Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആ വിവാഹബന്ധം അവസാനിച്ചു; ടീന ഡാബിക്കും അതാര്‍ അമീര്‍ ഖാനും വിവാഹമോചനം അനുവദിച്ച് കോടതി; വേര്‍പിരിയുന്നത് രാജ്യത്ത് ശ്രദ്ധ നേടിയ ഐഎഎസ് ദമ്പതികള്‍

ദളിത് വിഭാഗക്കാരിയായ ടിനയും കശ്മീര്‍ സ്വദേശിയായ അതാറും വിവാഹത്തിലൂടെ ഒന്നിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരെന്നതിന് പുറമെ സാമുദായിക ഐക്യമെന്ന പേരില്‍ കൂടി വിശേഷിക്കപ്പെട്ടിരുന്നു . യുപിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് വനിതകൂടിയാണ് ഭോപ്പാല്‍ സ്വദേശിയായ ടീനാ ഡാബി .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 11:49 am IST
in India

ജയ്‌പൂര്‍:  ഐഎഎസ് ദമ്പതികളായ ടീന ഡാബിക്കും ഭര്‍ത്താവ് അതാര്‍ അമീര്‍ ഖാനും ജയ്‌പൂര്‍ കുടുംബ കോടതി നിയമപരായമായി വിവാഹമോചനം അനുവദിച്ചു. രസ്പര സമ്മതത്തോടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച അവരുടെ ഹര്‍ജിയില്‍ തീരുമാനമെടുത്ത ശേഷം, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് സെക്ഷന്‍ 28 പ്രകാരം ജയ്‌പൂരിലെ കുടുംബ കോടതി  ആണ് വിവാഹമോചനം അനുവദിച്ചത്.  

2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ  റാങ്കുകാരായ അതാര്‍ ഖാന്റെയും ടീനാ ഡാബിയുടെയും വിവാഹ വാര്‍ത്ത രാജ്യം ഒട്ടാകെ ശ്രദ്ധ നേടിയിരുന്നു. വിവാഹിതരായി രണ്ട് വര്‍ഷം കഴിയുമ്പോള്‍ ദമ്പതികള്‍ വിവാഹമോചനത്തിനു ഹര്‍ജി സമര്‍പ്പിച്ചെന്ന വാര്‍ത്തയും ഏറെ മാധ്യമശ്രദ്ധ നേടി.  

2015ലെ യുപിഎസ്‌സി പരീക്ഷയിലെ രണ്ടാം റാങ്കുകാരനായിരുന്നു അതാര്‍ ഖാന്‍,ഭാര്യ ടിനാ ദാബി ഒന്നാം റാങ്കുകാരിയും.  ദളിത് വിഭാഗക്കാരിയായ ടിനയും കശ്മീര്‍ സ്വദേശിയായ അതാറും വിവാഹത്തിലൂടെ ഒന്നിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരെന്നതിന് പുറമെ സാമുദായിക ഐക്യമെന്ന പേരില്‍ കൂടി വിശേഷിക്കപ്പെട്ടിരുന്നു . യുപിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് വനിതയാണ് ഭോപ്പാല്‍ സ്വദേശിയായ ടീനാ ഡാബി .

ഡല്‍ഹിയില്‍ ഇവരുടെ വിവാഹത്തില്‍ വെങ്കയ്യ നായിഡു, സുമിത്ര മഹാജന്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പുറമെ മൂന്ന് സല്‍ക്കാരചടങ്ങുകളായിരുന്നു നടന്നത്. ആദ്യത്തേത് ജയ്‌പൂരിലും രണ്ടാമത്തേത് പഹല്‍ഗാമിലും. മൂന്നാമത്തെ ഡല്‍ഹിയിലും .

രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഇരുവരും തുടക്കത്തില്‍ ഒരേ നഗരത്തിലായിരുന്നെങ്കിലും പിന്നീട് അതാറിനെ ജയ്‌പൂരിലേക്കും ടീന ദാബിയെ ശ്രീ ഗംഗനഗറില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിക്കുകയായിരുന്നു.അതാര്‍ ഇപ്പോള്‍ കശ്മീര്‍ ഡെപ്യൂട്ടേഷനിലാണ്.

Tags: courtകുടുംബംവിവാഹംഐഎഎസ്വിവാഹ മോചനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

India

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.