Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴുണ്ടായ ആശങ്ക ആര്‍.എസ്.എസ്സിന് ലഭിക്കുന്ന ആദരവാണ്

ആര്‍.എസ്.എസ്സ് ഇല്ലായിരുന്നുവെങ്കില്‍ ഭാരതീയ സാംസ്‌ക്കാരിക പൈതൃകം എന്നേ കുഴിച്ചു മൂടപ്പെടുമായിരുന്നുവെന്ന് 40 വര്‍ഷങ്ങള്‍ക്ക്മുമ്പ് ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കാര്യം ഈ രാമായണ പ്രഭാഷണം എന്നെ ഓര്‍മ്മപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 12:47 pm IST
inArticle

പി.രാജന്‍

 കര്‍ക്കടകം. കര്‍ക്കട മാസത്തിലെ രാമായണ പാരായണം പുണ്യമെന്നാണ് കരുതുന്നത്. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാമായണ പ്രഭാഷണം നടത്തുന്നത് പുണ്യം കിട്ടാനോ കര്‍ക്കടകത്തിലെ ദുര്‍ഘടം മാറാനോ ഒന്നുമല്ല.  

രാമായണത്തിന്റേയും ഭാരത സംസ്‌ക്കാര പൈതൃകത്തിന്റേയും കുത്തക ആര്‍.എസ്.എസ്. കരസ്ഥമാക്കിക്കളയുമോ എന്ന ഭീതിയാലാണ്. രാമായണവും ഇന്ത്യന്‍ പൈതൃകവും എന്ന വിഷയത്തെ അധികരിച്ച് ഏഴ് ദിവസത്തെ പ്രഭാഷണ പരമ്പരയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലപ്പുറം ജില്ല കമ്മിറ്റി ഇക്കഴിഞ്ഞ വാരം സംഘടിപ്പിച്ചത്. കെ.പി.രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, മുല്ലക്കര രത്‌നാകരന്‍, കെ.പി.അഹമ്മദ്, അജിത് കൊളാടി തുടങ്ങിയവരായിരുന്നു പ്രഭാഷകര്‍.

ആര്‍.എസ്.എസ്സ്  ഇല്ലായിരുന്നുവെങ്കില്‍ ഭാരതീയ സാംസ്‌ക്കാരിക പൈതൃകം എന്നേ കുഴിച്ചു മൂടപ്പെടുമായിരുന്നുവെന്ന് 40 വര്‍ഷങ്ങള്‍ക്ക്മുമ്പ് ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കാര്യം ഈ രാമായണ പ്രഭാഷണം എന്നെ ഓര്‍മ്മപ്പെടുത്തുന്നു. രാമായണത്തേയും മഹാഭാരതത്തേയുമെല്ലം സംഘപരിവാര്‍ സംഘടനകള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസ്സരിച്ച് വളച്ചൊടിക്കുന്നത് തടയാനാണത്രേ കമ്മ്യൂണിസ്റ്റുകാര്‍ രാമായണ പ്രഭാഷണം സംഘടിപ്പിച്ചതത്രേ.  

ഭാരതീയ സാംസ്‌ക്കാരിക പൈതൃകകങ്ങളില്‍ നിന്നകന്ന് പോയ കമ്മ്യൂണിസ്റ്റ്കാരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ എന്നേ ഞാന്‍ പറയൂ. ആ സാംസ്‌ക്കാരിക പൈതൃകം സമ്പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യപ്പെടാതെ സംരക്ഷിക്കുകയാണ് ആര്‍.എസ്.എസ്സുകാര്‍ ചെയ്തത്. ആര്‍.എസ്.എസ്സിനെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴുണ്ടായ ഈ ആശങ്ക വസ്തവത്തില്‍ ആര്‍.എസ്.എസ്സിന് ലഭിക്കുന്ന ആദരവാണ്.

