Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

രവികുമാര്‍ ടോക്കിയോ ഒളിംപിക്‌സില്‍ ഫൈനലില്‍ കയറിയ ആദ്യ ഇന്ത്യന്‍ താരമെന്ന് എം.എ.ബേബി; മറ്റുള്ളവരുടെ പേരുകള്‍ ഓര്‍മിപ്പിച്ച് ശ്രീജിത് പണിക്കര്‍

ടോക്യോയില്‍ ഏതെങ്കിലുംഇനത്തില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനല്ല രവി. വനിതാ ഡിസ്‌കസ് ഫൈനലില്‍ കമല്‍പ്രീത് കൗര്‍ എത്തിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സൗരഭ് ചൗധരി ഫൈനലില്‍ എത്തിയിരുന്നു. അശ്വാഭ്യാസം ജംപിങ് ഫൈനലില്‍ ഫൗവാദ് മിര്‍സ ഫൈനലില്‍ എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 10:59 am IST
inSocial Trend

തിരുവനന്തപുരം: ഗുസ്തി താരം രവികുമാര്‍ ദഹിയക്ക് അനുമോദനം അറിയിച്ച് സിപിഎം പിബി അംഗം എം.എ.ബേബിയുടെ ഫേസബുക്ക് പോസ്റ്റില്‍ അബദ്ധം കണ്ടെത്തി തിരുത്തി സംവാദകന്‍ ശ്രീജിത് പണിക്കര്‍. 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ കസഖ് താരം സനായേവിനെ  സെമി ഫൈനലില്‍ തോല്‍പ്പിച്ചു ഫൈനലില്‍ കടന്നതോടു കൂടി ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി മെഡല്‍ നേടുന്ന അഞ്ചാം താരമായി മാറി. ടോക്കിയോ ഒളിമ്പിക്‌സില്‍  ഏതെങ്കിലും ഒരിനത്തില്‍  ഫൈനലില്‍ എത്തുന്ന ഇന്ത്യയുടെ ആദ്യ താരമാണ് രവികുമാര്‍ ദഹിയ എന്നായിരുന്നു ബേബിയുടെ പോസ്റ്റില്‍ പറയുന്നത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഗുസ്തിതാരം രവികുമാര്‍ ദഹിയ ഇന്ത്യയ്‌ക്ക് വെള്ളിമെഡല്‍ ഉറപ്പാക്കി ;  സ്വര്‍ണ്ണത്തിനായുള്ള മല്‍സരത്തിന്റെ തയ്യാറെടുപ്പില്‍! അനുമോദനങ്ങള്‍. 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ കസഖ് താരം സനായേവിനെ  സെമി ഫൈനലില്‍ തോല്‍പ്പിച്ചു ഫൈനലില്‍ കടന്നതോടു കൂടി ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി മെഡല്‍ നേടുന്ന അഞ്ചാം താരമായി മാറി.

ടോക്കിയോ ഒളിമ്പിക്‌സില്‍  ഏതെങ്കിലും ഒരിനത്തില്‍  ഫൈനലില്‍ എത്തുന്ന ഇന്ത്യയുടെ ആദ്യ താരമാണ് രവികുമാര്‍ ദഹിയ. ഹരിയാനയിലെ കര്‍ഷക  കുടുംബത്തില്‍ നിന്നാണ് ഈ യുവാവ് കായിക ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്നത്. ഹരിയാനയിലെയും വടക്കേ ഇന്ത്യയിലെയും കൃഷിക്കാര്‍ സ്വന്തം ജീവിത സുരക്ഷയ്‌ക്ക് വേണ്ടി ഡല്‍ഹിയില്‍ സമരം തുടരുകയാണ് എന്നതും നാം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്ന്. ഫൈനല്‍ മത്സരത്തില്‍ എതിരാളിയെ കീഴടക്കി സ്വര്‍ണമെഡല്‍ നേടാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.എന്നാല്‍, രവികുമാര്‍ മാത്രമല്ല, ടോക്കിയോ ഒളിംപിക്‌സ് ഫൈനലില്‍ കയറിയതെന്നും മറ്റുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ശ്രീജിത് കമന്റ് ചെയ്യുകയായിരുന്നു. ശ്രീജിത്തിന്റെ കമന്റിന്റെ പൂര്‍ണരൂപം-  

ടോക്യോയില്‍ ഏതെങ്കിലുംഇനത്തില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനല്ല രവി. വനിതാ ഡിസ്‌കസ് ഫൈനലില്‍ കമല്‍പ്രീത് കൗര്‍ എത്തിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സൗരഭ് ചൗധരി ഫൈനലില്‍ എത്തിയിരുന്നു. അശ്വാഭ്യാസം ജംപിങ് ഫൈനലില്‍ ഫൗവാദ് മിര്‍സ ഫൈനലില്‍ എത്തിയിരുന്നു. ഇതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ഇതോടെ, സിപിഎം നേതാവിന്റെ പോസ്റ്റില്‍ അടിസ്ഥാനപരമായി തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ കമന്റുമായി എത്തി.  

Tags: babySreejithPanickerടോക്യോ ഒളിമ്പിക്‌സ്എംഎ ബേബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Kerala

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

Kerala

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

Kerala

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.