Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ച് കേരളത്തിലെ സായുധ സേനകള്‍; രാജ്ഭവനില്‍ ധീര യോദ്ധാക്കളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ധീരതക്കുള്ള അവാര്‍ഡ് നേടിയ ഹവീല്‍ദാര്‍ ആല്‍ബി ഡിക്രൂസ് (അശോക ചക്ര ക്ലാസ്3), കേണല്‍ മോഹന്‍ദാസ് (ശൗര്യ ചക്ര), ലഫ്. കൃഷ്ണകുമാര്‍ (ഹോണററി സേനാമെഡല്‍) എന്നിവരേയും ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്റെ (വീര്‍ ചക്ര) മാതാവ് വി.ചെല്ലതായ്, നായിക് എസ്.ജയപ്രകാശിന്റെ (വീര്‍ ചക്ര) ഭാര്യ കെ.സുധ, മേജര്‍ ഗോപകുമാര്‍ രാമന്‍പിള്ളയുടെ (വീര്‍ ചക്ര) ഭാര്യ ഗീതാ ഗോപകുമാര്‍, ലഫ്.കേണല്‍ എസ്.ആനന്ദിന്റെ (ശൗര്യ ചക്ര) ഭാര്യ പ്രിയങ്ക നായര്‍ എന്നീ വീരവനിതകളേയും ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 07:12 pm IST
inKerala

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സായുധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്‌റ്റേഷന്റെ നേതൃത്വത്തില്‍ രാജ്ഭവനില്‍ ധീര യോദ്ധാക്കളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ധീരതക്കുള്ള അവാര്‍ഡ് നേടിയ ഹവീല്‍ദാര്‍ ആല്‍ബി ഡിക്രൂസ് (അശോക ചക്ര ക്ലാസ്3), കേണല്‍ മോഹന്‍ദാസ് (ശൗര്യ ചക്ര), ലഫ്. കൃഷ്ണകുമാര്‍ (ഹോണററി സേനാമെഡല്‍) എന്നിവരേയും ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്റെ (വീര്‍ ചക്ര) മാതാവ് വി.ചെല്ലതായ്, നായിക് എസ്.ജയപ്രകാശിന്റെ (വീര്‍ ചക്ര) ഭാര്യ കെ.സുധ, മേജര്‍ ഗോപകുമാര്‍ രാമന്‍പിള്ളയുടെ (വീര്‍ ചക്ര) ഭാര്യ ഗീതാ ഗോപകുമാര്‍, ലഫ്.കേണല്‍ എസ്.ആനന്ദിന്റെ (ശൗര്യ ചക്ര) ഭാര്യ പ്രിയങ്ക നായര്‍ എന്നീ വീരവനിതകളേയും ആദരിച്ചു.

മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ ആക്കുളം കായലില്‍ വച്ച് 75 സൈനികര്‍ പങ്കെടുത്ത ബോട്ട് റേസ് സംഘടിപ്പിക്കുകയും മത്സ്യബന്ധന ബോട്ടുകള്‍ ചേര്‍ത്തുവെച്ച് 75 എന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പാങ്ങോട് മിലിട്ടറി സ്‌റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി പരിപാടി ഉദ്ഘാടനം ചെയ്തു.

വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷനില്‍ നടന്ന പരേഡില്‍ സ്‌റ്റേഷന്‍ കമാന്‍ഡര്‍ ജി. ശ്രീകുമാര്‍ സല്യൂട്ട് സ്വീകരിച്ചു. സൈനികര്‍ കോവളത്ത് പതാക ഉയര്‍ത്തി. സേനയുടെ കപ്പലായ സി441, സി427 എന്നിവയില്‍ പതാക ഉയര്‍ത്തുകയും ഡ്രെസ്സിങ് ഓവര്‍ ഓള്‍ നടത്തുകയും ചെയ്തു. എന്‍.സി.സി (കേരളലക്ഷദ്വീപ്) ഡയറക്ടറേറ്റിന്റെ കീഴിലുള്ള വിവിധ എന്‍.സി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളവും ലക്ഷദ്വീപിലും സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും ധീരരക്തസാക്ഷികള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കല്‍, ഫ്രീഡം റണ്‍, ക്ലീനിംഗ് ഡ്രൈവ്, ദേശിയസംയോജനത്തേയും രാഷ്‌ട്ര നിര്‍മ്മാണത്തെക്കുറിച്ചുമുള്ള വെബിനാര്‍, ദേശീയതലത്തിലുള്ള ക്വിസ് മത്സരങ്ങള്‍, ധീരതക്കുള്ള അവാര്‍ഡ് നേടിയവരേയും കുടുംബാംഗങ്ങളേയും ആദരിക്കല്‍, ദേശസ്‌നേഹത്തെക്കുറിച്ചുള്ള ഡാന്‍സ് മത്സരങ്ങള്‍, രക്തദാന ക്യാംപുകള്‍, തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

Tags: Independence Day75ാം സ്വാതന്ത്ര്യ ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.