എസ്.എ.ഡാങ്കേയുടെ മരുമകനായ ദേശ്പാണ്ഡേ രചിച്ച ‘വേദാന്തത്തിന്റെ പ്രപഞ്ചം’ എന്ന കൃതിയെ ഇ.എം.എസ്. അടക്കമുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍  ‘പ്രതിലോമകരം’, ‘പിന്തിരിപ്പനാശയം’ എന്നൊക്കെ പറഞ്ഞ് നിശിതമായ ആക്രമിച്ച കഥ ഇത്തരുണത്തില്‍ ഓര്‍മ്മിക്കുന്നത്‌നന്നായിരിക്കും. വേദാന്തത്തിലെ പ്രപഞ്ച സങ്കല്‍പ്പത്തെക്കുറിച്ച് ആ കൃതിയില്‍ പ്രശംസിച്ചിരുന്നു. ഉദ്പാദനരീതിയുടെ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട ഭൗതിക സിദ്ധാന്തത്തില്‍ നിന്ന് വ്യതിചലിക്കുന്ന ദര്‍ശനങ്ങള്‍ക്കും ആശയങ്ങള്‍ക്കും എന്നും എതിരായിരുന്നല്ലോ കമ്മ്യൂണിസ്റ്റുകാര്‍. പൗരാണിക ഭാരതത്തിന്റെ പുരോഗമന ചിന്തയെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ ബുദ്ധിജീവികളും പൊതുവേ എതിര്‍ക്കുകയാണ് പതിവ്.

ഒരു വശത്ത് അത്തരം ആര്‍ഷ ഭാരത ചിന്തകള്‍ അവരുടെ ഭൗതിക വാദ വ്യാഖ്യാനത്തിന് എതിരാണ്. മറുവശത്ത് ബ്രാഹ്മണ മേധാവിത്വത്തിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തങ്ങള്‍ക്ക് മേല്‍ആരോപിക്കപ്പെടുമോ എന്ന ഭയവും ധര്‍മ്മ സങ്കടവും അവരെ ആശയക്കുഴപ്പത്തിലാക്കി. പ്രത്യേകിച്ച് ഇ.എം.എസ്സിനെപ്പോലുള്ളവരെ.

ഈ ആശയക്കുഴപ്പം അവരെ വര്‍ഷങ്ങളോളം വേട്ടയാടുകയും ചെയ്തിരുന്നു. ഒളപ്പമണ്ണ വേദങ്ങളെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇ.എം.എസ്. നിലപാട് മാറ്റിയത്. വേദങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണെന്ന് അഭിപ്രായപ്പെടാന്‍ അപ്പോഴാണ് അദ്ദേഹം തയ്യാറായത്. ഭാരതീയ സംസ്‌ക്കാരത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റുകാരുടേയും ഇടതുപക്ഷക്കാരുടേയും സമീപനത്തിലെ ആശയക്കുഴപ്പവും വൈരുദ്ധ്യവും ഇന്നും നിലനില്‍ക്കുന്നു. രാമായണത്തോടുള്ള അവരുടെ സമീപനത്തില്‍ അത് കാണാന്‍ കഴിയും.

ഇതിഹാസങ്ങള്‍ ഇല്ലാതാകണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്ന ദിനങ്ങള്‍ പോയ്‌മറഞ്ഞു. എങ്കിലും ദൂരദര്‍ശനിലെ രാമായണ സംപ്രേഷണം

സംഘപരിവാര്‍ സംഘടനകളുടെ അടിത്തറ വിപുലീകരിക്കാനുതകിയെന്നും അവടെ ആശയങ്ങള്‍ക്ക് ശക്തി പകര്‍ന്നുവെന്നും പ്രചരിപ്പിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളുണ്ട്. ഉദാഹരണത്തിന് ആജീവനാന്തനേട്ടത്തിനുള്ള കേരള സര്‍ക്കാരിന്റെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡ് നേടിയഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍ ഇപ്പോഴും ആ കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്നയാളാണ്.

ശശികുമാറിന് അവാര്‍ഡ് ലഭിക്കുന്നത് ഈ രാമായണ മാസത്തിലായി എന്നത് ഒരുപക്ഷേ വിരോധാഭാസമായിരിക്കാം. അതുപോലെ രാമായണത്തെ ആര്‍.എസ്.എസുകാര്‍ സ്വന്തമാക്കുന്നത് തടയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ രാമായണ പ്രഭാഷണം നടത്തിയത് രാമായണ മാസത്തിലെന്നതും കൗതുകമുണര്‍ത്തുന്നു.

ഭാരതീയ നവോത്ഥാനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്നും രാമായണത്തെ അകറ്റി നിര്‍ത്താന്‍ പററില്ല. അത് അസാദ്ധ്യമാണ്.

( രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )

Tags: ആര്‍എസ്എസ്cpmരാമായണംകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

പുതിയ വാര്‍ത്തകള്‍

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.