Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരത വിഭജനം നെഹ്രു അച്ചുതണ്ടിന്റെ ഹിഡന്‍ അജണ്ട;ഗവര്‍ണ്ണര്‍ ജനറലായി മൗണ്ട്ബാറ്റന്‍ എന്തുകൊണ്ട് തുടര്‍ന്നു

നെഹ്രു അച്ചുതണ്ട് മൗണ്ട്ബാറ്റനുമായി നടത്തിയ രഹസ്യ ചര്‍ച്ചയാണ് സ്വാതന്ത്ര്യം കിട്ടിയിട്ടും ഒന്നര വര്‍ഷം മാണ്ട്ബാറ്റന്‍ ഗവര്‍ണ്ണര്‍ ജനറലായി തുടര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 11:50 am IST
inKerala

അഡ്വ. ബി ഗോപാലകൃഷ്ണന്‍

ഭാരത വിഭജനത്തിന്റെ കാരണക്കാര്‍, ബ്രിട്ടീഷുകാര്‍ മാത്രമായിരുന്നുവെന്നത് കോണ്‍ഗ്രസ്സിന്റെ കാപട്യവും കള്ളത്തരവുമായിരുന്നു.

ഭാരത വിഭജനം നെഹ്രു അച്ചുതണ്ടിന്റെ ഹിഡന്‍ അജണ്ടയായിരുന്നു. മുസ്‌ളിം ലീഗും കമ്മ്യൂണിസ്റ്റുകളും നെഹ്രുവുമായിരുന്നു അച്ചുതണ്ട്.  

1945 ലെ ക്യാബിനറ്റ് മാഷനും ആറ്റ്‌ലിയുടെ പ്രസംഗവും ഏകീകൃത ഭാരത സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു. നെഹ്രു അച്ചുതണ്ടിനെതിരായിരുന്ന ഗാന്ധിജിക്ക് ഒരു തൂപ്പുകാരന്റെ വില പോലും നെഹ്രു നല്‍കിയില്ലെന്ന് ഗാന്ധിജി തന്നെ പറയുന്നുണ്ട്.  

നെഹ്രു അച്ചുതണ്ട് മൗണ്ട്ബാറ്റനുമായി നടത്തിയ രഹസ്യ ചര്‍ച്ചയാണ് സ്വാതന്ത്ര്യം കിട്ടിയിട്ടും ഒന്നര വര്‍ഷം മാണ്ട്ബാറ്റന്‍ ഗവര്‍ണ്ണര്‍ ജനറലായി തുടര്‍ന്നത്. നെഹ്രുവിന്റെ മൗണ്ട്ബാറ്റന്‍ വിധേയത്വത്തിന് എതിരായിരുന്ന ഗാന്ധിജി സ്വാതന്ത്ര്യ ദിനത്തില്‍ പങ്കാളിയാകാതിരുന്നതും അതുകൊണ്ടാണ്. ഗാന്ധിജി പങ്കാളിയാകരുതെന്നും നെഹ്രു ചിന്തിച്ചിരുന്നു. അത്രയേറെ മൗണ്ട്ബാറ്റന്റെ അടിമയായിരുന്നു നെഹ്രു . വിഭജനത്തിനും സ്വാതന്ത്ര്യത്തിനും

ശേഷം സ്വതന്ത്ര ഇന്‍ഡ്യയുടെ ഗവര്‍ണ്ണര്‍ ജനറലായി മൗണ്ട്ബാറ്റന്‍ എന്തുകൊണ്ട് തുടര്‍ന്നു? സ്വാതന്ത്ര്യ ദിനത്തില്‍ ഗാന്ധിജി എന്തുകൊണ്ട് പങ്കെടുത്തില്ല ? വിഭജനത്തിന് ഉത്തരവാദി  

ബ്രിട്ടീഷുകാര്‍ മാത്രമായിരുന്നെങ്കില്‍  മൗണ്ട് ബാറ്റനെ എന്തുകൊണ്ട് ഭാരതത്തിന്റെ ഗവര്‍ണ്ണര്‍ ജനറലാക്കി തുടര്‍ന്നു ? കോണ്‍ഗ്രസ്സ് പിരിച്ച് വിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നെഹ്രു അനുസരിച്ചില്ല? – എന്നീ ചോദ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടി

എഴുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും കോണ്‍ഗ്രസ്സ് ഉത്തരം പറയണം.

Tags: Independence Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.