് പൂര്‍ണമായി വിതരണം ചെയ്യാനാകൂ.  

കുട്ടികള്‍ക്കായി ക്രീം ബിസ്‌കറ്റ് നല്‍കാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നു. ചെറുപയര്‍, കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ ലഭ്യമാക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ച കിറ്റ് വിതരണം തുടക്കത്തിലേ താറുമാറാക്കി. കശുവണ്ടിപ്പരിപ്പ് ലഭ്യമാകുന്നില്ലെന്ന് സപ്ലൈകോ അറിയിച്ചതോടെ അതും ഒഴിവാക്കി. പകരമായി കായവും പുളിയും ഉള്‍പ്പെടുത്തുകയായിരുന്നു. 

Tags: OnamKudumbasreeKitറേഷന്‍ കട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.