Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

നീരജിന്റെ സ്വർണത്തിന് പിന്നാലെ ഒളിംപിക്‌സില്‍ കൂടുതല്‍ മെഡലുകള്‍ നേടാനുള്ള ഫോര്‍മുല മുന്നോട്ടുവയ്‌ക്കുന്ന മോദിയുടെ വീഡിയോ വൈറല്‍

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദമോദി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 08:00 pm IST
inSocial Trend

ന്യൂദല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയതോടെ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി നീരജ് ചോപ്ര മാറിയതിന് പിന്നാലെ ഇന്ത്യന്‍ സൈനികരെ ഇത്തരം മത്സരങ്ങള്‍ക്കായി പരിശീലിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യക്ക് ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണമാണ് കരസേനയില്‍ സുബേദാറായ 23-കാരനായ നീരജ് ചോപ്ര ശനിയാഴ്ച നേട്ടിത്തന്നത്. സ്വര്‍ണത്തില്‍ മുത്തമിടാൻ ജാവലിന്‍ ത്രോ മത്സരത്തില്‍ അദ്ദേഹം 87.58 മീറ്റര്‍ ദൂരം എറിഞ്ഞു. 

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദമോദി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വലിയ ജനസംഖ്യയുണ്ടായിട്ടും ഒളിംപിക്‌സില്‍ മെഡലുകള്‍ സ്വന്തമാക്കാന്‍ രാജ്യം ബുദ്ധിമുട്ടുന്നുവെന്ന് അദ്ദേഹം പറയുന്നു. പുതിയതായി സൈന്യത്തില്‍ ചേരുന്നവരില്‍ സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ള സൈനികരെ ഒളിംപിക്‌സിനായി പരിശീലിപ്പിക്കാന്‍ കഴിയുമെന്ന് പൂനയിലെ ഫെര്‍ഗൂസണ്‍ കോളജിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് മോദി ചൂണ്ടിക്കാട്ടി.

 ‘1.2 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്തിന് ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ കഴിയില്ലേ?. ആളുകള്‍ പലപ്പോഴും വിലപിക്കുന്നത് കേട്ടിട്ടുണ്ട്. മത്സരങ്ങള്‍ നടക്കുന്ന ഓരോ നാല് വര്‍ഷംകൂടുമ്പോഴും ഇത് ചോദിക്കുന്നു. പ്രശ്‌നങ്ങളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും വിദ്യാഭ്യാസ സംവിധാനവുമായി സ്‌പോര്‍ട്‌സിനെ ബന്ധിപ്പിക്കാന്‍ നാം എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ?. യുവജനങ്ങള്‍ക്ക് നാം ആവശ്യമായ അവസരങ്ങള്‍ നല്‍കിയിട്ടുണ്ടോ?’.-സദസിലിരിക്കുന്നവരോട് പ്രധാനമന്ത്രി നരേന്ദമോദി ചോദിക്കുന്നു. 

‘ഈ ചുമതല സൈന്യത്തിലുള്ളവര്‍ക്ക് നല്‍കിയിരുന്നുവെങ്കില്‍, പുതുതായി സൈന്യത്തില്‍ ചേരുന്ന സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ളവര്‍ക്ക് മികച്ച പരശീലനം നല്‍കിയാല്‍ നിഷ്പ്രയാസം അഞ്ചു മുതല്‍ 10 മെഡലുകള്‍ കൊണ്ടുവരാനാകും’.- അദ്ദേഹം തുടര്‍ന്നു. മോദിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലും വീഡിയോയുണ്ട്. ടോക്കിയോ ഒളിംപിക്‌സില്‍ സൈന്യത്തിന്റെ വിജയത്തിന് പിന്നിലുള്ള ഇന്ത്യന്‍ കരസേനയുടെ ഒളിംപിക്‌സ് ദൗത്യ സംഘത്തെ ചൂണ്ടിക്കാട്ടിയും ആളുകള്‍ ഈ വീഡിയോ പരാമര്‍ശിച്ചു. നായിബ് സുബേദറായി നേരിട്ടുള്ള നിയമനം വഴിയാണ് നാല് രജ്പുത്താന റൈഫിള്‍സില്‍ നീരജ് എത്തിയത്. പിന്നീട് പൂനയിലെ മിഷന്‍ ഒളിംപിക്‌സ് വിംഗ് ആന്റ് ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.  

Tags: Social Mediaമോഡിനീരജ് ചോപ്രഒളിമ്പിക്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.