Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദന്‍ കുടുംബത്തിന്റെ ലൊസാഞ്ചലസിലെ വീട് വില്‍പ്പനയ്‌ക്ക്; നിശ്ചയിച്ചിരിക്കുന്ന വില 208കോടി രൂപ, 20 വര്‍ഷമായി ആള്‍ത്താമസമില്ല

1983-ല്‍ സ്വന്തമാക്കിയ ഈ ബംഗ്ലാവില്‍ മുന്‍ ഭാര്യ ക്രിസ്റ്റീന്‍ ഹര്‍തൂണിയനുമൊത്ത് ഇബ്രാഹിം ഏറെക്കാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 08:33 pm IST
inWorld

ന്യൂയോര്‍ക്ക്: ബിന്‍ ലാദന്‍ കുടുംബത്തിന്റെ ലൊസാഞ്ചലസിലെ വീട് വില്‍പനക്ക് വച്ചു. അല്‍ ഖായിദ തലവന്‍ ഒസാമ ബിന്‍ലാദന്റെ അര്‍ധ സഹോദരന്‍ ഇബ്രാഹിം ബിന്‍ ലാദനാണ് ബംഗ്ലാവിന്റെ ഉടമ. 1983-ല്‍ സ്വന്തമാക്കിയ ഈ ബംഗ്ലാവില്‍ മുന്‍ ഭാര്യ ക്രിസ്റ്റീന്‍ ഹര്‍തൂണിയനുമൊത്ത് ഇബ്രാഹിം ഏറെക്കാലം കഴിഞ്ഞിട്ടുണ്ട്. 2001-ലെ സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനുശേഷം യുഎസിലേക്ക് മടങ്ങാനാവാതെ വന്നതോടെ ഇബ്രാഹിം ലാദന്‍ ബംഗ്ലാവ് ഉപേക്ഷിക്കുകയായിരുന്നു. 

തുടര്‍ന്ന് 2010 ആയപ്പോഴേക്കും അഡള്‍ട്ട് സിനിമ ചിത്രീകരിക്കാന്‍ ഈ വീട് നല്‍കിയിരുന്നു. പിന്നീട് താമസക്കാരില്ലാതെ വന്നതോടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഭൂമിയുടെ  മതിപ്പ് കണക്കാക്കി 28 മില്യന്‍ ഡോളറാണ് (208കോടി രൂപ) വീടിന് നിശ്ചിയിച്ചിരിക്കുന്ന വില. 7,100 ചതുരശ്രയടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍ ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്‌റൂമുകളുമുണ്ട്. 

വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവെങ്കിലും സ്വിമ്മിംഗ് പൂളും സ്പായും നശിച്ചിട്ടില്ല. പരിപാലിക്കാന്‍ ആളില്ലാത്തതിനാല്‍ മുറ്റത്തെ വിശാലമായ പുല്‍ത്തകിടിയും പൂര്‍ണമായും നശിച്ചുപോയി. ബംഗ്ലാവിനോട് ചേര്‍ന്ന് പ്രത്യേകമായി ഒരു പൂള്‍ ഹൗസും ഉണ്ട്.  

Tags: housesalesഅമേരിക്കഒമാബ ബിൻ ലാദൻ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.