Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഴകി പുഴുവരിച്ച അരി കീടനാശി ഉപയോഗിച്ച് വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ നീക്കം; ബിജെപി പ്രതിഷേധിച്ചതോടെ നിര്‍ത്തിവെച്ചു

കൊല്ലം കൊട്ടാരക്കര സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലെ പഴകിയ 2000 ചാക്ക് അരിയാണ് ഇത്തരത്തില്‍ കഴുകി വൃത്തിയാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യാന്‍ ഒരുങ്ങിയത്. സംസ്ഥാനത്ത് മുഴുവനും ഇത് വിതരണം ചെയ്യാനായിരുന്നു പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 01:07 pm IST
inKerala

കൊല്ലം : ഓണത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചത് വര്‍ഷങ്ങള്‍ പഴക്കമുള്ള പുഴുവരിച്ച അരി. പഴകിയ അരി കീടനാശിനികള്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ശ്രദ്ധയില്‍ ബിജെപിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.  

കൊല്ലം കൊട്ടാരക്കര സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലെ പഴകിയ 2000 ചാക്ക് അരിയാണ് ഇത്തരത്തില്‍ കഴുകി വൃത്തിയാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യാന്‍ ഒരുങ്ങിയത്. സംസ്ഥാനത്ത് മുഴുവനും ഇത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഗോഡൗണ്‍ ഉപരോധിച്ചു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരത്തില്‍ പുഴു അരിച്ച അരി വിതരണം ചെയ്യാന്‍ നീക്കം നടത്തിയതെന്നും പുറത്തുവന്നിട്ടുണ്ട്.  

സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിത്. 2018 ബാച്ചില്‍ ഉള്‍പ്പെട്ട അരി ചാക്കുകളും ഇതിന്റെ കൂട്ടത്തിലുണ്ട്.  ഇവയെല്ലാം പുഴുവരിച്ച് ഉപയോഗ ശൂന്യമായ രീതിയിലാണ്. ഇതിനെ തുടര്‍ന്ന് വിതരണത്തിനുള്ള അരിയെല്ലാം കഴുകി വൃത്തിയാക്കുന്നതിനായി സപ്ലൈകോ കരാറുകാരെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു ചാക്കിന് 40 രൂപ നിരക്കിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്.  

കരാര്‍ തൊഴിലാളികള്‍ കീടനാശിനി അടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു അരി  വൃത്തിയാക്കി തുടങ്ങിയതോടെയാണു വിവരം പുറത്തായത്. വിവരം അറിഞ്ഞു ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.  

അതേസമയം ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള അരിയില്‍ കേടു വന്നത് വൃത്തിയാക്കാന്‍ അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് വൃത്തിയാക്കാന്‍ തുടങ്ങിയത്. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ വൃത്തിയാക്കല്‍ നിര്‍ത്തെവെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവി അറിയിച്ചു. ഇതിനു മുമ്പ് കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി നല്‍കിയ ധാന്യങ്ങള്‍ പുഴുവരിച്ചതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.  

Tags: അരികേരള സര്‍ക്കാര്‍Supplyco
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.