Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ കോവിഡ് നിയന്ത്രണച്ചട്ടം പാരയാകുന്നു; കേരളത്തില്‍ 57 ശതമാനം പേര്‍ക്ക് കടയില്‍ പോകാനാവില്ല; ഇവര്‍ക്കാര്‍ക്കും ആദ്യ ഡോസ് കിട്ടിയിട്ടില്ല

ഇടതുസര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണച്ചട്ടപ്രകാരം ഒരു തവണയെങ്കിലും കോവിഡ് വാക്‌സിന്‍ കുത്തിവെയ്‌പെടുത്തവര്‍ക്ക് മാത്രമേ കടയില്‍ പോകാന്‍ കഴിയൂ. അങ്ങിനെയെങ്കില്‍ കേരളത്തില്‍ 57 ശതമാനം പേര്‍ക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോകാന്‍ കഴിയില്ലെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 10:03 pm IST
inKerala

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണച്ചട്ടപ്രകാരം ഒരു തവണയെങ്കിലും കോവിഡ് വാക്‌സിന്‍ കുത്തിവെയ്‌പെടുത്തവര്‍ക്ക് മാത്രമേ കടയില്‍ പോകാന്‍ കഴിയൂ. അങ്ങിനെയെങ്കില്‍ കേരളത്തില്‍ 57 ശതമാനം പേര്‍ക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോകാന്‍ കഴിയില്ലെന്ന് പറയുന്നു.

കേരളത്തില്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 43 ശതമാനം പേര്‍ മാത്രമാണ്. മലപ്പുറം ജില്ലയില്‍ പുതിയ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണപ്രകാരം 72 ശതമാനം പേര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാന്‍ കഴിയില്ല. കാരണം ഇവിടെ 28 ശതമാനം പേര്‍ക്ക് മാത്രമേ ആദ്യ ഡോസ് വാക്‌സിന്‍ കിട്ടിയിട്ടുള്ളൂ.

പാലക്കാട് ജില്ലയില്‍ 64 ശതമാനം പേര്‍ കടയ്‌ക്ക് പുറത്ത് നില്‍ക്കേണ്ടി വരും. ഇവിടെ വാക്‌സിന്‍ ഡോസ് ലഭിച്ചത് 36 ശതമാനം പേര്‍ക്ക് മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത് പത്തനംതിട്ടയിലും വയനാട്ടിലുമാണ്-62 ശതമാനം പേര്‍. ഇവിടെ 38 ശതമാനം പേര്‍ക്ക് കട സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകില്ല. ഏറണാകുളം ജില്ലയിലും 50 ശതമാനത്തിന് മുകളില്‍ പേര്‍ ആദ്യ വാക്‌സിന്‍ നേടിയിട്ടുള്ളവരാണ്.

മൊത്തത്തിലുള്ള കണക്കെടുത്താല്‍ 1.47 കോടി പേര്‍ മാത്രമാണ് ഒന്നാം ഡോസ് എടുത്തിട്ടുള്ളത്. 3.46 കോടിയാണ് കേരളത്തിലെ ജനസംഖ്യ. ഇത് കണക്കിലെടുത്താല്‍ ഏകദേശം രണ്ട് കോടി പേര്‍ക്ക് പുതിയ കോവിഡ് നിയന്ത്രണച്ചട്ടപ്രകാരം കടയില്‍ പോകാന്‍ അനുവാദമില്ല.

കോവിഡ് നിയന്ത്രണച്ചട്ടം മാറ്റില്ലെന്ന പിടിവാശിയിലാണെന്നാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കടക്കാരും ജനങ്ങളും ഏകസ്വരത്തില്‍ പറയുന്നു. 

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍Veena Georgeകോവിഡ് നിയന്ത്രണച്ചട്ടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.