Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തൊഴിലാളികളെ ചതിച്ച് മുതലാളിക്കൊപ്പം

ഫാക്ടറി വില്‍ക്കാനുള്ള ഇ-ലേല നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇതുസംബന്ധിച്ച് കള്ളക്കളികളും ദുരൂഹതയുമുണ്ടെന്ന് തൊഴിലാളികള്‍ ആക്ഷേപിക്കുന്നു.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Aug 5, 2021, 05:00 am IST
in Article

സര്‍ക്കാരും സ്ഥാപന ഉടമകളും ഒത്തുകളിച്ച് തൊഴിലാളികളെ ചതിക്കുന്ന ചരിത്രമാണ് കലവൂര്‍ എക്സല്‍ ഗ്ലാസസിന് പറയാനുള്ളത്. കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനം നടപ്പാക്കാതെ തൊഴിലാളികളെ കബളിപ്പിക്കുന്നു.  ഫര്‍ണസ് തകരാര്‍ പരിഹരിക്കാന്‍ നിര്‍ത്തിയ സ്ഥാപനം 2012 ഡിസംബര്‍ 12 ഓടെ അടച്ച് പൂട്ടുകയായിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെഎസ്ഐഡിസി, കെഎഫ്സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന്കോടിക്കണക്കിന് രൂപ വായ്‌പ എടുത്തിട്ട് ഒരു ഇന്‍സ്റ്റാള്‍മെന്റ് പോലും സ്ഥാപനം പ്രവര്‍ത്തിച്ച കാലയളവില്‍ തിരിച്ചടച്ചില്ല.  തൊഴിലാളികളെയും സര്‍ക്കാരിനെയും കബിളിപ്പിച്ച് ആസ്തികള്‍ വിറ്റ് കൊണ്ടുപോകാനുള്ള സൊമാനിയ ഗ്രൂപ്പ് മാനേജ്മെന്റിന്റെ ശ്രമം തൊഴിലാളികളുടെ നിയമപരവും അല്ലാത്തതുമായ ഇടപെടല്‍ മൂലം തടസപ്പെട്ടിരിക്കുകയാണ്.99. 45 കോടി ആദ്യ ലേല തുകയായ് നിശ്ചയിച്ചിരുന്നത് പിന്നീട്  പത്ത് കോടിയോളം കുറച്ചു. ആറ് തവണ ലേലം നടത്തി. ഇപ്പോള്‍ പതിനൊന്ന് കോടിയോളം രൂപ  വിലമതിക്കുന്ന കുപ്പികള്‍ കടത്തി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് ആക്ഷേപം. സ്ഥാപനം പൂട്ടുമ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികളില്‍ ഇരുപതിനടുത്ത് തൊഴിലാളികള്‍ ഒരാനുകൂല്യവും വാങ്ങാനാവാതെ മരിച്ചു. 200 ലധികം തൊഴിലാളികള്‍ 58 വയസ്സ് കഴിഞ്ഞവരാണ്. തൊഴിലാളികളുടെ ഏക പ്രതിക്ഷ സര്‍ക്കാരിലാണെങ്കിലും സര്‍ക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊടുത്ത ലോണുകള്‍, ടാക്സ് കുടിശ്ശിക, വൈദ്യൂതി കുടിശ്ശിക എന്നി ഇനത്തില്‍  ലഭിക്കാനുള്ള പണം മുതല്‍ കൂട്ടാക്കി സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ഫാക്ടറി വില്‍ക്കാനുള്ള ഇ-ലേല നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇതുസംബന്ധിച്ച് കള്ളക്കളികളും ദുരൂഹതയുമുണ്ടെന്ന് തൊഴിലാളികള്‍ ആക്ഷേപിക്കുന്നു.  ഫാക്ടറിസ്വത്തുക്കളുടെ ആകെവിലയായി 99.45 കോടിരൂപയാണ് ഇ-ലേല അറിയിപ്പില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍, യഥാര്‍ഥ ആസ്തിമൂല്യം 250 കോടിയോളം വരുമെന്ന് ജീവനക്കാര്‍ പറയുന്നു.എക്‌സല്‍ ഗ്ളാസസ് പൂട്ടിയതുസംബന്ധിച്ച് തൊഴില്‍വകുപ്പ് ആശയക്കുഴപ്പമുണ്ടാക്കുന്ന മറുപടിനല്‍കിയതും സംശയത്തിനിടയാക്കുന്നു. ഫാക്ടറി പൂട്ടുന്നതിനുമുന്‍പ് മാനേജ്‌മെന്റ് ലോക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നോ എന്നചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് തൊഴില്‍വകുപ്പിനുള്ളത്. വിവരാവകാശപ്രകാരം ചോദ്യം ഉന്നയിച്ചപ്പോഴാണ് ഇത്തരത്തില്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ കിട്ടിയത്. മാനേജ്‌മെന്റ് ലേബര്‍ഓഫീസില്‍ ലോക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അനുമതി നല്‍കിയില്ലെന്നുമാണ് ആദ്യം ലഭിച്ച മറുപടി. കമ്പനി 2012-ല്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്ഥാപനം പൂട്ടാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും പിന്നീട് നല്‍കിയ മറുപടിയില്‍ ലേബര്‍ഓഫീസ് പറയുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Local News

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

Kerala

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

പുതിയ വാര്‍ത്തകള്‍

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.