Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

‘നീരജ് ചോപ്ര ഇന്ത്യയുടെ മുത്ത്; ഈ പയ്യന്‍ ഇവിടംകൊണ്ട് നിര്‍ത്തില്ല; എന്റെ മനസ്സു നിറഞ്ഞു’; നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്ന് പിടി ഉഷ

ഇന്ത്യയുടെ മുത്താണു നീരജ് ചോപ്ര. ഈ പയ്യന്‍ ഇവിടംകൊണ്ട് നിര്‍ത്തില്ല. നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ലോക ജൂനിയര്‍ മീറ്റിലെ സ്വര്‍ണ വിജയം ഞാന്‍ നേരിട്ടു കണ്ടിരുന്നു. അന്നേ മനസ്സില്‍ കുറിച്ചതാണ് ഈ വിജയം. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫൈനലിലെ രണ്ടു ത്രോ കണ്ടപ്പോഴേ അത് ഉറപ്പിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 11:28 pm IST
inAthletics

കോഴിക്കോട്: അത്ലറ്റിക്സില്‍ സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്നം സഫലമാക്കിയ നീരജ് ചോപ്ര ഇന്ത്യയുടെ മുത്തെന്ന് പിടി ഉഷ. എന്റെ മനസ്സു നിറഞ്ഞു. അതിലപ്പുറം എന്റെ വികാരത്തെ വര്‍ണിക്കാന്‍ വയ്യ. എങ്ങനെ പറയണമെന്നും അറിയില്ല. കാത്തുകാത്തിരുന്ന അത്‌ലറ്റിക് മെഡല്‍ പിറന്നതു സ്വര്‍ണ നിറത്തിലായതില്‍ ഏറെ സന്തോഷം.  

ഇന്ത്യയുടെ മുത്താണു നീരജ് ചോപ്ര. ഈ പയ്യന്‍ ഇവിടംകൊണ്ട് നിര്‍ത്തില്ല. നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ലോക ജൂനിയര്‍ മീറ്റിലെ സ്വര്‍ണ വിജയം ഞാന്‍ നേരിട്ടു കണ്ടിരുന്നു. അന്നേ മനസ്സില്‍  കുറിച്ചതാണ് ഈ വിജയം. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫൈനലിലെ രണ്ടു ത്രോ കണ്ടപ്പോഴേ അത് ഉറപ്പിക്കുകയും ചെയ്തു. സത്യം പറയട്ടെ, സ്വര്‍ണം പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷയ്‌ക്ക് അപ്പുറമെത്തുമ്പോഴാണല്ലോ സന്തോഷം പാരമ്യത്തിലെത്തുക. എത്ര സുന്ദരമാണ് നീരജിന്റെ ത്രോ. പറന്നു വരുന്ന ജാവലിന്റെ മനോഹാരിത കണ്ടു തന്നെ അറിയണം. നന്ദി നീരജ്  ഈ രാജ്യത്തെ പൊന്നണിയിച്ചതിന്.

ടോക്കിയോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് 87.58 മീറ്റര്‍  താണ്ടി  സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്.  2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം.  

87.58 മീറ്റര്‍ എന്ന ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ മെഡല്‍ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തില്‍ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്ര മെഡല്‍ നീരജ് നേടുകയായിരുന്നു..അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും നീരജിനെ വെല്ലുന്ന ത്രോ മറ്റാരും പുറത്തെടുത്തില്ല.

Tags: നീരജ് ചോപ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Athletics

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ നീരജ് ചോപ്ര നയിക്കും

Sports

ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര; ലുസാനില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാമതെത്തി

Sports

നീരജ് ചോപ്ര പിന്‍മാറി

Athletics

ലോകത്തിന്റെ നെറുകയില്‍ നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് റാങ്ക് പട്ടികയില്‍ ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ നീരജ് ചോപ്ര ഒന്നാമന്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.