Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരവാദ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നു; ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസരമാക്കുന്ന ജിഹാദി ഗ്രൂപ്പുകള്‍ സജീവം

പൊന്നാനി തുയ്യം സ്വദേശിയുടെ മൂന്നാം ക്ലാസുകാരിയായ മകള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന നമ്പര്‍ കഴിഞ്ഞ ദിവസം 'ദി പീപ്പിള്‍ ക്ലബ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടിരുന്നു. രക്ഷിതാക്കള്‍ ഈ ഗ്രൂപ്പ് നിരീക്ഷിച്ചപ്പോഴാണ് അസ്വാഭാവികമായ മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ടതും പോലീസിനെ സമീപിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 01:59 pm IST
inKerala

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ജിഹാദി ഗ്രൂപ്പുകള്‍ സജീവമാകുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ വലയിലാക്കുകയാണ് ഈ മാഫിയയുടെ ലക്ഷ്യം. പാകിസ്ഥാനിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും നമ്പറുകളാണ് ഇത്തരം ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നതെന്ന് വ്യക്തമായി. പൊന്നാനി സ്വദേശിയായ രക്ഷിതാവ് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പൊന്നാനി തുയ്യം സ്വദേശിയുടെ മൂന്നാം ക്ലാസുകാരിയായ മകള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന നമ്പര്‍ കഴിഞ്ഞ ദിവസം ‘ദി പീപ്പിള്‍ ക്ലബ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടിരുന്നു. രക്ഷിതാക്കള്‍ ഈ ഗ്രൂപ്പ് നിരീക്ഷിച്ചപ്പോഴാണ് അസ്വാഭാവികമായ മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ടതും പോലീസിനെ സമീപിച്ചതും.

വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി ഇവരെ ജിഹാദി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതാണ് ആദ്യത്തെ രീതി. പിന്നീട് ഈ ഗ്രൂപ്പുകളില്‍ തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ അയയ്‌ക്കും. ഗ്രൂപ്പില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിന്‍വാങ്ങിയാല്‍ വീണ്ടും ആഡ് ചെയ്യും. അശ്ലീല വീഡിയോകള്‍ക്ക് ശേഷം അറബിയിലും ഹിന്ദിയിലുമുള്ള പ്രസംഗങ്ങളും അയയ്‌ക്കുന്നുണ്ട്. ഇതില്‍ പലതും തീവ്ര സ്വഭാവമുള്ള മതപ്രഭാഷണങ്ങളാണ്.  

ഗ്രൂപ്പ് അംഗങ്ങളില്‍ പലരുടെയും നമ്പര്‍ പാകിസ്ഥാനില്‍ നിന്നുള്ളതായതിനാല്‍ സംഭവം ഗുരുതരമാണെന്നും ശാസ്ത്രീയ അന്വേഷണത്തിനായി വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറിയതായും പൊന്നാനി പോലീസ് അറിയിച്ചു. രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കുട്ടികള്‍ക്ക് പഠനത്തിനായി നല്കുന്ന മൊബൈല്‍ ഫോണുകളിലെ വാട്‌സ്ആപ്പില്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാന്‍ കഴിയാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.

Tags: Jihadi Terrorismഓണ്‍ലൈന്‍ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

World

ഇറാനെ ആക്രമിച്ചത് ഇസ്രായേല്‍ അല്ല, ഐഎസ്‌ഐഎസ്; ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരര്‍; തിരിച്ചടിക്കുമെന്ന് സര്‍ക്കാര്‍

India

അതിഭീകര ജിഹാദികള്‍ക്കായി തെരച്ചില്‍: ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളില്‍ എന്‍ഐഎ മിന്നല്‍ റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.