Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലമില്ല;ബ്രിട്ടണോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു; മുന്‍ ജേതാക്കള്‍ക്കെതിരെ കാഴ്ചവെച്ചത് അവസ്മരണീയ പ്രകടനം

ആദ്യ പകുതിയുടെ രണ്ടാം പാദത്തില്‍ നാലു മിനിറ്റിനുള്ളില്‍ മൂന്നു ഗോളടിച്ച ഇന്ത്യ മുന്നില്‍ (3-2). എത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 08:46 am IST
inHockey

ടോക്കിയോ: പുരുഷന്മാര്‍ക്ക് പിന്നാലെ വനിതകള്‍ക്കും  ഹോക്കിയില്‍ ഒളിംപ്ക്‌സ് മെഡല്‍ എന്ന ഇന്ത്യയുടെ സ്പനം യാഥാര്‍ത്ഥ്യമായില്ല. മൂന്നിനെതിരെ  നാലു ഗോളുകള്‍ക്ക് പെണ്‍പട ബ്രിട്ടനോട് പൊരുതി തോറ്റു.

ആദ്യ പാദം മുതല്‍ ബ്രിട്ടന്റെ മുന്‍ തൂക്കമായിരുന്നു. ആദ്യ 15 മിനിറ്റില്‍ കിട്ട്യ രണ്ടു പെനാല്‍റ്റി കോര്‍ണറും കിട്ടിയത് ബ്രിട്ടന്. ഉറപ്പായ ഷോട്ട് തുടര്‍ച്ചയായി സേവ് നടത്തി  ഇന്ത്യയുടെ കീപ്പര്‍ സവിത ആദ്യം പാദം ഗോള്‍ രഹിത സമനിലയിലാക്കി.

ഷര്‍മിള, സലീമ ടെറ്റെ, നവനീത് കൗര്‍ എന്നിവര്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവരാന്‍ പരിശ്രമിച്ചെങ്കിലും അവസരങ്ങള്‍ തുറക്കുന്നതില്‍ ഇന്ത്യന്‍ വനിതകള്‍ വിജയം കണ്ടില്ല.

ഗോള്‍ മഴയാണ് രണ്ടാം പാദത്തില്‍ കണ്ടത്. ആദ്യ മിനിറ്റില്‍ തന്നെ എലീന റയര്‍ ബ്രിട്ടനെ മുന്നിലെത്തിച്ചു. 24 നാലം മിനിറ്റില്‍ സാറാ റോബേര്‍സ്റ്റണ്‍ രണ്ടാമതും ഇന്ത്യന്‍ ഗോള്‍ വല ചലിപ്പിച്ചതോടെ ബിട്ടന്റെ കളിയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.

എന്നാല്‍ പിന്നീടു കണ്ടത് വേറിട്ടൊരു ഇന്ത്യന്‍ പ്രകടനമാണ്. നാലു മിനിറ്റിനുള്ളില്‍ മൂന്നു ഗോളടിച്ച ഇന്ത്യ മുന്നില്‍ (3-2).   അടുത്തടുത്തു കിട്ടിയ രണ്ടു പെനാല്‍റ്റി കോര്‍ണറും ഗോളാക്കി ഗുര്‍ജിത് കൗര്‍ ഗോള്‍ നില ഒപ്പത്തിനൊപ്പം ആക്കി.  രണ്ടാം പാദം തീരാന്‍ ഒരു മിനിറ്റ് അവശേഷിക്കെ വന്ദന കത്താരിയയുടെ ഫീല്‍ഡ് ഗോള്‍ ഇന്ത്യയെ മുന്നിലുമെത്തിച്ചു.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിച്ച മൂന്നാം പാദത്തില്‍ വീണ ഏക ഗോള്‍ ബ്രിട്ടന്റെ വക.  നായിക ഹൂളി വെബ്ബിന്റെ ഫീല്‍ഡ് ഗോള്‍.പുരുഷ ഹോക്കിയില്‍ പി ആര്‍ സ്രീജേഷിന്റെ പ്രകടനത്തിന് സമാനമായ  രക്ഷപ്പെടുത്തലുകള്‍ ഗോള്‍ കീപ്പര്‍ സുവിധ നടത്തിയില്ലായിരരുന്നെങ്ക്ില്‍ ഇന്ത്യന്‍ വലയില്‍ കൂടുതല്‍ ഗോള്‍ വീണേനെ.

 അവസാന പാദത്തിന്റെ രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ബ്രിട്ടന്‍ ലീഡ് നേടി ( 4-3)

Tags: indiawomen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.