Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വാതന്ത്ര്യദിനത്തില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പന തുടങ്ങും; ആദ്യ വില്‍പന ആഗസ്ത് 15ന് രണ്ട് മണിക്ക്; ഒറ്റച്ചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍?

ഒല ഇല്ക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പന ഇന്ത്യയില്‍ 75ാം സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് ആരംഭിക്കും. ആദ്യ വില്‍പന ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിക്കും. ഏകദേശം 1.20 ലക്ഷം മുതല്‍ 1.30 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 05:35 pm IST
inBusiness

ന്യൂദല്‍ഹി: ഒല ഇല്ക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പന ഇന്ത്യയില്‍ 75ാം സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന്  ആരംഭിക്കും. ആദ്യ വില്‍പന ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിക്കും. ഏകദേശം 1.20 ലക്ഷം മുതല്‍ 1.30 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

ഇപ്പോഴും 499 രൂപ അടച്ച് സ്‌കൂട്ടറുകള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. പ്രീബുക്കിംഗ് ആരംഭിച്ച ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ബുക്കിംഗ് ചെയ്തത് വഴി ഒല ഇലക്ട്രീക് സ്‌കൂട്ടര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പ്രീബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം ഒരു ലക്ഷം സ്‌കൂട്ടറുകളുടെ ബുക്കിംഗാണ് ലഭിച്ചത്.

ഒറ്റചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍ വരെ ലഭിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതേക്കുറിച്ച് വിവരങ്ങള്‍ ഒല പുറത്തുവിട്ടിട്ടില്ല. 1860 മില്ലിമീറ്ററാണ് വാഹനത്തിന്റെ നീളം. 700 മില്ലീമീറ്റര്‍ വീതിയും ഉണ്ടാകും. 1,155 മില്ലീമീറ്ററാണ് ഉയരം. 74 കിലോഗ്രാം മാത്രം ഭാരണുള്ള വാഹനത്തിന്റെ വീല്‍ബേസ് 1,345 മില്ലീമീറ്ററാണ്.

3.4 കിലോവാട്ട് അവര്‍ ആണ് ബാറ്ററിയുടെ കപ്പാസിറ്റി. ഇതോടെ ഫെയിം-2 വിഭാഗത്തിലെ സബ്‌സിഡി ലഭിക്കും. 4.5 സെക്കന്‍റില്‍ പൂജ്യത്തില്‍ നിന്നും 45 കിലോമീറ്ററിലേക്ക് കുതിക്കാന്‍ കഴിയും. മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത.

Tags: Independence Day75ാം സ്വാതന്ത്ര്യ ദിനംOla Scooterഒല ഇല്ക്ട്രിക് സ്‌കൂട്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.