Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൊവിഡ്: വിലക്കുറവും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയാകുന്നു; കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍

റബറില്‍ നിന്നുള്ള വരുമാനം കുറയുന്ന മഴക്കാലങ്ങളില്‍ കൊക്കോ, കര്‍ഷകര്‍ക്ക് ആശ്രയമായിരുന്നു. പൊതു മേഖല സ്ഥാപനമായ കാംകോയും, കാഡ്ബെറീസുമാണ് കൊക്കോ പ്രധാനമായും വാങ്ങിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 02:11 pm IST
inAgriculture

കട്ടപ്പന: ഹൈറേഞ്ചിലെ ഒട്ടുമിക്ക കര്‍ഷകരുടെയും പ്രധാന വരുമാനങ്ങളില്‍ ഒന്നാണ് കൊക്കോ കൃഷി. കൃത്യമായ ഇടവേളകളില്‍ ലഭിച്ച് പോന്നിരുന്ന വിളവായതിനാല്‍ കൊക്കോ കൃഷിയെ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. കൊവിഡ് കാലത്ത് ഒരു പരിധി വരെ സഹായമായിരുന്ന കൊക്കോ കൃഷി പിന്നീട് വിലയിടിവിന്റെ വക്കിലേത്തിയിരുന്നു.

കൊവിഡ് കാലത്ത് കൊക്കോ വില ഇടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കൊവിഡ് വ്യാപനമാണ് വിലയിലെ ഇടിവിനു കാരണമായത്. ഇത് കൂടാതെ കാലാവസ്ഥ വ്യതിയാനവും കൃഷിയെ വളരെയധികം ബാധിച്ചു. ഓരോ മേഖലയിലെ കാലാവസ്ഥ വ്യതിയാനവും വില കുറയാന്‍ കാരണമായി.വില കുറഞ്ഞാലും നല്ല വിളവുണ്ടായിരുന്നെങ്കില്‍ താത്കാലിക ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.  

ഉണങ്ങിയ പരിപ്പിന് കിലോയ്‌ക്ക് 200 രൂപ വരെ കിട്ടിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ 130-ല്‍ താഴെ മാത്രമാണ് വിപണിയില്‍ വില കിട്ടുന്നത്. പച്ചകായയ്‌ക്ക് 60 നിന്ന് 35 ആയി കുറഞ്ഞു. റബറിന് വില കുറഞ്ഞ കാലത്താണ് പ്രദേശത്ത് കൊക്കോ കൃഷി വ്യാപകമായത്. റബര്‍ കൃഷിയും, കുരുമുളക് കൃഷിയും നഷ്ടത്തിലായി നട്ടംതിരിഞ്ഞ കാലത്ത് കൊക്കോയില്‍ നിന്നുള്ള വരുമാനമാണ് കര്‍ഷകരെ നിലനിര്‍ത്തിയത്.

റബറില്‍ നിന്നുള്ള വരുമാനം കുറയുന്ന മഴക്കാലങ്ങളില്‍ കൊക്കോ, കര്‍ഷകര്‍ക്ക് ആശ്രയമായിരുന്നു. പൊതു മേഖല സ്ഥാപനമായ കാംകോയും, കാഡ്ബെറീസുമാണ് കൊക്കോ പ്രധാനമായും വാങ്ങിയിരുന്നത്. കൊവിഡിലെ വില്പന മാന്ദ്യം ഇവര്‍ പെട്ടെന്ന് വിപണിയില്‍ നിന്ന് പിന്‍ വാങ്ങിയിരുന്നു. രണ്ടാം തരംഗത്തിനു മാസങ്ങള്‍ക്കു മുമ്പ് ശക്തിപ്രാപിച്ച് വന്നിരുന്നെങ്കിലും പിന്നീട് വീണ്ടും തകര്‍ച്ചയുടെ വക്കിലേക്ക് എത്തി.  

അപ്പോഴും ഇടത്തരം വ്യാപാരികള്‍ കൊക്കോ പരിപ്പ് വാങ്ങല്‍ തുടര്‍ന്നെങ്കിലും വിപണിയില്‍ എടുക്കാന്‍ ആളില്ലെന്ന കാര്യം പറഞ്ഞ് വില പെട്ടെന്ന് കുറയ്‌ക്കുകയായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രധാന വ്യാപാരികള്‍ കച്ചവടത്തില്‍ നിന്ന് പിന്തിരിയുകയും, ചെറികിട വ്യാപാരികള്‍ പരിപ്പ് എടുക്കുകയും ചെയ്യുന്നതില്‍ വന്‍ നഷ്ടമാണ് ഈ കര്‍ഷകര്‍ അനുഭവിക്കുന്നത്.

ചെടികള്‍ക്ക് രോഗബാധ

ചെടികള്‍ക്കുകുന്ന രോഗബാധയുമാണ് ഇപ്പോള്‍ കൊക്കോയുടെ ഉത്പാദനത്തെ ബാധിച്ചിരിക്കുന്നത്. കുമിള്‍രോഗം വ്യാപകമായതോടെ കായ്‌കള്‍ കറുത്ത് ചീഞ്ഞുപോവുകയാണ് ചെയ്യുന്നത്. ചെടികള്‍ ഉണങ്ങുന്നതിനൊപ്പം കായകള്‍ ചീഞ്ഞുപോകുന്നതും കൊക്കോ കര്‍ഷകരെ വലയ്‌ക്കുന്നു. കുമിള്‍രോഗത്തിന് ബോര്‍ഡോ മിശ്രിതമാണ് പരിഹാരമായി കൃഷി വകുപ്പ് നിര്‍ദേശിക്കുന്നത്. ഇത് ഫലപ്രദമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മരങ്ങള്‍ പൂവിടുന്ന സമയത്താണ് രോഗബാധ കൂടുന്നത്.

പ്രതിരോധ മരുന്നിന് വില കൂടുതല്‍

കൊക്കോമരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിച്ചാല്‍ മാത്രമെ മഴക്കാലത്ത് കായ്‌കള്‍ അധികമായി ചീഞ്ഞുപോകാതെ നല്ല വിളവ് കിട്ടൂ. രോഗം പ്രതിരോധിക്കാന്‍ വലിയ വില കൊടുത്ത് മരുന്നുകള്‍ വാങ്ങേണ്ട സാഹചര്യം കൂടുതല്‍ ബാധ്യത വരുത്തിവെയ്‌ക്കുമെന്നും കര്‍ഷകര്‍ പറയുന്നു. വിലക്കുറവിന്റെ കാലത്ത് മരുന്നിനു കൂടി പണം മുടക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല. കാലാവസ്ഥ വ്യതിയാനത്താല്‍ ചീഞ്ഞു പോകുന്ന കായ്‌കളും കൂടുതലാണ്.  

Tags: krishiidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.