Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാന പദ്ധതികളില്‍ നിന്ന് കെഎസ്ഇബി വിറ്റത് 156 കോടിയുടെ വൈദ്യുതി; മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കിയിലെ ഉത്പാദനം കുറച്ചു, നിലവിലെ ജലശേഖരം 2371.72 അടി

വരും ദിവസങ്ങളില്‍ മഴ മാറി നിന്നാല്‍ ഇത് 3 മില്യണ്‍ യൂണിറ്റിലേക്ക് കുറയ്‌ക്കാനാണ് തീരുമാനം. നിലവില്‍ ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതും റൂള്‍ ലെവലില്‍ 14 അടിയുടെ കുറവുള്ളതും തീരുമാനത്തിന് അനുകൂലമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 12:40 pm IST
inKerala

ഇടുക്കി: മഴക്കാലം ആരംഭിച്ച ശേഷം ഇടുക്കി, ശബരിഗിരി പദ്ധതികളില്‍ നിന്നായി കെഎസ്ഇബി ആകെ വിറ്റത് 39 കോടി യൂണിറ്റ് വൈദ്യുതി. ശരാശരി 3-5 രൂപവരെയാണ് വില. നാല് രൂപ വെച്ച് യൂണിറ്റിന് കണക്ക് കൂട്ടിയാല്‍ കെഎസ്ഇബിക്ക് ഇതുവരെ ലഭിച്ചത് 156 കോടി രൂപ. 

ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തില്‍ ജൂലൈ 17 മുതല്‍ പൂര്‍ണ്ണതോതിലായിരുന്നു ഉത്പാദനം. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതും വെള്ളം തുറന്ന് വിട്ടാല്‍ ഉണ്ടാകുന്ന നഷ്ടവും കണക്ക് കൂട്ടിയായിരുന്നു ഈ നടപടി. സാധാരണ ഈ സമയങ്ങളില്‍ 2-3 മില്യണ്‍ യൂണിറ്റാണ് ഉത്പാദനം നടത്തുക. നിലവില്‍ റൂള്‍കര്‍വ് നിര്‍ബന്ധമായും പാലിക്കേണ്ട സാഹചര്യം ഉള്ളതിനാലാണ് ഉത്പാദനം കുത്തനെ കൂട്ടി നിര്‍ത്തിയതെന്ന് കെഎസ്ഇബി അധികൃതരും വ്യക്തമാക്കി.   

ഇടുക്കിയിലെ ഉത്പാദനം കുറച്ചു

മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം പാതിയാക്കി കുറച്ചു. കഴിഞ്ഞ ദിവസം എല്ലാ ജനറേറ്ററുകളും ഡ്രിപ്പായതിന് പിന്നാലെ ഓണ്‍ലൈനായി കൂടിയ പവര്‍ പൊസിഷന്‍ യോഗത്തിലാണ് വൈദ്യുതി ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ മഴ മാറി നിന്നാല്‍ ഇത് 3 മില്യണ്‍ യൂണിറ്റിലേക്ക് കുറയ്‌ക്കാനാണ് തീരുമാനം. നിലവില്‍ ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതും റൂള്‍ ലെവലില്‍ 14 അടിയുടെ കുറവുള്ളതും തീരുമാനത്തിന് അനുകൂലമായി.  

എല്ലാമാസവും അഞ്ചാം തിയതി ചേരുന്ന ഈ യോഗത്തില്‍ കെഎസ്ഇബി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആണ് അദ്ധ്യക്ഷനാകുന്നത്. ഒരു മാസം എത്രയൂണിറ്റ് വീതം ഓരോ പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കണമെന്ന് തീരുമാനിക്കുന്നതും. കെഎസ്ഇബിയുടെ നയപരമായ തീരുമാനങ്ങളും സാമ്പത്തിക കാര്യങ്ങളും തീരുമാനിക്കുന്നതും ഈ യോഗത്തിലാണ്. അടിയന്തര സാഹചര്യത്തിലും പവര്‍ പൊസിഷന്‍ യോഗം ചേരാറുണ്ട്. മഴ അവസാനിക്കുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇടുക്കി സംഭരണി തുറന്ന് വിടാതെ പരമാവധി വെള്ളം സംഭരിക്കുകയാണ് യോഗങ്ങളുടെ ലക്ഷ്യം.  

2371.72 അടിയാണ് ഇടുക്കിയിലെ നിലവില്‍ അവശേഷിക്കുന്ന ജലശേഖരം, 65.71%. കഴിഞ്ഞ വര്‍ഷം ഇതേ സമയം 64% ആയിരുന്നു ജലശേഖരം. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിനിടെ 7.629 മില്യണ്‍ യൂണിറ്റായിരുന്നു വൈദ്യുതി ഉത്പാദനം. കൊവിഡ് സാഹചര്യമായതിനാല്‍ നിലവില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞ് നില്‍ക്കുകയാണ്. 70 മില്യണ്‍ യൂണിറ്റാണ് ശരാശരി ഉപഭോഗം വരുന്നത്. അതേ സമയം ശബരിഗിരിയിലെ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടില്ല. 

Tags: വൈദ്യുതികെഎസ്ഇബിsales
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.