Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തില്‍’; ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി.നാരായണന്‍ എഴുതിയ പുസ്തകം നാളെ ഗോവ ഗവര്‍ണര്‍ പ്രകാശനം ചെയ്യും

രാവിലെ 11 ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പുസ്തകത്തിന്റെ ആദ്യ പ്രതി, രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ.എ. ജയശങ്കറിന് നല്‍കി പ്രകാശനം നിര്‍വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 08:22 pm IST
in Parivar

കൊച്ചി: ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി.നാരായണന്‍ എഴുതിയ ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തില്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ ജന്മഭൂമി ആസ്ഥാനത്തെ ലീലാ സ്മൃതി ഹാളില്‍. രാവിലെ 11 ന് ഗോവ ഗവര്‍ണര്‍  പി.എസ്. ശ്രീധരന്‍ പിള്ള പുസ്തകത്തിന്റെ ആദ്യ പ്രതി, രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ.എ. ജയശങ്കറിന് നല്‍കി പ്രകാശനം നിര്‍വഹിക്കും. 

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള അധ്യക്ഷനാകും. പി. നാരായണന്‍ പുസ്തകം പരിചയപ്പെടുത്തും. ജന്മഭൂമി എം ഡി എം. രാധാകൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ജന്മഭൂമി ബുക്‌സാണ്  പ്രസാധകന്‍. ജനസംഘത്തിന്റെയും ബിജെപിയുടെയും കേരളത്തിലെ പ്രവര്‍ത്തന തുടക്കത്തെക്കുറിച്ച് പുസതകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് . ജന്മഭൂമി ഓണ്‍ലൈനിലും ജനം ഓണ്‍ലൈനിലും പരിപാടി തത്സമയം കാണാം.

Tags: Janmabhumi Books
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ജന്മഭൂമി ബുക്സിന്റെ മികവുറ്റ പുസ്തകങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണാവസരം

ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന മുകുന്ദന്‍ മുസലിയാത്തിന്റെ ശ്രീമദ് ഭാഗവത കഥാസാരം ഗുരുവായൂരില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ, എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, സ്വാമി സന്മയാനന്ദ, ഗ്രന്ഥകര്‍ത്താവ് മുകുന്ദന്‍ മുസലിയാത്ത്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

ഭാഗവതം മനുഷ്യര്‍ക്ക് സ്വാസ്ഥ്യം നല്‍കുന്ന ഗ്രന്ഥം: സ്വാമി സദ്ഭവാനന്ദ

വിജയദശമിയോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് 'സൗപര്‍ണ്ണിക' പ്രകാശനം തെയ്യം കലാകാരന്‍ പദ്മശ്രീ ഇ.പി. നാരായണന്‍ പെരുവണ്ണാന്‍ നിര്‍വ്വഹിക്കുന്നു
Kerala

ജന്മഭൂമി ‘സൗപര്‍ണ്ണിക’ പ്രകാശനം ചെയ്തു

Literature

രാമഹൃദയത്തിന്റെ രേഖാചിത്രം

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.